താൾ:CiXIV68a.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 282 —

of your husband's love). സ്വജാതിക്കാർ അംഗീകരിക്കയില്ല എന്നിട്ടു മുമ്പിൽ കുടുമ വെച്ചതു (knowing that); അവൻ ഗജം എന്നിട്ടൈതു കുല ചെയ്തു പോയി (കേ. രാ.= ആന എന്നൂഹിച്ചു was shot by me mistaking him for an elephant). ഇതു വേണം എന്നിട്ടു വന്നു (because). കാൎയ്യം അല്ലെന്നിട്ടു ഉപേക്ഷിച്ചു (നള. finding it useless he dropt it).

ഇട്ടു 575. 728, c. കാണ്ക 690 ഉപ.

m.) This എന്നു is often modified by ഏ and ഓ="only if so, just so".

695. ഏ, ഓ അവ്യയങ്ങളാൽ അവധാരണാൎത്ഥം സാധിക്കുന്നു. ഉ-ം

എന്നേ (ഭാവിയോടു).

പിന്നെ രാവണൻ താനും മരിച്ചാൻ എന്നേ വേണ്ടു (ഭാര.-788.) രണ്ടു കാൽ ഇവൎക്കെന്നഭേം എന്നേ ഉള്ളു (വേ. ച. 762. the only difference). എന്നേ തൃപ്തി ഉള്ളു (പ. ത. this only will satisfy them). നിന്നുടെകാരുണ്യം എന്നേ ആവു (659. കൃ ഗാ. it was but thy mercy). എന്നേ വിശേഷമേ നന്നിതെടോ സഖേ (ഭാര. well done); എന്നേ കഷ്ടമേ എന്നു ദുഃഖിച്ചാർ (oh, what a woe); എന്നേ സുഖമേ (ഭാര. oh, what a joy). കൊടുക്കെന്നേ വരും (I cannot help giving) ദുരിതഫലം എങ്കിലും ആയതു ചെയ്കെന്നേ വന്നു കൂടും. എന്നേ ഗുണം വരൂ [ചാണ. thus only you will (can) be saved]. വഴിപ്പോക്കർ ഇതെന്നേ (പയ. they did not give up their names "travellers" was all that could be got from them). ഞാൻ എന്നേ തരാം (I at least) എന്നേ പറയേണ്ടു (ചാണ. this is the tragical end). 812 കാണ്ക [എന്നതേ 702].

എന്നോ.

ഈ വരുന്നതിൽ എത്രയും ദിവ്യൻ ഒരു ഗുരുവിഖ്യാതൻ എന്നോ (ഭാര. is there not among those arrivals a certain or that famous teacher?) എന്നോ കല്പിച്ചുതെങ്കിലങ്ങനെയാക വേണ്ടു (ഭാര. അവക്ഷേപം. if you have commanded thus, of course it must be done).

ദൈവകല്പിതം എന്നോ (ഭാര=തന്നെയോ. do you expect me to believe etc. or is it a divine command?)

3. പിൻവിനയെച്ചം THE FUTURE ADVERBIAL.

696. Is very rare പിൻവിനയെച്ചം എത്രയും ദുൎല്ലഭമത്രെ.

ഉ-ം അനുവദിച്ചു ധൃതരാഷ്ട്രർ കുലനാശം എന്മാനായി (ഭാര. Dhr. agreed to it, but it will be perceived, the consequence was the distruction of his family). ശിരോമണി കൊണ്ടുപോകേണം എന്മാൻ വന്നിതു ഭീമൻ (ഭാര. came for the pur-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/294&oldid=182429" എന്ന താളിൽനിന്ന് ശേഖരിച്ചത്