താൾ:GaXXXIV1.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൭. അ.

<lg n="൩൬">കൈ കൊണ്ട പ്രമാണിയായും മൊക്താവായും ആക്കി അയച്ചു✱ ഇവ
ൻ എജിപ്ത ദെശത്തിലും ചെങ്കടലിലും നാല്പത സംവത്സരം വന
പ്രദെശത്തിലും അത്ഭുതങ്ങളെയും ലക്ഷ്യങ്ങളെയും ചെയ്തിട്ട അവ</lg><lg n="൩൭">രെ പുറത്ത കൊണ്ടു വന്നു✱ എന്നെ പൊലെ ഒരു ദീൎഘദൎശിയെ
നിങ്ങളുടെ ദൈവമായ കൎത്താവ നിങ്ങളുടെ സഹൊദരന്മാരിൽനി
ന്ന നിങ്ങൾക്ക ഉണ്ടാക്കും അവനിൽനിന്ന നിങ്ങൾ കെൾക്കുമെന്ന
ഇസ്രാഎൽ പുത്രന്മാരൊട പറഞ്ഞിട്ടുള്ള മൊശെ ഇവൻ തന്നെ</lg><lg n="൩൮"> ആകുന്നു✱ സീനാപൎവതത്തിൽ തന്നൊടു കൂടെ സംസാരിച്ചിട്ടുള്ള
ദൈവദൂതനൊടും നമ്മുടെ പിതാക്കന്മാരൊടും കൂട വനപ്രദെശത്തി
ലെ സഭയിൽ ഇരുന്നവനും നമുക്ക തരുവാനായിട്ട ജീവനുള്ള വാ</lg><lg n="൩൯">ക്യങ്ങളെ കൈക്കൊണ്ടവനും ഇവൻ ആകുന്നു✱ നമ്മുടെ പിതാക്ക
ന്മാർ അവനൊട അനുസരിച്ചിരിപ്പാൻ മനസ്സില്ലാതെ അവനെ ത
ങ്ങളിൽനിന്ന തള്ളിക്കളഞ്ഞ തങ്ങളുടെ ഹൃദയങ്ങളിൽ എജിപ്തിലെ</lg><lg n="൪൦">ക്ക തിരിച്ചുപൊയി✱ അഹറൊനൊട പറഞ്ഞു ഞങ്ങളുടെ മുമ്പിൽ
നടപ്പാനായിട്ട ഞങ്ങൾക്ക ദൈവങ്ങളെ ഉണ്ടാക്കുക എന്തുകൊണ്ടെ
ന്നാൽ ഞങ്ങളെ എജിപ്ത ദെശത്തിൽനിന്ന കൂട്ടികൊണ്ടുപൊന്നിട്ടു
ള്ള ൟ മൊശെക്കൊ അവന്ന എന്തവന്നു എന്ന ഞങ്ങൾ അറിയു</lg><lg n="൪൧">ന്നില്ല✱ വിശെഷിച്ച ആ ദിവസങ്ങളിൽ അവർ ഒരു കാളക്കുട്ടിയെ
ഉണ്ടാക്കി വിഗ്രഹത്തിന്ന ബലി നൽകുകയും തങ്ങളുടെ കൈക്രിയ</lg><lg n="൪൨">കളിൽ തന്നെ സന്തൊഷിക്കയും ചെയ്തു✱ അപ്പൊൾ ദൈവം തിരി
ഞ്ഞ ആകാശത്തിലെ സൈന്യത്തെ പൂജിപ്പാനായിട്ട അവരെ
എല്പിച്ചു ദീൎഘദൎശിമാരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന
പ്രകാരം തന്നെ ഇസ്രാഎൽ കുഡുംബക്കാരെ നിങ്ങൾ വനപ്രദെശ
ത്തിൽ നാല്പത സംവത്സരകാലം എനിക്ക മൃഗവധങ്ങളെയും ബലി</lg><lg n="൪൩">കളെയും നൽകീട്ടുണ്ടൊ✱ വന്ദിപ്പാനായിട്ട നിങ്ങൾ ഉണ്ടാക്കീട്ടുള്ള രൂ
പങ്ങളാകുന്ന മൊലൊക്കിന്റെ കൂടാരത്തെയും നിങ്ങളുടെ ദെവനാ
കുന്ന റെംഫാന്റെ നക്ഷത്രത്തെയും നിങ്ങൾ എടുത്തുകൊണ്ടു പൊ
ന്നുവല്ലൊ ഞാൻ നിങ്ങളെ ബാബിലൊന്ന അപ്പുറം കൂടി നീക്കു
കയും ചെയ്യും</lg>

<lg n="൪൪">മൊശെ കണ്ട മാതൃക പ്രകാരം തന്നെ ഉണ്ടാക്കെണമെന്ന അവ
നൊട പറഞ്ഞവൻനിയമിച്ച പ്രകാരം നമ്മുടെ പിതാക്കന്മാൎക്ക വ</lg><lg n="൪൫">നപ്രദെശത്തിൽ സാക്ഷി കൂടാരം ഉണ്ടായിരുന്നു✱ അതിനെയും
നമ്മുടെ പിന്നത്തെ പിതാക്കന്മാർ യെശുവിനൊടു കൂടി നമ്മുടെ
പിതാക്കന്മാരുടെ മുഖത്തിൽനിന്ന ദൈവം പുറത്താക്കി കളഞ്ഞ
പുറജാതിക്കാരുടെ അവകാശത്തിലെക്ക ദാവീദിന്റെ നാളുകൾ</lg><lg n="൪൬"> വരെ കൊണ്ടുവന്നു✱ ഇവൻ ദൈവത്തിന്റെ മുമ്പാക കൃപയെ
കണ്ടെത്തുകയും യാക്കൊബിന്റെ ദൈവത്തിന്നു ഒരു കൂടാരത്തെ</lg><lg n="൪൭"> കണ്ടെത്തെണമെന്ന ആഗ്രഹിക്കയും ചെയ്തു✱ എന്നാൽ ശൊലൊ</lg><lg n="൪൮">മൊൻ അവന്ന ഒരു ഭവനത്തെ തീൎത്തു എങ്കിലും അത്യുന്നതനായ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/316&oldid=177220" എന്ന താളിൽനിന്ന് ശേഖരിച്ചത്