താൾ:GaXXXIV1.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൨൨ അ ൭൧

<lg n="൩൩"> സത്യമായിട്ട നിങ്ങളൊട പറയുന്നു✱ ആകാശവും ഭൂമിയും ഒഴിഞ്ഞു
പൊകും എങ്കിലും എന്റെ വചനങ്ങൾ ഒഴിഞ്ഞുപൊകയില്ല✱</lg>

<lg n="൩൪"> വിശെഷിച്ചും നിങ്ങളുടെ ഹൃദയങ്ങൾ യാതൊരു സമയത്ത അ
ജീർണ്ണതകൊണ്ടും ലഹരികൊണ്ടും ൟ ജന്മത്തെ വിചാരങ്ങൾ കൊ
ണ്ടും ഭാരപ്പെടുകയും ആ ദിവസം നിങ്ങളുടെ മെൽ പെട്ടന്ന വരിക
യും ചെയ്യാതെ ഇരിപ്പാനായിട്ട നിങ്ങൾ ജാഗ്രതപ്പെട്ടുകൊൾവിൻ✱</lg><lg n="൩൫"> എന്തെന്നാൽ സകല ഭൂതലത്തിൻ മെലും വസിക്കുന്നവൎക്കെല്ലാ</lg><lg n="൩൬">വൎക്കും അത ഒരു കണ്ണിപൊലെ വരും✱ ഇതുകൊണ്ട ഉണ്ടാകുന്ന
ൟ കാൎയ്യങ്ങളെ ഒക്കയും നിങ്ങൾ ഒഴിപ്പാനും മനുഷ്യപുത്രന്റെ മു
മ്പാകെ നില്പാനും യൊഗ്യന്മാരായി എണ്ണപ്പെടെണ്ടുന്നതിന്ന സൎവ
കാലവും പ്രാൎത്ഥിച്ച കാത്തിരിപ്പിൻ✱</lg>

<lg n="൩൭"> പിന്നെ അവൻ പകൽനെരത്ത ദൈവാലയത്തിൽ ഉപദെശി
ച്ചകൊണ്ടിരുന്നു എന്നാൽ രാത്രിയിങ്കൽ അവൻ പുറപ്പെട്ടുപൊയി</lg><lg n="൩൨"> ഒലിവു പൎവതം എന്ന പെരുള്ള പൎവതത്തിൽ പാൎത്തു✱ ജനവു
മെല്ലാം അവങ്കൽനിന്ന കെൾപ്പാനായിട്ട ദൈവാലയത്തിൽ അ
വൻ അടുക്കൽ രാവിലെ നെരത്തെ വന്നു✱</lg>

൨൨ അദ്ധ്യായം

൧ ക്രിസ്തുവിനെ കാണിച്ചുകൊടുപ്പാൻ യെഹൂദാ ഉത്സാഹിച്ചത.—
൭ പെസഹാ ഒരുങ്ങിയത.— ൧൯ കൎത്താവിന്റെ നിശിഭൊജ
നം നിയമിക്കപ്പെട്ടത.

<lg n=""> പിന്നെ പെസഹായെന്ന പറയപ്പെടുന്നത പുളിപ്പില്ലാത്ത അ</lg><lg n="൨">പ്പങ്ങളുടെ പെരുനാൾ സമീപിച്ചു✱ അപ്പൊൾ പ്രധാനാചാൎയ്യന്മാ
രും ഉപാദ്ധ്യായന്മാരും അവനെ എതുപ്രകാരം കൊല്ലെണ്ടു എന്ന
അന്വെഷിച്ചു എന്തുകൊണ്ടെന്നാൽ അവർ ജനത്തെ ഭയപ്പെട്ടിരു</lg><lg n="൩">ന്നു✱ എന്നാറെ പന്ത്രണ്ടപെരുടെ സംഖ്യയിലുള്ളവനായ ഇസ്തറി
യൊത്ത എന്ന മറുനാമമുള്ള യെഹൂദായിലെക്ക സാത്താൻ പ്ര</lg><lg n="൪">വെശിച്ചു✱ പിന്നെ അവൻ പുറപ്പെട്ട പ്രധാനാചാൎയ്യന്മാരൊടും
സെനാപതികളൊടും കൂടി അവനെ ഇന്ന പ്രകാരം കാണിച്ചുകൊ</lg><lg n="൫">ടുക്കാമെന്ന സംസാരിച്ചു✱ എന്നാറെ അവർ സന്തൊഷിച്ചു അ
വന്ന ദ്രവ്യത്തെ കൊടുപ്പാൻതക്കവണ്ണം നിശ്ചയിക്കയും ചെയ്തു✱</lg><lg n="൬"> അവനും വാഗ്ദത്തം ചെയ്കയും പുരുഷാരമില്ലാത്തപ്പൊൾ അവനെ
അവൎക്ക കാണിച്ചുകൊടുപ്പാനായിട്ട അവസരത്തെ അന്വെഷിക്ക
യും ചെയ്തു✱</lg>

<lg n="൭"> അപ്പൊൾ പെസഹാ കൊല്ലപ്പെടെണ്ടുന്ന പുളിപ്പില്ലാത്ത അപ്പ</lg><lg n="൮">ങ്ങളുടെ ദിവസം ആയി✱ എന്നാറെ അവൻ പത്രൊസിനെയും
യൊഹന്നാനെയും അയച്ച നാം പെസഹായ ഭക്ഷിക്കെണ്ടുന്നതി
ന്നായിട്ട പൊയി അതിനെ നമുക്ക ഒരുക്കിക്കൊൾവിൻ എന്ന പറ</lg><lg n="൯">ഞ്ഞു✱ എന്നാറെ അവർ അവനൊട പറഞ്ഞു ഞങ്ങൾ എവിടെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/221&oldid=177125" എന്ന താളിൽനിന്ന് ശേഖരിച്ചത്