താൾ:CiXIV68a.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 351 —

c.) "അല്ലോ“ 825 (അല്ലയോ എന്നതിൻ്റെ സംക്ഷേപം)
ആയതു പദ്യത്തിൽ (ഗദ്യത്തിലും) “എല്ലോ“ എന്നു എഴുതുമാറു
ണ്ടു. അതിനാൽ അല്ലേ എന്ന പോലെ ഒരു വിധത്തിൽ സാവ
ധാനം മനസ്സിൽ ജനിക്കുന്നു. (പറഞ്ഞെല്ലോ 572, a: കാണ്മുണ്ടെല്ലോ 764,
c. 825.) ഉ-ം: കൊടുക്കയല്ലോ ചെയ്തതു; ആറല്ലോ ഗുണം വേണ്ടു നാരിമാൎക്കു (ദ.
ന.) കൎക്കടവ്യാഴം കുംഭമാസത്തിൽ ഉണ്ടല്ലോ മഹാമകം (=പോൽ) വരായല്ലോ
568, 2 ചൊല്ലീടുമല്ലോ 568, 4 കണ്ടല്ലോ 737 സുഖമല്ലോ 482, 6.

ഇങ്ങനെ സംബന്ധക്രിയക്കു പകരം നില്പാൻ സംഗതി വ
ന്നതു 346.

Often for Causal following the consequence=for.

ഫലം ചൊല്ലിയ പിൻ “അല്ലോ“ കാരണാൎത്ഥത്തിൽ 825,
d നില്ക്കും. കാല്ക്കൽ നീ പതിക്കേണ്ടാ മാനുഷസ്ത്രീയല്ലോ ഞാൻ; ഖേദിക്കവേണ്ടാ
നീ പത്ഥ്യമല്ലോ മമ വ്യാപാരം ഇങ്ങിനെ (നള. don't grieve at my doing, it will
prove salutary to you) 481, 3 കീഴല്ലോ; ചെയ്കകൊണ്ടല്ലോ, ഞാനുമല്ലോ (for I
also) ഇല്ലല്ലൊ 773.

ഈ അല്ലോ കൎത്താവു ആഖ്യാതം സംബന്ധക്രിയ (കൎമ്മം)
ഇവറ്റിന്നു വേണ്ടും പോലെ ചേൎക്കാം.

ദൈവമല്ലോ ശക്തൻ ആകുന്നു (for God is strong).

ദൈവം ശക്തനല്ലോ ആകുന്നു (for God is strong).

ദൈവം ശക്തൻ ആകുന്നുവല്ലോ (for God is strong).

d.) അല്ലായേ (അല്ല+ആ+യ-ഏ) 813. കാണ്ക.

e.) അല്ലീ: (അല്ല+ൟ അവ്യയം) ഏതാനും നാശം ഉണ്ടാകയല്ലീ
(ശബ. അൎത്ഥാൽ നീ വന്നതെന്തിന്നു? Why do you come? probably
because there is something going wrong?) 826 ഉ-ം കാണ്ക.

In Poetry and in Prose അല്ലീ occurs=അല്ലേ f. i.

ഗദ്യപദ്യങ്ങളിലും അല്ലേ എന്നതിന്നു പകരം നില്ക്കുന്നു ഉ-ം
അവന്നൊരു സങ്കടം വന്നീലല്ലീ (ഭാര. has he perhaps met with an accident?
What do you say? Don't you think so?) 429, 1.

f.) അല്ലല്ലോ (അല്ല+അല്ലൊ സമാസം) നീ അല്ലല്ലോ not you,
but somebody else=നീ അല്ല 779 എന്നതിൽ ഒരു ഖണ്ഡിതം ഏറും
780 ഉ-ം ഉപ. [ഇല്ല കൊണ്ടുള്ള സമാസങ്ങളെ നോക്ക 773.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/363&oldid=182498" എന്ന താളിൽനിന്ന് ശേഖരിച്ചത്