താൾ:CiXIV68c.pdf/305

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 297 —

പരമാൎത്ഥം. നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'പറ
ഞ്ഞതു' എന്നതിന്നു നാമാഖ്യാതം.
എന്നു. ക്രിയ, 'ഇരിക്കിലും' എന്ന ക്രിയയാൽ പൂൎണ്ണം 'അ
ങ്ങുന്നു പറഞ്ഞതു ആദരിക്കേണ്ടും പരമാൎത്ഥം' എന്നതു
കൎമ്മം. (മറ്റെല്ലാം മുമ്പെത്തപ്പോലെ തന്നെ.)
ഇരിക്കിലും. ക്രിയ, ബ:, അക:, അനു:, അപൂ:, രണ്ടാം അനു
വാദകം, 'എന്നു' എന്നതിൻ്റെ പൂൎണ്ണം; (പൂൎണ്ണം മെൽ
പറഞ്ഞതിലില്ല. ആഖ്യ അസ്പഷ്ടം.)
വങ്കടൽകര. സമാസിതനാമം, നപു:, ഏ: വ:, പ്രഥ: പു:, ആ
ശ്രിതപ്രഥമ, സ്ഥലപ്രയോഗം.
ഏ. അവ്യയം, വിശേഷണീകരണപ്രയോഗം.
ചെന്നു. ക്രിയ അബ:, അക:, അനുസ:, അപൂൎണ്ണം, ഭൂത
ക്രിയാന്യൂനം 'തു' വക, (ക്രിയകളുടെ തുടൎച്ച പ്രയോ
ഗം) 'നാം' എന്ന അന്തൎഭവിച്ച ആഖ്യയുടെ അപൂ
ൎണ്ണക്രിയാഖ്യാതം, 'നില്ക്കും' എന്ന ക്രിയയാൽ പൂൎണ്ണം.
നില്ക്കും. ക്രിയ ബ:, അക:, അനുസ:, അപൂൎണ്ണം, ഭാവിശ
ബ്ദന്യൂനം (നിത്യത പ്രയോഗം) 'നാം' എന്ന അന്തൎഭ
വിച്ച ആഖ്യയുടെ അപൂൎണ്ണക്രിയാഖ്യാതം 'പോൾ'
എന്ന നാമത്താൽ പൂൎണ്ണം.
'പോൾ' നാമം, പ്ര: വി:, ആശ്രിതാധികരണം (കാലപ്ര
യോഗം), 'തോന്നും' എന്നതിന്നു വിശേഷണം.
ശിവ!
ശിവ!
നാമം, പു:, ഏ: വ:, മദ്ധ്യ: പു:, സംബോധന
(വിളിരൂപം.)
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/305&oldid=181540" എന്ന താളിൽനിന്ന് ശേഖരിച്ചത്