താൾ:CiXIV68a.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 66 —

3.) കാളു - അരുളു - തുടങ്ങിയുള്ളവറ്റിൽ - ളി - പ്രമാണം - (എങ്കി
ലും വീളു - നീളു - ആളു - വറളു - ഇത്യാദികളിൽ - ണ്ടു - എന്നത്രെ) വാ
ളു - വാളി (പിതെച്ചു) വാണ്ടു (ചെത്തി) മാളു - മാളി - മാണ്ടു - പൂളു, വടക്കെ പൂണ്ടു,
തെക്കേ പൂളി.

4.) കോലു ആയതിന്നു കോലി എന്നല്ലാതെ - ഞാലു - അകലു -
മുതലായതിൽ ഇകാരമരുതു.

വാലുക എന്നതിൽ സംശയം ഉണ്ടു.

5.) ഊരു - ഊരി എന്ന് ഒഴികെ - രി - ഭൂതത്തിന്നു നിശ്ചയം പോ
രാ; അനുഭവം പ്രമാണം (ഈരി തെക്കൎക്കും, രെറൎന്നു വടക്കൎക്കും ഉണ്ടു.
വാരി എന്നല്ലാതെ വാൎന്നു എന്നും അൎത്ഥഭേദത്തോടെ നടപ്പു. ചാരി
എന്ന് ഒഴികെ ചാൎന്നു എന്നും പണ്ടേ ചൊല്വു; നേരിയ എന്നും
ഉണ്ടു. (174).

211. I, 4. ഭാവിയിൽ - കു - ഉറപ്പാകുന്ന ആകാദികൾ ഇളകാ
ദികൾ്ക്കും (200) അവറ്റിലും തിങ്ങാദികളിലും ഉളവായ കാരണ ക്രിയ
കൾ്ക്കും കക്കാദികൾ്ക്കും - ഇകാരഭൂതം പ്രമാണം - ശേഷം ബലക്രിയ
കളിൽ ഇകാരമരുതു.

1.) ആകു ആയി (ആകി)
ര. ച.
ആക്കു ആക്കി
പോകു പോയി പോക്കു പോക്കി
(എങ്കിലും ചത്തു 222 നൊന്തു 218 വെന്തു)
തൂകു തൂകി
(കിടാകു -
കിടായി)
ചീകു, ചീകി)
തേകു — വു തേകി — വി തേക്കു തേക്കി
2.) ഇളകു ഇളകി ഇളക്കു ഇളക്കി
മറുകു മറുകി
3.) തിങ്ങു തിങ്ങി തിക്കു തിക്കി
തൂങ്ങു തൂങ്ങി തൂക്കു തൂക്കി
വിളങ്ങു വിളങ്ങി വിളക്കു വിളക്കി
പതുങ്ങു പതുങ്ങി പതുക്കു പതുക്കി
പൊങ്ങു പൊങ്ങി പൊക്കു പൊക്കി
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/78&oldid=182213" എന്ന താളിൽനിന്ന് ശേഖരിച്ചത്