താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

---148---

ങ്ങളുടെ സ്ഥൂലസ്വരൂപം എങ്ങനെയിരുന്നാലും അവയെ സ്വീകരിക്കുന്നതിന്റെ പ്രകാശ ഭേദത്തിലാണ് പ്രകാശിക്കുന്നത്.

കിളിപ്പാട്ട്


ശിവശിവമ - മനോഹരേ - ശീലവതി. സാദരം
ചിത്തം മു - ഹുരപിതെ - ളിഞ്ഞി- തയ്യാ

എന്നീ പാദങ്ങളിൽ ഓരോ ഗണത്തിലും അക്ഷരസംഖ്യകൾക്കു വളരെ മാറ്റം ഉണ്ടെങ്കിലും മാത്രാകാലത്തെ പ്രമാണീകരിച്ചതു കൊണ്ടാണ് താളഗതി കാലപ്പിഴ കൂടാതെ കടന്നുപോകുന്നത് . സ്ഥൂലരൂപങ്ങളായ ഗുരു ലഘുക്കളെ മാത്രം നോക്കിയാൽ താളത്തിനു കാൽ വഴുതിപോയേനെ .'ഹു' പാടി നീട്ടി ഗുരുവാക്കുന്നതും , ഞ്ഞി , യ്യ , ഇവ രണ്ടിനേയും പ്ലുതമാക്കുന്നതും നോക്കുക . 'വന്നേരി നാട്ടിൽ' എന്നതിൽ 'ന' നാലു മാത്രയിലുള്ള കാക പാദമായിട്ടാണു പാടുന്നത് .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)