താൾ:GaXXXIV1.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൧൫. അ. ൩൯

<lg n="">ആകാശത്തിൽ നിന്ന വൎഷത്തെയും ഫലപുഷ്ടിയുള്ള കാലങ്ങളെയും
നൽകുകയും നമ്മുടെ ഹൃദയങ്ങളെ ആഹാരത്തെ കൊണ്ടും സന്തൊ
ഷത്തെ കൊണ്ടും തൃപ്തിയാക്കുകയും ചെയ്തതുകൊണ്ട തന്നെതാൻ</lg><lg n="൧൮"> സാക്ഷികൂടാതെ വിട്ടിട്ടില്ല✱ അവർ ൟ കാൎയ്യങ്ങളെ പറഞ്ഞാ
റെയും തങ്ങൾക്ക ബലിനൽകാതെ ഇരിപ്പാനായിട്ട ജനങ്ങളെ പ്ര
യാസത്തൊടെ അടക്കി✱</lg>

<lg n="൧൯">അപ്പൊൾ അന്തിയൊഖിയായിൽനിന്നും ഇക്കൊനിയുമിൽനി
ന്നും ചില യെഹൂദന്മാർ അവിടെ വന്നു ജനങ്ങളെ ബൊധം വരു
ത്തി പൗലുസിനെ കല്ലുകൾ കൊണ്ട എറിഞ്ഞ അവൻ മരിച്ചു എ
ന്ന വിചാരിച്ചിട്ട അവനെ നഗരത്തിൽനിന്ന പുറത്ത വലിക്കയും</lg><lg n="൨൦"> ചെയ്തു✱ എന്നാറെ ശിഷ്യന്മാർ അവനെ ചുറ്റി നില്ക്കുമ്പൊൾ
അവൻ എഴുനീറ്റ നഗരത്തിലെക്ക വന്നു പിറ്റെ ദിവസത്തിൽ</lg><lg n="൨൧"> അവൻ ബൎന്നബാസിനൊടു കൂട ദെൎബെക്ക പുറപ്പെട്ടുപൊയി✱ പി
ന്നെ അവർ ആ നഗരത്തൊട എവൻഗെലിയൊനെ പ്രസംഗിക്ക
യും പലൎക്കും ഉപദെശിക്കയും ചെയ്തതിന്റെ ശെഷം അവർ തിരി
ച്ചു ലുസ്ത്രായിലെക്കും ഇക്കൊനിയുമിലെക്കും അന്തിയൊഖിയായിലെ</lg><lg n="൨൨">ക്കും✱ ശിഷ്യന്മാരുടെ ആത്മാക്കളെ ധൈൎയ്യപ്പെടുത്തുകയും വിശ്വാ
സത്തിൽ സ്ഥിരപ്പെട്ടിരിക്കെണമെന്നും നാം അനെകം സങ്കടങ്ങ
ളാൽ ദൈവത്തിന്റെ രാജ്യത്തിലെക്ക കടക്കെണ്ടുന്നതാകുന്നു എ</lg><lg n="൨൩">ന്നും അവരെ ബൊധിപ്പിക്കയും ചെയ്തു കൊണ്ട പൊന്നു✱ വിശെ
ഷിച്ച അവർ ഒരൊരൊ സഭകളിൽ അവൎക്ക മൂപ്പന്മാരെ കല്പിച്ചാ
ക്കി ഉപവാസത്തൊടെ പ്രാൎത്ഥിച്ചതിന്റെ ശെഷം തങ്ങൾ അവ
രെ അവർ വിശ്വസിച്ചിട്ടുള്ള കൎത്താവിങ്കൽ ഭരമെല്പിക്കയും ചെയ്തു✱</lg><lg n="൨൪"> പിന്നെ അവർ പിസിദിയായിൽകൂടി സഞ്ചരിച്ചുകഴിഞ്ഞിട്ട പംഫു</lg><lg n="൨൫">ലിയായിലെക്കു ചെന്നു✱ പിന്നെ പെൎഗ്ഗയിൽ വചനത്തെ പ്രസംഗി</lg><lg n="൨൬">ച്ചിട്ട അവർ അത്താലിയായ്ക്ക പുറപ്പെട്ടപൊയി✱ അവർ അവിടെ
നിന്ന കപ്പൽ കയറി അന്തിയൊഖിയായ്ക്ക വരികയും ചെയ്തു അ
വർ അവിടെനിന്ന തങ്ങൾ നിവൃത്തിച്ചിട്ടുള്ള ക്രിയക്കായ്ക്കൊണ്ട ദൈ</lg><lg n="൨൭">വത്തിന്റെ കൃപയിങ്കൽ എല്പിക്കപ്പെട്ടിരുന്നു✱ അവർ എത്തി
സഭയെ ഒന്നിച്ചു കൂട്ടിയതിന്റെ ശെഷം ദൈവം തങ്ങളൊടു കൂട
ചെയ്തകാൎയ്യങ്ങളെ ഒക്കയും അവൻ പുറജാതിക്കാൎക്ക വിശ്വാസത്തി</lg><lg n="൨൮">ന്റെ വാതിലിനെ തുറന്നു എന്നുള്ളതിനെയും അറിയിക്കയും ചെ
യ്തു✱ പിന്നെ അവിടെ അവർ ശിഷ്യന്മാരൊടു കൂട എറിയകാലം
പാൎത്തു✱</lg>

൧൫ അദ്ധ്യായം

൧ ചെലാകൎമ്മത്തെ കുറിച്ചുള്ള പിണക്കും.— ൬ അപ്പൊസ്തൊല
ന്മാർ അതിനെ കുറിച്ച അലൊചിക്കയും.—൨൨ അവരുടെ വി
ധിയെ സഭകളിലെക്ക അയക്കയും ചെയ്യുന്നത.— ൩൬ പൗലുസും
ബൎന്നബാസും പിണങ്ങി പിരിയുന്നത.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/337&oldid=177241" എന്ന താളിൽനിന്ന് ശേഖരിച്ചത്