താൾ:GaXXXIV1.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൧ അ ൩൯

<lg n="">ങ്ങൾക്ക കുറ്റം ചെയ്യുന്നവനൊടെല്ലാം ഞങ്ങളും ക്ഷമിക്കുന്നു ഞ
ങ്ങളെ പരീക്ഷയിലെക്ക അകപ്പെടുത്താതെ ഞങ്ങളെ ദൊഷത്തി</lg><lg n="൫">ങ്കൽനിന്ന രക്ഷിക്കയും ചെയ്യെണമെ✱ പിന്നെ അവൻ അവരൊ
ട പറഞ്ഞു നിങ്ങളിൽ ആൎക്ക എങ്കിലും തനിക്ക ഒരു സ്നെഹിതൻ ഉ
ണ്ടാകയും അവന്റെ അടുക്കൽ അൎദ്ധരാത്രിയിൽ ചെല്ലുകയും അവ</lg><lg n="൬">നൊട സ്നെഹിത✱ എന്റെ ഒരു സ്നെഹിതൻ വഴിയാത്രയിങ്കൽ
എന്റെ അടുക്കൽ വന്നിരിക്കുന്നു അവന്റെ മുമ്പാകെ വിളമ്പു
വാൻ എനിക്ക ഒന്നുമില്ലായ്കകൊണ്ട മൂന്ന അപ്പങ്ങളെ എനിക്ക ക</lg><lg n="൭">ടം തരിക എന്ന പറകയും✱ അകത്തിരിക്കുന്നവൻ ഉത്തരമായി
ട്ട എന്നെ പ്രയാസപ്പെടുത്തരുതെ വാതിൽ ഇപ്പൊൾ അടച്ചിരി
ക്കുന്നു എന്റെ മക്കളും എന്നൊടു കൂടെ കിടക്കയിൽ ഉണ്ട എഴു
നീറ്റ നിനക്ക തരുവാൻ എനിക്ക കഴികയില്ലെന്ന പറകയുംചെ</lg><lg n="൮">യ്താൽ✱ അവൻ തന്റെ സ്നെഹിതനാകകൊണ്ട താൻ എഴുനീറ്റ
അവന്ന കൊടുക്കിയില്ല എങ്കിലും അവന്റെ നിൎബന്ധം ഹെതുവാ
യിട്ട താൻ എഴുനീറ്റ അവന്ന വെണ്ടുന്നതത്രെയും കൊടുക്കും എ</lg><lg n="൯">ന്ന ഞാൻ നിങ്ങളൊട പറയുന്നു✱ പിന്നെയും ഞാൻ നിങ്ങളൊട
പറയുന്നു യാചിപ്പിൻ എന്നാൽ നിങ്ങൾക്ക നൽകപ്പെടും അന്വെ
ഷിപ്പിൻ എന്നാൽ നിങ്ങൾക്ക കണ്ടെത്തും മുട്ടുവിൻ എന്നാൽ നി</lg><lg n="൧൦">ങ്ങൾക്ക തുറക്കപ്പെടും✱ എന്തുകൊണ്ടെന്നാൽ യാചിക്കുന്നവന എ
ല്ലാം ലഭിക്കുന്നു അന്വെഷിക്കുന്നവനും കണ്ടെത്തുന്നു മുട്ടുന്നവന്നതു</lg><lg n="൧൧">റക്കപ്പെടുകയും ചെയ്യും✱ നിങ്ങളിൽ പിതാവായിരിക്കുന്ന ഒരുത്ത
നൊട പുത്രൻ അപ്പത്തെ യാചിച്ചാൽ അവൻ അവന്ന ഒരു കല്ലി
നെ കൊടുക്കുമൊ ഒരു മത്സ്യത്തെ എന്നുവരികിൽ മത്സ്യത്തിന്ന</lg><lg n="൧൨"> പകരം ഒരു പാമ്പിനെ അവന്ന കൊടുക്കുമൊ✱ അല്ല അവൻ ഒ
രു മുട്ടയെ യാചിക്കുമെങ്കിൽ അവന്ന ഒരു തെളിനെ കൊടുക്കു</lg><lg n="൧൩">മൊ✱ അതുകൊണ്ട ദൊഷികളാകുന്ന നിങ്ങൾ നിങ്ങളുടെ പുത്രന്മാ
ൎക്ക നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ നിങ്ങളുടെ സ്വ
ൎഗ്ഗസ്ഥനായ പിതാവ തന്നൊട യാചിക്കുന്നവൎക്ക പരിശുദ്ധാത്മാവി
നെ എത്ര അധികമായി നൽകും✱</lg>

<lg n="൧൪"> പിന്നെ അവൻ ഒരു പിശാചിനെ പുറത്താക്കി അത ഊമയാ
യുമിരുന്നു എന്നാറെ ഉണ്ടായത എന്തെന്നാൽ പിശാച പുറത്ത
പൊയതിന്റെ ശെഷം ഊമയായവൻ സംസാരിച്ചു ജനങ്ങൾ ആ</lg><lg n="൧൫">ശ്ചൎയ്യപ്പെടുകയും ചെയ്തു✱ എന്നാറെ അവരിൽ ചിലർ പറഞ്ഞു
അവൻ പിശാചുകളടെ പ്രമാണിയായ ബെയത്സബുബിനെ കൊ</lg><lg n="൧൬">ണ്ട പിശാചുകളെ പുറത്താക്കുന്നു✱ മറ്റുള്ളവർ പരീക്ഷിച്ച അവ</lg><lg n="൧൭">ങ്കൽ ആകാശത്തിൽ നിന്ന ഒരു ലക്ഷ്യത്തെ അന്വെഷിച്ചു✱ എ
ന്നാറെ അവൻ അവരുടെ ചിന്തകളെ അറിഞ്ഞ അവരൊട പ
റഞ്ഞു തനിക്ക താൻ വിരൊധമായി പിരിഞ്ഞിരിക്കുന്ന രാജ്യം ഒ
ക്കയും ശൂന്യമായ്പൊകുന്നു ഭവനത്തിന്ന വിരൊധമായി ഒരു ഭവ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/189&oldid=177093" എന്ന താളിൽനിന്ന് ശേഖരിച്ചത്