താൾ:CiXIV68a.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 292 —

a.) ഉ-ം വാട്ടം ഇല്ലാത്ത തപസ്സ് എന്നേ കാണ്മതിന്നെല്ലാം (ശബ. to continue
in unchanging penances).

രണ്ടു ക്രിയകളോടു.

ഉ-ം കാഴ്ച വെച്ചു കണ്ടു-അവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു ക
ണ്ടതു (കേ. ഉ. it was to try them, that he thus used to give (presents to kings).
തെങ്ങുകൾ പുഷ്ടിയോടു കൂടി വൎദ്ധിച്ചു കാണുന്നു the cocoanut trees (appear) are in
steady healthy growth. ആയതു ചെയ്തു കാണ്മാൻ തക്കവണ്ണം കല്പിച്ചു (ഗ്രാമ്യം he
ordered it to be done continually, regularly).

വെറും കേമത്തിന്നു: എന്നതും ഓൎത്തു കാണ്നീ (കൃ. ഗാ.= ഓൎക്ക നീ).

b.) Hence its distributive power. ഇതിൽ നിന്നുളവായി വിഭജന
വാചിയായ "കണ്ടു" വിശേഷിച്ചു വൈദ്യശാസ്ത്രത്തിലും കണ
ക്കുസാരത്തിലും പലപ്പോഴും കാണുന്നു.

ഉ-ം ഈരണ്ട് ഇടങ്ങഴി കണ്ടു കൊടുക്കേണം=ൟരണ്ടിടങ്ങാഴിച്ച 156 give
to each two etc. measures). ഇവ അരഅരപ്പലം കണ്ടു അരെച്ചു—അയമോതകം കൊ
ടുവേരി ഇന്തുപ്പു ചീരകം ഇവ കഴഞ്ച് ഈരണ്ടു കണ്ടു കൂട്ടി (of each വൈ. ശാ.) അ
വിടെ പെരിക അടുക്കേ ഇടകൾ എല്ലാം ഒക്കുമാറു കണ്ടു ചില വിഭാഗത്തെ കല്പിപ്പൂ
(ഗണി. in equal intervals). ഇങ്ങനെ കണ്ടു കൊൾ്വു (ഗണി. and so throughout,
always at this same rate). ഇവ്വണ്ണം കണ്ടു കൊൾ്ക [വ്യാ. പ്ര. and so with the rest
(others)].

ഹരണസംഖ്യകൾ 156. 380 കാണ്ക.

3. IN MODERN PROSE IT IS USED WITH THE FIRST ADVERBIAL
PARTICIPLE, CHIEFLY OF THE NEGATIVE, TO STRENGTHEN IT.

712. ഇപ്പോഴത്തെ നടപ്പിൽ മുൻവിനയെച്ചത്തിൻ്റെ ഉറ
പ്പിനായി വിശേഷിച്ചു മറവിനയോടു ചേരുന്നു(=ആയി,എന്നു).

ഉ-ം നെയ്യമൃതം വെച്ചു കണ്ടേ തൊഴാവു (only after).

മറവിനയിൽ. 578, 2, c.

ഉ-ം ഒട്ടും വൈകാതെ കണ്ടു (കേ. രാ. ആജ്ഞ ഒരിക്കലും ലംഘിയാതെ കണ്ടു
(ദേ. മാ.) ഏതും ദണ്ഡിപ്പിയാതെ കണ്ടു . . . . . . . കൊണ്ടു പോകുന്നു (ശബ. without
tormenting in the least). പറയാതെ കണ്ടിരുന്നു (=പറയാണ്ടിരുന്നു. ഗ്രാമ്യം)
ചെയ്യാതെ കണ്ടു (=ചെയ്യാണ്ട്-ഗ്രാമ്യം). ഇവൻ ഇല്ലാതെ കണ്ടു (without his be–
ing present) അവനെ കൊന്നല്ലാതെ കണ്ടു 782. (without killing him) 594, 3, c.
വരാതെകണ്ടാക്ക-വി. പ. ആറു.

സമമാംവണ്ണം: നീ എന്നിയെ കണ്ടു ആരും ഗ്രഹിക്കേണ്ടാ (ശി. പു.)

ആ അൎത്ഥത്തോടു തന്നേ കൃഷ്ണഗാഥയിൽ "പുലമ്പുക" നട
ക്കുന്നു: മനക്കാണ്പിൽമോദം പുലമ്പപ്പുകണ്ണാാർ=ഉണ്ടാവാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/304&oldid=182439" എന്ന താളിൽനിന്ന് ശേഖരിച്ചത്