താൾ:CiXIV68a.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 321 —

c.) Future Participles with the Present Tense of പോക have future
meaning.

വൎത്തമാനത്തോടു ചേരുന്ന പിൻവിനയെച്ചങ്ങൾക്കു ഭാവ്യ
ൎത്ഥം ഉണ്ടാം.

ഉ-ം ലക്ഷ്മണൻ ഇനിയുണ്ടോ ജിപ്പിച്ചിരിപ്പാൻ പോകുന്നു? (കേ. രാ will L.
be able or like or does he expect to live longer?)

ചെയ്‌വാൻപോകുന്നു (I am about to do it) മുതലായവ.

[സൂചകം: പോക എന്നത് ലോപിക്കും 346 കാണ്ക].

[സൂചകം: പല ഹേതുക്രിയകളുടെ അൎത്ഥം "പോക"
എന്നതിനാലും അകൎമ്മകാൎത്ഥത്തെ പ്രാപിക്കുന്ന പ്രകാരം
303ന്നിൽ കാണാം].

3. വരിക (വന്നു) "TO COME".

1. This Verb denotes coming into existence, coming nearer and
nearer, reaching the aim.

746. "വരിക" എന്ന സഹായക്രിയെക്കു ഉളവാക, അടു
ത്തുകൊണ്ടിരിക്ക, എത്തികഴിയുക എന്ന അൎത്ഥങ്ങൾ ഉണ്ടു. (ആ
ക. 677, 10 കാണ്ക.)

1. IT IS THEREFORE MORE AUSPICIOUS THAN പോക F. I.

ഉത്ഭവാൎത്ഥബലാൽ പോകുന്നു എന്നതിൽ സിദ്ധി ഏറുന്നതു.

ഉ-ം കൊല്ലായ്‌വരും ഭാര. will be able to kill 657, 4; കൊന്നുപോകും will or
may kill 745.

ആയ്‌വരിക 647. 491, 2. 509, 3. 546, 1 ഉ-ം കാണ്ക.

സ്വൎണ്ണമായ്‍വരാ അൎത്ഥാൽ എത്ര ആശിച്ചു പ്രയത്നിച്ചാലും it will
not turn gold, desirable as this would be; സ്വൎണ്ണമായ്പോകാ അൎത്ഥാൽ തന്നാ
ലേ it will not become gold.

[പ്രത്യാഹാരത്തിലും കാണാം ഉ-ം കൊണ്ടരാൻ, കൊണ്ടന്നു (കെ. രാ.)]

a.) ഉ-ം പണം ഉണ്ടായ്‌വരാ (no money will be got) ശാപത്തിന്നു ശക്തി കുറ
ഞ്ഞു വരും (മേല്ക്കുമേൽ will diminish more and more) ബുദ്ധിശക്തിയും നന്നായി
ഒത്തു വന്നിരിക്കെണം (വേ. ച. mind and the powers for action must be cultivated
alike, till both be equal). നിന്നെ കാണായി വന്നതും ഇപ്പോൾ (ഭാര. I now fell
in with thee) സല്പുമാന്മാരിൽ നീ മുമ്പനായ്വരിക (ഭാര.=മുൻപനാക become


41

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/333&oldid=182468" എന്ന താളിൽനിന്ന് ശേഖരിച്ചത്