താൾ:GaXXXIV1.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ മൎക്കൊസ ൧൧. അ.

<lg n="൫൧">ന്നു അപ്പൊൾ യെശു ഉത്തരമായിട്ട അവനൊടു പറഞ്ഞു
ഞാൻ നിനക്ക എന്ത ചെയ്യണമെന്ന നിനക്ക മനസ്സായിരിക്കുന്നു
കരുടൻ അവനൊടു പറഞ്ഞു കൎത്താവെ ഞാൻ എന്റെ ദൃഷ്ടി</lg><lg n="൫൨">യെ പ്രാപിക്കെണം✱ പിന്നെ യെശു അവനൊടു പറഞ്ഞു നീ
പൊക നിന്റെ വിശ്വാസം നിന്നെ സൌഖ്യമാക്കി ഉടൻ തന്നെ
അവൻ അവന്റെ ദൃഷ്ടിയെ പ്രാപിക്കയും വഴിയിൽ യെശുവി
നെ പിന്തുടരുകയും ചെയ്തു✱</lg>

൧൧ അദ്ധ്യായം

൧ ക്രിസ്തു സന്തൊഷത്തൊടെ യെറുശലെമിലെക്ക (കയറി)
പൊകുന്നത.— ൧൨ അവൻ കായില്ലാത്ത അത്തി മര
ത്തെ ശപിക്കുന്നത.

<lg n="">പിന്നെ അവൻ തെയറുശലെമിന്ന സമീപമുള്ള ഒലിവ പൎവത
ത്തിന്റെ അരികെ ബെതപ്പാഗയിലെക്കും ബെതാനിയായിലെ
ക്കും ചെന്നപ്പൊൾ അവൻ തന്റെ ശിഷ്യന്മാരിൽ ൟരണ്ടു പെരെ</lg><lg n="൨"> അയച്ചു✱ അവരൊടു പറഞ്ഞു നിങ്ങളുടെ നെരെ ഇരിക്കുന്ന ഗ്രാ
മത്തിലെക്ക പൊകുവിൻ എന്നാൽ അതിലെക്ക കടന്ന ഉടനെ മ
നുഷ്യരിൽ ഒരുത്തനും കയറിയിരുന്നിട്ടില്ലാത്ത ഒരു ആണ്കഴുത
ക്കുട്ടിയെ കെട്ടിയിരിക്കുന്നതിനെ നിങ്ങൾ കാണും അവനെ അഴി</lg><lg n="൩">ച്ചു കൊണ്ടുവരുവിൻ✱ പിന്നെ യാതൊരുത്തനും നിങ്ങളൊട നി
ങ്ങൾ എന്തുകൊണ്ട ഇതിനെ ചെയ്യുന്നു എന്ന പറയുന്നു എങ്കിൽ ക
ൎത്താവിന്ന അവനെക്കൊണ്ട ആവശ്യമൂണ്ട എന്ന പറവിൻ എന്നാ</lg><lg n="൪">ൽ ഉടനെ അവൻ അവനെ ഇവിടെക്ക അയക്കും✱ എന്നാറെ
അവർ പൊയി ആണ്കഴുതക്കുട്ടിയെ ഇരുവഴി കൂടിയൊരു സ്ഥ
ലത്ത വാതലിന്റെ അടുക്കൽ പുറത്ത കെട്ടിയിരിക്കുന്നതിനെ</lg><lg n="൫"> കണ്ടെത്തി അവനെ അഴിക്കയും ചെയ്തു✱ അപ്പൊൾ അവിടെ
നിന്നിട്ടുള്ളവരിൽ ചിലർ അവരൊടു നിങ്ങൾ ആണ്കഴുതക്കുട്ടിയെ</lg><lg n="൬"> അഴിച്ചുകൊണ്ട എന്തു ചെയ്യുന്നു എന്ന പറഞ്ഞു✱ അപ്പൊൾ യെ
ശു കല്പിച്ച പ്രകാരം തന്നെ അവർ അവരൊടു പറഞ്ഞു അപ്പൊൾ</lg><lg n="൭"> അവർ അവരെ വിട്ടു✱ പിന്നെ അവർ കഴുതക്കുട്ടിയെ യെശു
വിന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ മെൽ തങ്ങളുടെ വസ്ത്ര</lg><lg n="൮">ങ്ങളെയു ഇട്ടു അവൻ അവന്റെ മെൽ കയറിയിരിക്കയും ചെയ്തു✱
വിശെഷിച്ച പലരും തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിക്കയും
മറ്റു ചിലർ വൃക്ഷങ്ങളിൽനിന്ന കൊമ്പുകളെ വെട്ടി വഴിയിൽ</lg><lg n="൯"> പരത്തുകയും ചെയ്തു✱ മുമ്പെ പൊകുന്നവരും പിന്നാലെ ചെല്ലു
ന്നവരും നിലവിളിച്ച പറഞ്ഞു ഓശാന കൎത്താവിന്റെ നാമ</lg><lg n="൧൦">ത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു✱ കൎത്താവി
ന്റെ നാമത്തിൽ വരുന്നതായി നമ്മുടെ പിതാവായ ദാവീദിന്റെ</lg><lg n="൧൧"> രാജ്യം അനുഗ്രഹിക്കപ്പെട്ടതാകുന്നു അത്യുന്നതങ്ങളിൽ ഓശാന പി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/130&oldid=177034" എന്ന താളിൽനിന്ന് ശേഖരിച്ചത്