ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ABBREVIATIONS. XI
| സ്ത്രീ. | സ്ത്രീലിംഗം |
| = | സമം |
| — | കളക |
| + | കൂട്ടുക |
ABBREVIATIONS OF WORKS OF REFERENCE.
ഉദാഹരണങ്ങളെ എടുത്ത ഗ്രന്ഥങ്ങളുടെ പേർ ആവിതു.
| അഞ്ച. | അഞ്ചടി |
| അ. രാ. | അദ്ധ്യാത്മരാമായണം |
| ഉ. രാ. | ഉത്തരരാമായണം |
| ഉമേ. വൃ. | ഉമേശാന വൃത്തം |
| ഏക. മാ. | ഏകാദശിമാഹാത്മ്യം |
| ഓണ. | ഓണപാട്ടു |
| ക. സാ. | കണക്കു സാരം |
| കാൎത്തവീ. | കാൎത്തവീൎയ്യാൎജ്ജുന കഥ |
| കു. ക. | കുമാരഹരണ കഥ |
| കൃ. ഗാ and കൃ. ഗ. | കൃഷ്ണഗാഥ |
| കൃ. ച. | കൃഷ്ണചരിതം |
| കേ. ഉ. | കേരള ഉല്പത്തി |
| കേ. നാ. | കേരള നാടകം |
| കേ. രാ. | കേരളവൎമ്മ രാമായണം |
| കോ. കേ. ഉ. | കോഴിക്കോടു കേരള ഉല്പത്തി |
| കൊ. കേ. മാ. | കൊച്ചികേരള മാഹാത്മ്യം |
| കൈ. നാ. | കൈവല്യനവനീതം |
| ഗണി. | ഗണിതശാസ്ത്രം |
| ച. വൃ. | ചതുൎദ്ദശവൃത്തം |
| ചാണ. | ചാണക്യസൂത്രം (മു=മുദ്രരാക്ഷസം എന്നത് അധികം നല്ലത്) |
| ചി. ര. | ചിന്താമണിരത്നം |
| ജ്ഞാനപാ. | ജ്ഞാനപാന |
| ഠി. | ഠിപ്പുകഥ |
| തത്വ. | തത്വബോധം, തത്വജ്ഞാനം |
B*