താൾ:CiXIV68a.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

112. III. മൂന്നാം കുവക താലവ്യാകാരാന്തം.

൩ാം കുവക.

പ്ര മല ഇവിടെ സഭ (സഭാ)
ദ്വി മലയെ സഭയെ
തൃ മലയാൽ സഭയാൽ (കൃപയിനാൽ കേ. രാ.)
മലെക്കു ഇവിടെക്ക സഭെക്ക ബാപ്പേക്കു
മലയിൽനിന്നു ഇവിടെ നിന്നു
മലയിങ്കന്നു ഇവിടുന്നു സഭയിങ്കന്നു
മലയുടെ സഭയുടെ കോട്ടെടെ- വ്യ. മാ
സീതെടെ കേ- രാ. സംഖ്യടെ. ത. സ.
മലയിൽ, മലയിങ്കൽ. എവിടയിൽ സഭയിൽ (ബാധെക്കൽ)
മഴയത്തു - മറയത്തു - മലെക്കൽ, മാളികക്കീഴു മലയിന്മീതു ര. ച. ഇവിടത്തു സഭയിങ്കൽ (ആലെക്കൽ)
സ്ഥല ച. പുരക്കലേക്ക-മലയിലേക്ക ഇവിടത്തേക്ക സഭയിങ്കലേക്ക

ഇതിന്നു ആകാരാന്തത്തോടു പോർ ഉണ്ടു - (ഭാൎയ്യ; ഭാൎയ്യാവ്;-ന-ള;
കന്യെക്കു, കന്യാവിനു. കൃ. ഗാ; മഹിമയിൽ, മഹിമാവിനെ-ദയാവിൻ മ-ഭാ)

ആയ അന്തത്തോടും ഉരുസൽ ഉണ്ടു: കായ് - തേങ്ങാ - തെങ്ങ, തെ
ങ്ങെക്കു; കുമ്പളങ്ങായും, കുമ്പളങ്ങയു ; മുന്തിരിങ്ങയുടെ - കടുവയെ - കേ. രാ. സം
ബോധന സംസ്കൃതത്തിൽ പോലെ (ഹേ പ്രിയെ, ഭദ്രേ, പരമദുഷ്ടേ,
തത്തേ - ദ. നാ. അമ്മേ - ഉ. ര. മാതളേ - കൃ. ഗാ. കാൺ കുടിക്കറയേ. ര. ച. ഇത്യാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/41&oldid=182176" എന്ന താളിൽനിന്ന് ശേഖരിച്ചത്