താൾ:GaXXXIV1.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧. അ. ൮൫

<lg n="൩൨">ണ്ട വന്നു✱ പിന്നെ യൊഹന്നാൻ സാക്ഷിപ്പെടുത്തി പറഞ്ഞു ആ
ത്മാവ ഒരു പ്രാവുപൊലെ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങുന്നതിനെ</lg><lg n="൩൩"> ഞാൻ കണ്ടു അത അവന്റെ മെൽ വസിക്കയും ചെയ്തു✱ വിശെ
ഷിച്ചും ഞാൻ അവനെ അറിഞ്ഞില്ല എങ്കിലും വെള്ളംകൊണ്ട ബ
പ്തിസ്മചെയ്വാൻ എന്നെ അയച്ചവൻ തന്നെ എന്നൊടു പറഞ്ഞു
നീ യാതൊരുത്തന്റെ മെൽ ആത്മാവ ഇറങ്ങുന്നതിനെയും അവ
ന്റെ മെൽ വസിക്കുന്നതിനെയും കാണുമൊ ആയവൻ പരിശു</lg><lg n="൩൪">ദ്ധാത്മാവുകൊണ്ട ബപ്തിസ്മപ്പെടുത്തുന്നവനാകുന്നു✱ ഞാൻ കാണു
കയും ഇവൻ ദൈവത്തിന്റെ പുത്രനാകുന്നു എന്ന സാക്ഷിപ്പെ
ടുത്തുകയും ചെയ്തു✱</lg>

<lg n="൩൫">പിന്നെയും പിറ്റെ ദിവസം യൊഹന്നാനും അവന്റെ ശി</lg><lg n="൩൬">ഷ്യന്മാരിൽ രണ്ടാളും നിന്നിരുന്നു✱ വിശെഷിച്ചും നടന്നുകൊണ്ടി
രിക്കുന്ന യെശുവിനെ അവൻ നൊക്കീട്ട പറയുന്നു കണ്ടാലും ദൈ</lg><lg n="൩൭">വത്തിന്റെ കുഞ്ഞാട✱ ആ രണ്ടു ശിഷ്യന്മാരും അവൻ പറഞ്ഞ</lg><lg n="൩൮">തിനെ കെട്ടു യെശുവിനെ പിന്തുടരുകയും ചെയ്തു✱ എന്നാറെ
യെശു തിരിഞ്ഞ അവർ പിന്നാലെ വരുന്നതിനെ കണ്ടിട്ട അവ</lg><lg n="൩൯">രൊട പറയുന്നു നിങ്ങൾ എന്ത അന്വെഷിക്കുന്നു എന്നാറെ അ
വർ അവനൊട (ഗുരൊ എന്ന അൎത്ഥമാകുന്ന) റബ്ബിയെ നീ എ</lg><lg n="൪൦">വിടെ പാൎക്കുന്നു എന്ന പറഞ്ഞു✱ അവൻ അവരൊട പറയുന്നു
വന്ന നൊക്കുവിൻ അവർ വന്ന അവൻ പാൎത്ത എടത്തെ കണ്ടു
ആ ദിവസം അവനൊടു കൂട പാൎക്കയും ചെയ്തു അപ്പൊൾ എകദെ</lg><lg n="൪൧">ശം പത്തുമണി നെരമായി✱ എന്നാൽ യോഹന്നാനിൽനിന്ന കെ
ട്ട അവനെ പിന്തുടൎന്ന രണ്ടാളുകളിൽ ഒരുത്തൻ ശിമൊന്റെ സ</lg><lg n="൪൨">ഹൊദരനായ അന്ത്രയൊസായിരുന്നു ✱ അവൻ മുമ്പെ തന്റെ
സ്വന്തം സഹൊദരനായ ശിമൊനെ കണ്ടെത്തി അവനൊട പറ
യുന്നു ക്രിസ്തു എന്ന അൎത്ഥമാകുന്ന മെശിഹായെ ഞങ്ങൾ കണ്ടെത്തി✱</lg><lg n="൪൩"> പിന്നെ അവൻ അവനെ യെശുവിന്റെ അടുക്കൽ കൊണ്ടുവന്നു
എന്നാറെ യെശു അവനെ കണ്ടിട്ട പറഞ്ഞു നീ യൊനായുടെ പു
ത്രനായ ശിമൊനല്ലൊ ആകുന്നത നിനക്ക കെഫായന്ന പെർ വി</lg><lg n="൪൪">ളിക്കപ്പെടും അതിന്റെ അൎത്ഥം ഒരു കല്ല എന്നാകുന്നു✱ പിറ്റെ
ദിവസം യെശു ഗലിലെയായിലെക്കു പുറപ്പെട്ടു പൊകുവാൻ ഇച്ശി
ചിരുന്ന ഫീലിപ്പൊസിനെ കണ്ട അവനൊടു പറയുന്നു എന്റെ</lg><lg n="൪൫"> പിന്നാലെ വരിക✱ എന്നാൽ ഫീലിപ്പൊസ അന്ത്രയൊസിന്റെ
യും പത്രൊസിന്റെയും നഗരമായ ബെതസൈദായിൽനിന്നുള്ള</lg><lg n="൪൬">വനായിരുന്നു✱ ഫിലിപ്പൊസ നതാനിഎലിനെ കണ്ട അവനൊട
പറയുന്നു വെദപ്രമാണത്തിൽ മൊശെയും ദീൎഘദൎശിമാരും ആ
രെക്കുറിച്ച എഴുതിയൊ അവനെ ഞങ്ങൾ കണ്ടെത്തി യൊസെ
ഫിന്റെ പുത്രനായി നസറെത്തിൽനിന്നുള്ള യെശുവിനെ തന്നെ✱</lg><lg n="൪൭"> എന്നാറെ നതാനിഎൽ അവനൊട പറഞ്ഞു നസറെത്തിൽനിന്ന</lg>


L2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/237&oldid=177141" എന്ന താളിൽനിന്ന് ശേഖരിച്ചത്