ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 252 —
ആയീടുക: | വാസമായീടിനാൾ (ശി. പു.=വസിച്ചു.) |
ആക്കി: | ഭൂസുരരരെ യാത്രയാക്കി (നള.) മാങ്കണ്ണിനെ ഗ്രാസമാക്കികൊണ്ടു (ശി. പു-ഒരുനക്രം.) ആറാക്കി 594, 3. |
ആക്കീടുക: | ദൂതനെ ചൊന്നു യാത്രയാക്കീടിനാൻ (കൃ. ഗാ. sent out a messenger). |
647. b. Chiefly with the old Infinitive of Verbs—വിശേഷിച്ചു നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തോടു ചേൎന്നാൽ സമാസക്രിയകൾ ഉളവാകുന്നു. 607.
ഉ-ം കാണാക, അനുഭവിക്കാക ഇത്യാദി.
ആയി: | ഇക്കാണായതു ഒക്കവെ (ഭാര. all these visible things). കാണായവറ്റിലും കേൾക്കായവറ്റിലും താനായ്മറഞ്ഞു നില്ക്കും പരൻ (ഭാഗ. സക:—അവനെ കാണായി-കൃ. ഗാ.) മണിനാദം (വാക്കു, വാക്കിനെ. കൃ. ഗാ.-കേൾക്കായി-ശബ.) കാലവും പോന്നതുള്ളിൽ അറിയായില്ല ഏതും-സിംഹവും മൃഷ്ടത്തെ ഭുജിക്കായി (പ. ത.) |
ആയിവന്നു: | കാണായിവന്നു ബ്രഹ്മ.-ദ്വി-സക: ഋഷിയെ കാണായിവന്നു. ഭാര.=കണ്ടുവന്നു. saw still, became visible). അതു മനകാണ്പിന്നു നിനയായ്വരികിനിയും (കൃ. ഗാ.) നിന്നെ ചിന്തിക്കായ്വരേണമേ (ഭാര.) (സിംഹനാദേന ലോകങ്ങൾ കമ്പമായി വന്നു. ദേ. മാ.) 657 ഉപമേയം. |
ആകിൽ: | (രാ. ച. 675 കാണ്ക.) |
ആകേണം: | തവ കീൎത്തനം-അൎച്ചനം-കഥാശ്രവണം ചെയ്യാകേണം-കാണാകേണം-നമസ്കരിക്കായ്വന്നീടേണം (രാ. മ.) നിന്നെ അനക്കാതെ മനക്കാണ്പിൽ ധരിക്കാകേണം (കൃ. ഗാ. may I be enabled to praise thee, serve thee, hear of thee etc.) (787 ഉപമേയം.) |
ആം: | കൊള്ളാം 656. |
ആകുന്നവൻ: | കാണാകുന്നവൻ (one, who can see) മുതലായവ. |
648. c. With Adverbs—അവ്യയങ്ങളോടും ചേരും.
ഉ-ം അന്യഥാവാക, അന്യഥാവാക്ക. അസ്ത്രത്തെ വൃഥാവാക്കി (കേ. രാ) (654 അങ്ങനെ).
കഥാശേഷം ചൊല്വാൻ പിന്നെ ആം (ഭാര). കള്ളനെപ്പോലെ ആയ്വന്നു. (ചാണ. I became like thief നടുവി.?)