താൾ:Doothavakyam Gadyam.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നുപോലെയിരിക്കുന്നു. രണ്ടു ഗ്രന്ഥങ്ങളും ഇവിടെ കിട്ടിയത് ഒരാളിൽനിന്നുതന്നെയാണ്.

സമാപ്തി

ദൂതവാക്യത്തിലെ കഥ സുപ്രസിദ്ധമായ ഭഗവദ്ദൂതുതന്നെ പദ്യകൃതിപോലെ ഗദ്യക്ര്തിയും ഹൃദയാപഹാരിയാണെന്ന് ഈ കൃതി വായിക്കുന്ന ആർക്കും മനസ്സിലാകും. എല്ലാ ഭാഗങ്ങളും ഉദാഹരണത്തിന് എടുത്തുകാണിക്കുവാൻ പോരുന്നവയാണ്.

ഈ പ്രസാധനം ഭാഷാപ്രണയികൾക്കും ഭാഷാചരിത്രഗവേഷകർക്കും ഒന്നുപോലെ ഉപകരിക്കുമെന്നു വിശ്വസിക്കുന്നു.

ഇതിന്റെ പ്രസാധനത്തിൽ ഈ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ റിസർച്ച് ആഫീസർ ശ്രീ. എം. മാധവൻപിള്ളയും അസിസ്റ്റന്റ് റിസർച്ച് ആഫീസർ ശ്രീ. എസ്സ്. മുരളീധരൻ നായരും പ്രസാധകനെ സഹായിച്ചിട്ടുണ്ട്.


യൂണിവേഴ്സിറ്റി

മാന്യൂസ്ക്രിപ്റ്റ്സ് ലൈബ്രറി, തിരുവനന്തപുരം 25-9-64


കെ. രാഘവൻപിള്ള. ക്യുറേറ്റർ.


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/9&oldid=158801" എന്ന താളിൽനിന്ന് ശേഖരിച്ചത്