താൾ:GaXXXIV1.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൦ അ. ൧൦൯

<lg n="">നിന്റെ പ്രഭാവത്തിൽ ഇരിപ്പാനായിട്ട ഞങ്ങൾക്ക നൽകെണം✱</lg><lg n="൩൮"> എന്നാറെ യെശു അവരൊടു പറഞ്ഞു നിങ്ങൾ യാചിക്കുന്നത ഇ
ന്നത എന്ന നിങ്ങൾ അറിയുന്നില്ല ഞാൻ പാനം ചെയ്യുന്ന പാന
പാത്രത്തെ പാനം ചെയ്വാനും ഞാൻ ബപ്തിസ്മപ്പെടുന്ന ബപ്തിസ്മ</lg><lg n="൩൯"> കൊണ്ട ബപ്തിസ്മപ്പെടുവാനും നിങ്ങൾക്ക കഴിയുമൊ✱ ഞങ്ങൾക്ക
കഴിയുമെന്ന അവർ അവനൊടു പറഞ്ഞു യെശു അവരൊടു പറ
ഞ്ഞു ഞാൻ പാനം ചെയ്യുന്ന പാനപാത്രത്തെ നിങ്ങൾ പാനംചെ
യ്കയും ഞാൻ ബപ്തുസ്മപ്പെടുന്ന ബപ്തിസ്മ കൊണ്ട നിങ്ങൾ ബപ്തിസ്മ</lg><lg n="൪൦">പ്പെടുകയും ചെയ്യും നിശ്ചയം✱ എന്നാലും എന്റെ വലത്തുഭാഗ
ത്തിലും എന്റെ ഇടത്തു ഭാഗത്തിലും ഇരിപ്പാനുള്ളതിനെ അത
യാതൊരുത്തൎക്ക ഒരുക്കപ്പെടുന്നുവൊ അവൎക്കല്ലാതെ തരുവാൻ എ</lg><lg n="൪൧">നിക്കുള്ളതല്ല✱ ശെഷം പത്തു പെരും അതിനെ കെട്ടാറെ യാ</lg><lg n="൪൨">ക്കൊബിനൊടും യൊഹന്നാനൊടും നീരസപ്പെട്ടു തുടങ്ങി✱ അ
പ്പൊൾ യെശു അവരെ അടുക്കൽ വിളിച്ചിട്ട അവരൊടു പറഞ്ഞു
ജാതികളെ പരിപാലിപ്പാൻ വിചാരിക്കുന്നവർ അവരുടെ മെൽ
പ്രഭുത്വം ചെയ്യുന്നു എന്നും അവരുടെ മഹത്തുകൾ അവരുടെ മെൽ</lg><lg n="൪൩"> അധികാരം ചെയ്യുന്നു എന്നും നിങ്ങൾ അറിയുന്നു✱ എന്നാൽ നി
ങ്ങളുടെ ഇടയിൽ ഇപ്രകാരം ഉണ്ടാകരുത നിങ്ങളിൽ യാതൊരു
ത്തനും വലിയവനാകുവാൻ ഇച്ശിച്ചാൽ അവൻ നിങ്ങളുടെ ശുശ്രൂ</lg><lg n="൪൪">ഷക്കാരനാകും✱ നിങ്ങളിൽ യാതൊരുത്തനും മുമ്പനാകുവാൻ ഇ</lg><lg n="൪൫">ച്ശിച്ചാൽ അവൻ എല്ലാവരുടെയും ഭൃത്യനായി ഭവിക്കും✱ എന്തു
കൊണ്ടെന്നാൽ മനുഷ്യന്റെ പുത്രനും ശുശ്രൂഷ ചെയ്യിച്ചുകൊൾവാ
നായിട്ട വന്നിട്ടില്ല ശുശ്രൂഷ ചെയ്വാനായിട്ടും തന്റെ ജീവനെ പ
ലൎക്കും വെണ്ടി വീണ്ടെടുപ്പിനായിട്ട കൊടുപ്പാനായിട്ടും അത്രെ ആകു
ന്നത✱</lg>

<lg n="൪൬">പിന്നെ അവർ യെറിഹൊയിലെക്ക വന്നു അവനും അവന്റെ
ശിഷ്യന്മാരും വളരെ പുരുഷാരവും യെറിഹൊയിൽനിന്ന പുറ
പ്പെടുമ്പൊൾ തിമായുടെ പുത്രനായ ബാർതിമായി എന്നഒരു കു
രുടൻ വഴിയരികെ ഭിക്ഷ യാചിച്ചുകൊണ്ട ഇരിക്കുന്നുണ്ടായിരുന്നു✱</lg><lg n="൪൭"> വിശെഷിച്ച ഇവൻ നസറായക്കാരനായ യെശുവാകുന്നു എന്ന അ
വൻ കെട്ടാറെ നിലവിളിപ്പാനും ദാവീദിന്റെ പുത്രനായ യെശു
വായുള്ളൊവെ എന്നൊട കരുണയുണ്ടാകെണമെ എന്ന പറവാനും</lg><lg n="൪൮"> ആരംഭിച്ചു✱ മിണ്ടാതെ ഇരിപ്പാനായിട്ട പലരും അവനെ ഭത്സി
ച്ചു എന്നാൽ അവൻ ദാവീദിന്റെ പുത്ര എന്നൊടു കരുണയുണ്ടാ</lg><lg n="൪൯">കെണമെ എന്ന അധികമധികമായിട്ട നിലവിളിച്ചു✱ അപ്പൊൾ
യെശു നിന്നിട്ട അവനെ വിളിപ്പാൻ പറഞ്ഞു എന്നാറെ അവർ
കരുടനെ വിളിച്ചു അവനൊടു പറഞ്ഞു ധൈൎയ്യമായിരിക്ക എഴു</lg><lg n="൫൦">നീല്ക്ക അവൻ നിന്നെ വിളിക്കുന്നു✱ അപ്പൊൾ അവൻ തന്റെ
വസ്ത്രത്തെ ഇട്ടും കളഞ്ഞു എഴുനീറ്റ യെശുവിന്റെ അടുക്കൽ ചെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/129&oldid=177033" എന്ന താളിൽനിന്ന് ശേഖരിച്ചത്