ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 303 —
ചെയ്തു | കൊള്ളുക | (=താനായിട്ട്, ആൎക്കാ ന്നു) |
(to) do oneself or for. |
,, | കൊണ്ടു | (=ഇരിക്ക) | doing. |
,, | കൊണ്ടിരിക്ക | (=ഇടമുറിയാതെ ചെ യ്ക) |
(to) do uninterruptedly. |
,, | ഇട്ടു ,, ഉണ്ടായിരുന്നു 738 |
(=ചെയ്തപിൻ) | having done. had been doing. |
,, | ൟടുക | (=ചെയ്ക) | (to) do, (to) do certainly. |
,, | വെക്ക | (=ചെയ്തുതീൎന്നിരിക്ക) | (to) leave finished, to finish. |
,, | വെച്ചു | (=ചെയ്തു തീൎന്നു ഇരി ക്കുന്നു 737) |
(I) have done. |
,, | കളക | (=മനസ്സോടെ) | (to) do purposely, in– tentionally. |
,, | കൊടുക്ക | (പ്രഥമപുരുഷനു താൻ എങ്കിലും മറ്റാരാൽ എങ്കിലും) |
(to) do for a third per– son, or have done in behalf of another. |
,, | തരിക | (മദ്ധ്യമപുരുഷനു താൻ) | (to) do for a second per– son. |
,, | ഇരിക്ക | (=ചെയ്തുകൊണ്ടു) | (to) be doing, in the act of. |
ഇരുന്നു 738 | (=ചെയ്തു ഇട്ടു-കൊണ്ടു) | had done, was doing. 738. | |
,, | പോക | (മനസ്സിനു വിരോധമാ യി സംഭവിച്ചു) |
(to) happen doing (could not help it), future 745, b. can or cannot do. |
,, | വരിക | (ഇടവിടാതെ) | (to) be doing continu– ally, be occupied in doing. |
,, | പോരുക | (പതിവിനു തക്കോണം) | (to) be doing according to a certain habit, custom etc. |
,, | കൂടുക | (കഴിവുപ്രാപ്തികളാൽ) | (to) be able to do |
,, | കഴിയുക | ( ⓢ ) | Do. may or will be done. |
കഴിഞ്ഞു | (ചെയ്തു തീൎന്നു) | has been done. | |
,, | തീരുക | (=തീരാറാക) | (to) be about to finish. |
ചെയ്‌വാൻ | ഇരിക്ക 739. മുതലായവ 738. |
(=ചെയ്യാറാക) | (to) be about to do. etc. etc. |