താൾ:GaXXXIV1.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ലൂക്കൊസ ൧൧ അ

<lg n="">ങ്കിലും ചിലവിട്ടാൽ അതിനെ ഞാൻ തിരിച്ചു വരുമ്പൊൾ നിനക്ക</lg><lg n="൩൬"> തന്നുകൊള്ളാം✱ എന്നാൽ കള്ളന്മാരുടെ ഇടയിൽ അകപ്പെട്ട വ
ന്ന ൟ മൂവരിൽ ആര അയല്ക്കാരനായി എന്ന നിനക്ക തൊന്നു</lg><lg n="൩൭">ന്നു✱ അവനൊട കരുണ ചെയ്തവൻ എന്ന അവൻ പറഞ്ഞു അ
പ്പൊൾ യെശു അവനൊട പറഞ്ഞു പൊയി നീയും അപ്രകാരം ത
ന്നെ ചെയ്ക✱</lg>

<lg n="൩൮"> പിന്നെ ഉണ്ടായത എന്തെന്നാൽ അവർ പൊകുമ്പൊൾ അവ
ൻ ഒരു ഗ്രാമത്തിലെക്ക പ്രവെശിച്ചു മൎത്ത എന്ന നാമമുളള ഒരു
സ്ത്രീ തന്റെ ഭവനത്തിലെക്ക അവനെ കൈക്കൊൾകയും ചെയ്തു✱</lg><lg n="൩൯"> അവൾക്ക മറിയ എന്ന നാമമുള്ള ഒരു സഹൊദരിയുണ്ടായിരുന്നു
അവളും യെശുവിന്റെ പാദങ്ങളിൽ ഇരുന്ന അവന്റെ വചന</lg><lg n="൪൦">ത്തെ കെട്ടു✱ എന്നാൽ മൎത്ത വളരെ ശുശ്രൂഷയെ കുറിച്ച വല
ഞ്ഞു അവൾ അവന്റെ അടുക്കൽ വന്ന പറഞ്ഞു കൎത്താവെ എ
ന്റെ സഹാദരി ശുശ്രൂഷ ചെയ്വാനായിട്ട എന്നെ മാത്രം വിട്ടി
രിക്കുന്നത നിനക്ക വിചാരമില്ലയൊ ആകയാൽ അവൾ എനിക്ക</lg><lg n="൪൧"> സഹായിക്കെണ്ടുന്നതിന്ന അവളൊട കല്പിക്ക✱ അപ്പൊൾ യെശു
ഉത്തരമായിട്ട അവളൊട പറഞ്ഞു മൎത്തായെ നീ വള
രെ കാൎയ്യങ്ങളെ കുറിച്ച വിചാരപ്പെടുകയും പരിശ്രമപ്പെടുകയും</lg><lg n="൪൨"> ചെയ്യുന്നു✱ എന്നാൽ ഒരു കാൎയ്യം ആവശ്യമുളളതാകുന്നു മറിയ ത
ങ്കൽനിന്ന അപഹരിക്കപ്പെടാത്തതായുള്ള നല്ല അംശത്തെ തെരി
ഞ്ഞെടുത്തുമിരിക്കുന്നു✱</lg>

൧൧ അദ്ധ്യായം

൧ ക്രിസ്തു പ്രാൎത്ഥിപ്പാൻ പഠിപ്പിക്കുന്നത്.— ൧൪ സംസാരിപ്പാ
ൻ വഹിയാത്തൊരു പിശാചിനെ പുറത്താക്കികളയുന്നത.
— ൨൯ അവൻ ജനങ്ങൾ പ്രസംഗിക്കയും. — ൩൭ പെറിശെ
ന്മാരെയും ഉപാദ്ധ്യായന്മാരെയും ശാസ്ത്രജ്ഞന്മാരെയും ശാസി
ക്കയും ചെയ്യുന്നത്.

<lg n=""> പിന്നെ ഉണ്ടായത എന്തെന്നാൽ അവൻ ഒരു സ്ഥലത്തിൽ
പ്രാൎത്ഥിച്ചുകൊണ്ടിരുന്നു കഴിഞ്ഞതിന്റെ ശെഷം അവന്റെ ശി
ഷ്യന്മാരിൽ ഒരുത്തൻ അവനൊട പറഞ്ഞു കൎത്താവെ യൊഹന്നാ
ൻ തന്റെ ശിഷ്യന്മാൎക്ക ഉപദെശിച്ചതുപൊലെ തന്നെ പ്രാൎത്ഥി</lg><lg n="൨">പ്പാൻ ഞങ്ങൾക്ക ഉപദെശിക്കെണം✱ അനന്തരം അവൻ അവ
രൊട പറഞ്ഞു നിങ്ങൾ പ്രാൎത്ഥിക്കുമ്പൊൾ പറവിൻ ഞങ്ങളുടെ
സ്വൎഗ്ഗസ്ഥനായ പിതാവെ നിന്റെ നാമം പരിശുദ്ധമാക്കപ്പെടെണ
മെ നിന്റെ രാജ്യം വരെണമെ സ്വൎഗ്ഗത്തിലെ പൊലെ ഭൂമിയിങ്ക</lg><lg n="൩">ലും നിന്റെ ഹിതം ചെയ്യപ്പെടെണമെ✱ ഞങ്ങൾക്ക ദിനംപ്രതിയു</lg><lg n="൪">ള്ള അപ്പത്തെ ദിനംപ്രതി ഞങ്ങൾക്ക തരെണമെ✱ ഞങ്ങളുടെ പാ
പങ്ങളെയും ഞങ്ങളൊട ക്ഷമിക്കെണമെ എന്തുകൊണ്ടെന്നാൽ ഞ</lg>


"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/188&oldid=177092" എന്ന താളിൽനിന്ന് ശേഖരിച്ചത്