താൾ:GaXXXIV1.pdf/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൧൧. അ. ൯൯

<lg n="">ഞാൻ പറയുന്നു ഇസ്രാഎൽ അറിഞ്ഞിട്ടില്ലയൊ ആദ്യം മൊശെ
പറയുന്നു ഞാൻ ജനങ്ങളല്ലാത്തവരെ കൊണ്ട നിങ്ങളെ അസൂയ
പ്പെടുത്തുകയും ഒരു മൂഢജാതിയെ കൊണ്ട നിങ്ങളെ കൊപിപ്പിക്ക</lg><lg n="൨൦">യും ചെയ്യും✱ പിന്നെ എശായ എറ്റവും ധൈൎയ്യപ്പെട്ട പറയുന്നു
എന്നെ അന്വെഷിക്കാത്തവരാൽ ഞാൻ കണ്ടെത്തപ്പെട്ടു എന്നെ</lg><lg n="൨൧"> കുറിച്ച ചൊദിക്കാത്തവൎക്ക ഞാൻ പ്രസിദ്ധനായി ഭവിച്ചു✱ എ
ന്നാൽ അവൻ ഇസ്രാഎലിനൊട പറയുന്നു അനുസരിക്കാതെ ഇ
രിക്കയും എതിൎത്തപറകയുംചെയ്യുന്നൊരു ജനത്തിന്റെ അടുക്കൽ
ഞാൻ ദിവസം മുഴുവനും എന്റെ കൈകളെ നീട്ടിയിരിക്കുന്നു✱</lg>

൧൧ അദ്ധ്യായം

൧ ഇസ്രാഎലിനെ ഒക്കയും ഒക്കയും ദൈവം തള്ളികളഞ്ഞിട്ടില്ല എന്നും.—
൭ ശെഷമുള്ളവർ അന്ധതപ്പെട്ടാലും ചിലർ തിരിഞ്ഞെടുക്കപ്പെ
ട്ടു എന്നും.— ൧൮ പുറജാതിക്കാർ അവരൊട ആത്മപ്രശംസ പ
റയരുത എന്നും ഉള്ളത.

<lg n="">എന്നാൽ ഞാൻ പറയുന്നു ദൈവം തന്റെ ജനത്തെ ഉപെക്ഷി
ച്ചുവൊ അതരുത ഞാനും അബ്രഹാമിന്റെ സന്തതിയിൽബെന്യാമി
ന്റെ ഗൊത്രത്തിലുള്ളൊരു ഇസ്രാഎൽക്കാരനല്ലൊ ആകുന്നത✱</lg><lg n="൨"> ദൈവം താൻ മുമ്പെ അറിഞ്ഞിട്ടുള്ള തന്റെ ജനത്തെ ഉപെക്ഷി
ച്ചിട്ടില്ല എലിയായെ കുറിച്ച വെദവാക്യം എന്ത പറയുന്നു എന്ന
നിങ്ങൾ അറിയുന്നില്ലയൊ അവൻ എങ്ങിനെ ദൈവത്തൊട ഇസ്രാ</lg><lg n="൩">എലിന്റെ നെരെ പ്രാൎത്ഥിച്ച പറയുന്നു✱ കൎത്താവെ നിന്റെ ദീൎഘ
ദൎശിമാരെ അവർ കൊല്ലുകയും നിന്റെ പീഠങ്ങളെ പൊളിച്ചു കള
കയും ചെയ്തു ഞാൻ ഒരുവൻ മാത്രം ശെഷിച്ചിരിക്കുന്നു അവർ</lg><lg n="൪"> എന്റെ ജീവനെയും അന്വെഷിക്കുന്നു✱ എന്നാലും ദൈവനി
യൊഗം അവനൊട എന്ത പറയുന്നു ബാൽ എന്ന വിഗ്രഹത്തി
ങ്കർ മുട്ടു കുത്താതെ എഴായിരം പുരുഷന്മാരെ ഞാൻ എനിക്കാ</lg><lg n="൫">യിട്ട തന്നെ ശെഷിപ്പിച്ചിട്ടുണ്ട✱ അതുകൊണ്ട ഇപ്രകാരം തന്നെ
ഇന്നത്തെ കാലത്തിങ്കലും കൃപയുടെ തിരഞ്ഞെടുപ്പിൻപ്രകാരം ഒ</lg><lg n="൬">രു ശെഷിപ്പുണ്ട✱ എന്നാൽ കൃപകൊണ്ടാകുന്നു എങ്കിൽ അത പി
ന്നെ ക്രിയകളാലല്ല അല്ലെങ്കിൽ കൃപ പിന്നെ കൃപയല്ല എന്നാൽ
അത ക്രിയകളാലാകുന്നു എങ്കിൽ അത പിന്നെ കൃപയല്ല അല്ലെ</lg><lg n="൭">ങ്കിൽ ക്രിയ പിന്നെ ക്രിയയല്ല✱ പിന്നെ എന്ത ഇസ്രാഎൽ അന്വെ
ഷിക്കുന്നതിനെ അവന്ന ലഭിച്ചിട്ടില്ല തിരഞ്ഞെടുപ്പിന്ന അതിനെ
ലഭിച്ചു താനും ശെഷമുള്ളവർ ഇന്നത്തെ ദിവസംവരയും അന്ധ</lg><lg n="൮">തപ്പെടുകയും ചെയ്തു✱ (എഴുതിയിരിക്കുന്ന പ്രകാരം ദൈവം അ
വൎക്ക നിദ്രമയക്കമുള്ള ആത്മാവിനെയും കാണാതെ ഇരിപ്പാൻ ത
ക്ക കണ്ണുകളെയും കെൾക്കാതെ ഇരിപ്പാൻ തക്ക ചെവികളെയും</lg><lg n="൯"> കൊടുത്തു)✱ പിന്നെയും ദാവീദ പഠയുന്നു അവരുടെ ഭക്ഷണമെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/399&oldid=177303" എന്ന താളിൽനിന്ന് ശേഖരിച്ചത്