താൾ:CiXIV68a.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

114. II. a. രണ്ടാം നുവക അൎദ്ധവ്യഞ്ജനം താൻ, ഉകാ
രം താൻ, ആകാരം താൻ അന്തമുള്ളവ.

൨ാം നുവക. ൧ാം വകുപ്പു.

പ്ര: കൺ മീൻ കായി വേർ വിൽ കാൽ മുൾ വിളക്കു നെഞ്ചു
വള. കണ്ണിൻ മീനിൻ കായിൻ വേരിൻ വില്ലിൻ കാലിൻ മുള്ളിൻ വിളക്കിൻ നെഞ്ചിൻ
ദ്വി. കണ്ണെ മീനെ കായെ വേരെ വില്ലെ കാലെ മുള്ളെ- വിളക്കെ നെഞ്ചെ
കണ്ണിനെ നായിനെ നേരിനെ വില്ലിനെ മുള്ളിനെ
ച. കണ്ണിന്നു മീനിന്നു കായിന്നു വെരിന്നു വില്ലിന്നു കാല്ക്കു മുള്ളിന്നു ഒന്നിന്നു നെഞ്ചിന്നു
കായ്ക്കു ഊൎക്കു വാതില്ക്കു മേല്ക്കു ആൾ‌്ക്കു-എൾ‌്ക്കു ഒന്നുക്കു ഉലകക്കു മൂവുലകിക്കു ര. ച.
ഷ. കണ്ണിൻ്റെ മീനിൻ്റെ കായിൻ്റെ വേരിൻ്റെ വില്ലിൻ്റെ കാലിൻ്റെ മുള്ളിൻ്റെ ഒന്നിൻ്റെ
കായുടെ വേരുടെ കാലുടെ തോളുടെ
സ. കണ്ണിൽ മീനിൽ കായിൽ വെരിൽ വില്ലിൽ വാതുക്കൽ കാലിൽ കാല്ക്കൽ മുള്ളിൽ- വിളക്കിൽ നെഞ്ചിൽ നെഞ്ചിടെ
കണ്ണിങ്കൽ പിണ്ണകം വാനകം വായ്ക്കൽ വേരിങ്കൽ വാതില്ക്കൽ ചൊല്ക്കൽ കട്ടിന്മെൽ കഴല്ക്കൽ കാന്മെൽ വെയിലത്തു ഉള്ളൂടെ വിളക്കത്തു കടവത്തു നെഞ്ചത്തു കൊമ്പത്തു നെഞ്ചകം ഉടലകത്തു ര. ച ഉലകിനിൽ ര. ച.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/43&oldid=182178" എന്ന താളിൽനിന്ന് ശേഖരിച്ചത്