ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ABBREVIATIONS.
ഇതിൽ പ്രയോഗിച്ച കുറിയക്ഷരങ്ങൾ ആവിത.
ABBREVIATIONS OF GRAMMATICAL TERMS.
| അക. | അകൎമ്മകം |
| ഉ. | ഉത്തമപുരുഷൻ |
| ഉപ. | ഉപമേയം |
| ഉ-ം. | ഉദാഹരണം |
| ഏ. | ഏകവചനം |
| ച. | ചതുൎത്ഥി |
| തൃ. | തൃതീയ |
| ദ്വി. | ദ്വിതീയ |
| നടുവി. | നടുവിനയെച്ചം |
| ന. | നപുംസകം |
| പ. | പഞ്ചമി |
| പിൻവി. | പിൻവിനയെച്ചം |
| പു. | പുരുഷൻ—പുല്ലിംഗം |
| പ്ര. | പ്രഥമ (പുരുഷൻ—വിഭക്തി) |
| ബ. | ബഹുവചനം |
| ഭാ. | ഭാവി |
| ഭൂ. | ഭൂതം |
| മ. | മദ്ധ്യമ പുരുഷൻ |
| മുൻവി. | മുൻവിനയെച്ചം |
| വ. | വൎത്തമാനം |
| വി. വിപ. | വിപരീതം |
| ഷ. | ഷഷ്ഠി |
| സക. | സകൎമ്മകം |
| സ. | സപ്തമി |
| സം. | സംസ്കൃതം |