ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-134-
സഹായിച്ചു കൊടുത്തു. കുട്ടി കരഞ്ഞു തുടങ്ങിയപ്പോൾ
2. വാവാ-വാവാ-വാവാ-വാ-എന്നു പരിഭ്രമിക്കേണ്ട
ദിക്കായി ആദിതാളവും ഒന്നു ജാതി മാറി വേഗംകൂട്ടിക്കൊടുത്തു എന്നിട്ടും കുട്ടിയുടെ കരച്ചിൽ മാറുന്നില്ല. ഒന്നു രസിപ്പിക്കു വാനുള്ള മാൎഗ്ഗം നോക്കി.
3. കാക്കേ-കാക്കേ-കാക്കേം-വാ കുട്ടീടേ-കാടത്തം-കാണാൻ-വാ പൂച്ചേ-പൂച്ചേ-പൂച്ചേംവാ കുട്ടീടേ-പുഞ്ചിരി-കാണാൻ-വാ
എന്നു പാടിത്തുടങ്ങി. അപ്പോഴക്കും അക്ഷരക്കൂട്ടിലുള്ള ഗാന സ്വാതന്ത്ൎയ്യവും സാഹിത്യലാഞ്ഛനയും അതിൽ കടന്നുകൂടി.
ഒന്നേ-ഒന്നേ-പോ ഓമന-യായിവ-ളൎന്നാ-നുണ്ണി രണ്ടേ-രണ്ടേ-പോ രണ്ടില്ലം-പൂക്കുവ-ളൎന്നാനുണ്ണി മൂന്നേ-മൂന്നേ-പോ
പോ മുലയുണ്ട് പൂതനെ കൊന്നനുണ്ണി
നാലെ നാലെ പോ
നാരായണനെന്ന് പേരുണ്ണിക്ക് അഞ്ചേ അഞ്ചേ പോ
ചെഞ്ചല്യം ഒന്നും മനമുള്ളിൽ കരുതേണ്ട
ആറെ ആറെ പോ
ആനേടെ കൊമ്പുപറിച്ഛനുണ്ണി
എഴേ എഴേ പോ
എഴുന്നുല്ല്യമാടം തകർത്തനുണ്ണി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |