താൾ:CiXIV68a.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

113. I. b. The Second Declension. നുവകകൾ ഒന്നാം നുവ
ക-അൻ-ആൻ-ഒൻ-അന്തമായുള്ളവ (നാത്തൂൻ-കൂടെ).

൧ാം നുവക.

പ്ര മകൻ,-മൂത്തവൻ, മൂത്തോൻ . . . . പുരാൻ
ദ്വി മകനെ,. . . . . . . . . . പുരാനെ
മകന്നു; മകനു. . . . . . . . . പുരാന്നു, പുരാനു
വേന്തനിക്കു, തനയനിക്കു ര. ച. . . .
മകനിൽനിന്നു, ങ്കന്നു. . . . . . . പുരാനിൽനിന്നു
മകൻ്റെ (പുത്രനുടെ,) . . . . . . പുരാൻ്റെ
അന്തകനതു ര. ച. പുത്രനുടയ പ. ത. . . ഹിമവാനുടെ. ഭാ. ഗ.
മകനിൽ. . . . . . . . . . പുരാനിൽ
(പുത്രങ്കൽ-അവന്മേൽ) . . . . . . (ഭവാങ്കൽ)

ഒന്നാമതിൻ്റെ സംബോധന ഹേ മകനേ! എന്നും സം
സ്കൃതപദങ്ങളിൽ-പുരുഷ- പ്രിയ- എന്നും- കണ്ണാ-കാന്താ- - മന്നവാ-മന്നാ
അരക്കർ അരചാ-എന്നും ആകും

രണ്ടാമതിന്നും തമ്പുരാനേ, തമ്പുരാ, നൽപ്പിരാ. കേ. രാ. ഇവ നടപ്പു
ള്ളവ. ഉള്ളവൻ എന്നതിന്നു ഉള്ളോവേ എന്നു സംബോധന
ലിംഗഭേദം കൂടാതെ നപുംസക ബഹുവചനമായും കേൾക്കുന്നു.
വചനതുല്യവെഗികളായുള്ളോവേ എന്നു കേ. രാ. കുതിരകളോടു വിളിച്ചത പി
ന്നെ ഉള്ളോയേ. കൃ. ഗ. വീരായോ. ര. ച. ശൂരരിൽ മമ്പുടയോ ഇതു കേൾ ര.
ച. എന്ന സംബോധനകളും ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/42&oldid=182177" എന്ന താളിൽനിന്ന് ശേഖരിച്ചത്