ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--104--
രസങ്ങൾ:-
ഈ രീതികൾ അതാതിന്നനുഗുണങ്ങളായ രസങ്ങളോടുകൂടി എങ്ങനെയാണു ഭാഷാഗാനങ്ങളിൽ മേളിക്കുന്നതെന്നു നോക്കുക. ശാന്തം, ശൃംഗാരം, കരുണം ഈ രസങ്ങളോ ടാണു വൈദൎഭി ഇണങ്ങുന്നതു'.
(കൈകൊട്ടിക്കളി)
കരയേണ്ടരാധേനീ കരഭോരുവന്നാലും കരയുള്ളതല്ലയോ നിന്റെ വസ്ത്രം? കളവാണികാലത്തേകളയാതെവന്നാകിൽ കളവല്ല നീളെനിൻ ചേലനൽകാം; കമനീയരൂപിണി കമലാക്ഷി നീന്തിനീ കമനി വലയേണ്ട വന്നാലും നീ
(മച്ചാട്ടു ഇളയതിന്റെ കൃതികൾ)
ഈ സംഭോഗശൃംഗാരവും
(കുറത്തി) കണ്ണുനീരിരുപുറവും വീണുടനൊലിച്ചും മണ്ണിൽവീണു മോഹംപൂണ്ടുപിന്നെയുമുണൎന്നും
* * * * *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |