ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--105--
പണ്ടു ഞാൻനിമിത്തമായിക്കൊണ്ടു ചെയ്കതെല്ലാം കൊണ്ടൽവൎണ്ണ രാമ നീയുമിന്നു മറന്നയ്യോ! ബാലകാലേ വിൽമുറിച്ചുമാലയിട്ടോരെന്നേ നീലനിറം പൂണ്ട ഭവാനിന്നുമറന്നയ്യോ!
(പാട്ടുകൾ--മംഗളോദയം)
ഈ സീതാവിരഹത്തിലെ വിപ്രലംഭശൃംഗാരവും നല്ല ഭാഷയിൽ വൈദൎഭീരീതിയോട് എങ്ങനെ യോജിക്കുന്നുവെന്നു നോക്കുക. രീതിയും രസവും തമ്മിലുള്ള ഈ ഇണക്കം ഭാഷാഗാനത്തിൽ സ്വാഭാവികമായി ഉണ്ടായിട്ടുള്ളതാണു. അല്ലാതെ രസശാസ്ത്ര ത്തിന്റെ കല്പനക്കു കീഴടങ്ങി ക്ലേശിച്ചുണ്ടായിട്ടുള്ളതല്ല. മറ്റുള്ള രസങ്ങൾക്കും ഇതുപോലെ ഉദാഹരണങ്ങൾ സുലഭങ്ങളാണു.
(ശ്രീമഹാഭാരതം-- സ്ത്രീപൎവ്വം)
1. കണ്ടീലയോനീ മുകുന്ദ ധരണിയി-
ലുണ്ടായ മന്നരിൽ മുമ്പൻ ഭഗദത്തൻ തൻകരിവീരനരികേ ധനുസ്സുമായ് 14*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |