താൾ:GaXXXIV1.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്കൊസ ൧൦ അ ൩൭

<lg n="൨൨">ധിയിൽ പ്രിയമായല്ലൊ✱ സകലവും എന്റെ പിതാവിനാൽ
എനിക്ക എല്പിക്കപ്പെട്ടിരിക്കുന്നു വിശെഷിച്ചും പുത്രൻ ആര എന്ന
പിതാവും പിതാവ ആര എന്ന പുത്രനും അവനെ ആൎക്ക പ്രകാശി
പ്പിപ്പാൻ പുത്രൻ ഇച്ശിക്കുന്നുവൊ അവനും അല്ലാതെ ഒരുത്തനും</lg><lg n="൨൩"> അറിയുന്നില്ല✱ പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ തിരി
ഞ്ഞ പ്രത്യെകമായി പറഞ്ഞു നിങ്ങൾ കാണുന്ന കാൎയ്യങ്ങളെ കാണു</lg><lg n="൨൪">ന്ന കണ്ണുകൾ ഭാഗ്യമുള്ളവ✱ എന്തുകൊണ്ടെന്നാൽ അനെകം ദീൎഘ
ദൎശിമാരും രാജാക്കന്മാരും നിങ്ങൾ കാണുന്ന കാൎയ്യങ്ങളെ കാണ്മാ
നും നിങ്ങൾ കെൾക്കുന്ന കാൎയ്യങ്ങളെ കെൾപ്പാനും ആഗ്രഹിച്ചാറെ
അവർ കണ്ടതുമില്ല കെട്ടതുമില്ല എന്ന ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൨൫"> അപ്പൊൾ കണ്ടാലും ശാസ്ത്രജ്ഞനായ ഒരുത്തൻ എഴുനീറ്റ ഗു
രൊ ഞാൻ നിത്യജീവനെ അനുഭവിപ്പാനായിട്ട എന്ത ചെയ്യെണ്ടു</lg><lg n="൨൬"> എന്ന അവനെ പരീക്ഷിച്ച പറഞ്ഞു✱ എന്നാറെ അവൻ അവ
നൊട പറഞ്ഞു വെദപ്രമാണത്തിൽ എന്ത എഴുതപ്പെട്ടിരിക്കുന്നു</lg><lg n="൨൭"> നീ എങ്ങിനെ വായിക്കുന്നു✱ അവൻ ഉത്തരമായിട്ട പറഞ്ഞു നീ
ന്റെ പൂൎണ്ണ ഹൃദയത്തൊടും നിന്റെ പൂൎണ്ണാത്മാവൊടും നിന്റെ
പൂൎണ്ണ ശക്തിയൊടും നിന്റെ പൂൎണ്ണ മനസ്സൊടും നിന്റെ ദൈവമാ
യ കൎത്താവിനെയും നിന്നെ പൊലെ തന്നെ നിന്റെ അയല്ക്കാ</lg><lg n="൨൮">രനെയും സ്നെഹിക്കണം✱ അവൻ അവനൊട പറഞ്ഞു നീ നെരാ
യി ഉത്തരം പറഞ്ഞു ഇതിനെ ചെയ്ക എന്നാൽ നീ ജീവിച്ചിരി</lg><lg n="൨൯">ക്കും✱ എന്നാറെ അവൻ തന്നെത്താൻ നീതിമാനാക്കിക്കൊൾവാ
ൻ മനസ്സായി യെശുവിനൊട എന്നാൽ എന്റെ അയല്ക്കാരൻ</lg><lg n="൩൦"> ആരാകുന്നു എന്ന പറഞ്ഞു✱ എന്നാറെ യെശു ഉത്തരമായിട്ട പ
റഞ്ഞു ഒരുത്തൻ യെറുശലമിൽനിന്ന യെറിഹൊയിലെക്ക പുറ
പ്പെട്ടുചെന്ന കള്ളന്മാരുടെ ഇടയിൽ അകപ്പെട്ടു അവർ അവനെ
വസ്ത്രം ഊരി മുറിഎല്പിച്ചു അവനെ അൎദ്ധപ്രാണനൊടെ വിട്ടുപൊ</lg><lg n="൩൧">യി✱ പിന്നെ അസംഗതിയായി ഒരു ആചാൎയ്യൻ ആ വഴിയെ പു
റപ്പെട്ടു വന്നു അവൻ അവനെ കണ്ടപ്പൊൾ അപ്പുറത്തുകൂടി കട</lg><lg n="൩൨">ന്ന പൊകയും ചെയ്തു✱ അപ്രകാരം തന്നെ ഒരു ലെവായക്കാര
നും താൻ ആ സ്ഥലത്തിങ്കലായപ്പൊൾ വന്ന കണ്ട അപ്പുറത്ത കൂ</lg><lg n="൩൩">ടി കടന്ന പൊകയും ചെയ്തു✱ അനന്തരം ഒരു ശമറിയക്കാരൻ
വഴിയാത്ര പൊകുമ്പൊൾ അവന്റെ അരികെ ചെന്ന അവനെ ക</lg><lg n="൩൪">ണ്ടപ്പൊൾ അലിവുണ്ടായി✱ എന്നാറെ അവൻ അരികെ ചെന്ന
അവന്റെ മുറികളെ എണ്ണയെയും വീഞ്ഞിനെയും പകൎന്ന കെട്ടി
അവനെ തന്റെ സ്വന്ത വാഹനത്തിന്മെൽ തന്നെ കയറ്റി അ
വനെ ഒരു വഴിയമ്പലത്തിലെക്ക കൊണ്ടുചെന്ന അവനെ വിചാ</lg><lg n="൩൫">രിച്ചു✱ പിറ്റെ ദിവസം അവൻ പുറപ്പെടുമ്പൊൾ രണ്ട വെള്ളി
ക്കാശിനെ എടുത്ത വഴിയമ്പലക്കാരന്ന കൊടുത്ത അവനൊട പ
റഞ്ഞു ഇവനെ വിചാരിച്ചുകൊൾക നീ അധികമായിട്ട എന്ത എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/187&oldid=177091" എന്ന താളിൽനിന്ന് ശേഖരിച്ചത്