താൾ:CiXIV68a.pdf/349

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 337 —

2. പിൻവിനയെച്ചത്തിന്നു സ്പഷ്ടഭാവി ജനിപ്പിക്കും 587, 3
വരുത്തുവാനുള്ള സംഗതി മുതലായവ.

[സൂചകം "ഉ" അന്തമുള്ള ഭൂതത്തോടേ 212-223 "ഉള്ള" എന്നത് ചേരും "ഇ"
ഭൂതത്തിന്നു "ഇട്ടു" തന്നേ സഹായിച്ചു വരേണം].

b.) There are certain Participles, which may be regarded as sub–
stitutes.

768. ഉള്ള എതിന്നു പകരം പദ്യത്തിൽ പിന്നെയുംപിന്നെ
യും പ്രയോഗിച്ചുകാണുന്ന പേരെച്ചങ്ങൾ ആവിതു:

1. ആണ്ട: ഈ ഗുണങ്ങളെ ആളുന്ന പൈതൽ [ആനന്ദമാണ്ടു ചിരിച്ചു
(കൃ. ഗാ.)].

2. ആൎന്ന: (അരുക) (454, 3) നീടാൎന്നാകൈ (കൃ. ഗാ.)

3. ഇയന്ന: (ഇയലുക) (454, 3) ആനന്ദം ഇയന്ന നാരി; ചൊല്ലിയലും
(കൃ. ഗാ.) കെല്പിയന്ന ഭുജംഗമം (പ. ത.)

4. ഈടിന: (729.) മന്നവൎക്കീടന്നൊരാസനം (കൃ. ഗാ.)

5. ഉടയ: പതിനേഴു വയസ്സുടയ രാമനെ (കേ. രാ.)

6. ഉറ്റ: (ഉറുക) (454, 3.) അറിവുറ്റ ഷഷ്ഠജനസാക്ഷി (വ്യ. മാ.) നീടുറ്റ
കൈ. ഇടരുറ്റവർ (grieved) അറിവുറും അരചൻ (രാ. ച.)

7. എഴും: ചൊല്ലെഴും ദേവൻ (ചൊല്ലുള്ള ഗന്ധൎവ്വർ എന്നുമുണ്ടു) നീടെഴും
വിലത്തൂടെ (ഭാര. though the long cave). ദീനത ഒഴിഞ്ഞെഴും
നാരായണധ്യാനം (മത്സ്യ=ഒഴിഞ്ഞുള്ള).

8. ഏലും: കൂരിരിട്ടേലും പാതാളം (കൃ. ഗാ.)

9. ഏറുന്ന: ചുകപ്പേറിന പ്രവാളങ്ങൾ, ഉഷ്ണം ഏറിന വെയിൽ. പ്രാഭവം
ഏറിയവർ അഥവാ ഏറയുള്ളോർ.

10. ഏശുന്ന: പാദങ്ങൾ ഏശുന്ന രേണു (കൃ. ഗാ.)

11. കലരും: (454, 3) ചതുരത കലരും അമരൻ (ഭാര.)

12. കൂടിയ: അഷ്ടാംഗയോഗത്തോടുകൂടിയ യതികൾ (കൃ. ഗാ. 750.)

13. ചേരുന്ന: (454, 2) മന്നിടം ചേരുന്ന ഭാരം (കൃ. ഗാ.)

14. തങ്കിന: വമ്പു തങ്കിന മാരുതി (രാ. ച.)

15, തിരണ്ട: വെണ്മതിരണ്ട നിലാവു (കൃ. ഗാ.)—[വെണ്മതിരണ്ടു നടന്നാർ.
കൃ. ഗാ. beautifully.]

16. തേടും: ഗുണം തേടും വാതങ്ങൾ (sweet winds) [വിസ്മയം തേടിനാൻ
(ഭാര.)] ആന്ധത തേടാത ഗന്ധൎവ്വൻ (കൃ. ഗാ.) ശോഭ തേടീടിന.

17. പൂണ്ട: 454, 3) ഒച്ചപൂണ്ട നൃപൻ (=ചൊല്ക്കൊണ്ട, ചൊല്ക്കൊ
ള്ളും) ബ്രഹ്മാചാൎയ്യനിഷ്ഠ പൂണ്ടീടുന്നവരും (ഭാര.) ബാലനെ പൂണു


43

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/349&oldid=182484" എന്ന താളിൽനിന്ന് ശേഖരിച്ചത്