താൾ:CiXIV68a.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 322 —

the first 657, 4.) ഒച്ച തിരിഞ്ഞു വന്നു ("made out"=recognized his voice) ഇറങ്ങി,
കരേറി, ചേൎന്നു-വരിക. ചൊടിച്ചുവന്നു (became, grew angry) [കൂടുക 750.
കാണ്ക.)

b.) പടുവിനയൎത്ഥവും (642, b.) പ്രാപിക്കും.

ഉ-ം നിറഞ്ഞുവന്നു, ആശ്വസിച്ചുവന്നു. തിങ്ങിവന്നു (രോമ. ൧, വൻ having
been filled=full). അറിഞ്ഞുവന്നു (became, was known).

നിയോഗമായി വന്നത്

c.) ഓരോ ഹേതുക്രിയകൾക്കു അകൎമകാൎത്ഥത്തെ ഉറപ്പിച്ചു
കൊടുക്കും 303. കാണ്ക.

2. IT EXPRESSES THE MERE TENSE WITH DEFECTIVE VERBS
OR WITH VERBS OF POSSIBILITY AND NECESSITY, WHICH—HAVING
THE FORM OF A FUTURE—, APPLY BY THEMSELVES TO ANY TIME.

ഊനക്രിയകളോടും കഴിവു ആവശ്യം മുതലായത് കുറിക്കും ഭാ
വിരൂപക്രിയകളോടും വെറും കാലാൎത്ഥമേയുള്ളു. ഉ-ം

ഭാ: കൈതവാൎത്ഥം ഇദം എന്നു വരാമോ (കൃ. ഗാ. 691, 6.) എന്നുവരും [ഭാര.

691=എന്നായ്‌വരും-ഭാര. 657, 4 ഉപ. it will happen that; എന്നേവരൂ

695; എന്നതേവരും 702, 3; എന്നുവരികിൽ 691, 6 & 704, 3.]

രാജാവായാൽ പാത്രമല്ലാതെ വരും (ഹ. ന. I shall become unworthy).

പോകേണ്ടിവരും (791 will have to go) വേണ്ടി വരും (it will become necessary)
തിങ്ങിന ഭാഗ്യം കൊണ്ടേവരും (കേ. രാ. 582 b.)

ഭൂ: എന്നുവന്നു (things have become such, that) വേണ്ടിവന്നു.

3. OFTEN WITH NOUNS IN THE SENSE OF HAPPENING, BEFALL–
ING, OCCURRING ETC.

നാമങ്ങളോട്ടു നിന്നാൽ, ഉണ്ടാകമുതലായ അൎത്ഥങ്ങൾ ഉള
വാം (746, 1 ഉപ.)

a) ഉ-ം അതിന്നു നീക്കം, താഴ്ച, വീഴ്ച, അന്തരം, ഭേദം, കുറവു, വാട്ടം, (407.)
വരിക=പറ്റുക, ഭവിക്ക, ഉണ്ടാക, ആക-ഇങ്ങനെ:

b.) ആക എന്നതിന്നു പകരവുമാം: എന്നതിപ്പോൾ നിശ്ചയം വന്നു
വല്ലൊ (ഭാര.=ആയി) പകൽ, അറുതിവന്നു (ഭാര- 407.) ഭേദമായി 677 കാണ്ക
മുതലായവ [491, 2. 3. 506, 1. ഉപ.]

c.) മേൽപറഞ്ഞ നാമങ്ങളോടു (407.) ഹേതുക്രിയയാം "വ
രുത്തുക" (408.=ചെയ്ക 678, 4. 6 ആക്ക 691, 7) നില്ക്കും —

അൎത്ഥാന്വയത്താൽ ദ്വിതീയയും പ്രാപിപ്പു: ചന്ദ്രഗുപ്തനെ ആദി
408 നോക്കേണ്ടത് constructio ad sensum [എന്ന് വരുത്തുക 693. കാൺ]

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/334&oldid=182469" എന്ന താളിൽനിന്ന് ശേഖരിച്ചത്