ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-185-
മുല്ലക്കെ-പൂതനേ-കൊന്നാ-നുണ്ണി നാലെ-നാലെ-പോ നാരായ-ണനെന്നു-പേരു-ണ്ണിക്ക്-
എന്ന് ഉണ്ണികൃഷ്ണന്റെ ലീലകളും കണക്കുസാരവും ചേൎന്ന അമ്മച്ചൊല്ലിൽ പാട്ടും പാഠവും കൂടി വളരുന്നതു നോക്കുക. 'വാവാ' പാട്ടും , 'കാക്ക' പാട്ടും ചേൎന്നു 'വാവാ' പാട്ടിന്റെ വാൽ മുറിഞ്ഞുണ്ടായ ഒരു സങ്കര ജാതിയാണ് ഇത് .
1. ചാഞ്ചാ-ടുണ്ണി-ചെരി-ഞ്ഞാട്
ചാഞ്ചക്കം-മരംവെട്ടി-ചതുരത്തിൽ പടിയിട്ടു ചാഞ്ചാ-ടുണ്ണി-ചെരി-ഞ്ഞാട്
(ഹാസ്യം)
2. കോപ്പിട്ട പെണ്ണിന്റെ-കോമരംകണ്ടിട്ടു
കോൾമയിർ കൊള്ളുന്നു-മാലോകരെ കൂരനും-കൂമനും-നത്തു-കുരങ്ങുകൾ നാണിച്ചു-കുമ്പിടും-മോന്തകണ്ടാൽ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |