ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
XII ABBREVIATIONS.
| ത. സ. | തന്ത്രസംഗ്രഹം |
| തി. പ. | തിരുവിതാങ്കോട്ടു പഞ്ചാംഗം |
| ദ. നാ. | ദമയന്തിനാടകം |
| ദേ. മാ. | ദേവീമാഹാത്മ്യം |
| നള. | നളചരിതം |
| നാര. സ്തുതി. | നാരായണ സ്തുതി |
| ന്യാ. ശ. | ന്യായശാസ്ത്രം |
| പ. ത. | പഞ്ചതന്ത്രം |
| പ. ചൊ. | പഴഞ്ചൊൽ |
| പാ. | പാട്ടു |
| പാ. രാ. | പാതാള രാമായണം |
| പൊലീ. | പൊലീസ്സ് സംബന്ധമായത് |
| പൈ. | പൈയനൂർ പാട്ടു |
| പ്രഹ്ല. | പ്രഹ്ലാദ ചരിത്രം |
| ബ്രഹ്മ. | ബ്രഹ്മാണ്ഡ പുരാണം |
| ഭാഗ. | ഭാഗവതം |
| ഭാഗ. വ്യാ. | ഭാഗവത വ്യാഖ്യാനം |
| ബാ. രാ. | ബാല രാമായണം |
| മത്സ്യ. | മത്സ്യപുരാണം |
| മന്ത്ര. | മന്ത്രശാസ്ത്രം |
| മ. ഭാ. & ഭാര. | മഹാഭാരതം |
| മ. മ. | മൎമ്മമണി |
| മു. & മുദ്ര. | മുദ്രരാക്ഷസം |
| രാ. ച. | രാമചരിതം |
| രാ. മ. | രാമായണം, രാമകഥ |
| രാ. സ. | രാമായണ സങ്കീൎത്തനം |
| ല. പാ. സ. | ലക്ഷ്മീപാൎവ്വതീസംവാദം |
| വില്വ. | വില്വപുരാണം |
| വേ. ച. | വേതാള ചരിത്രം |
| വേദ. | വേദാന്തം |
| വൈ. ച. | വൈരാഗ്യ ചന്ദ്രോദയം |
| വൈ. ശ. | വൈദ്യശാസ്ത്രം |
| വ്യ. മാ. | വ്യവഹാരമാല |
| വ്യാ. പ്ര. | വ്യാകരണപ്രവേശം |
| ശബ. | ശബരിവാക്യം |
| ശിലാ. ശാസ. | ശിലാതാമ്രശാസനങ്ങൾ |