താൾ:CiXIV68a.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

തിൽ ഖരങ്ങൾ്ക്കും അനുനാസികങ്ങൾ്ക്കും ഇടയിൽ ഉള്ള ൧൫ വ്യഞ്ജ
നങ്ങൾ ആവിതു:

അതിഖരം മൃദു ഘൊഷം
sharp sonant aspirated.
Gutturals. കണ്ഠ്യം
Palatals താലവ്യം
Cerebrals മൂൎദ്ധന്യം
Dentals ദന്ത്യം
Labials ഓഷ്ഠ്യം
Sibilants പിന്നെ ഊഷ്മാക്കൾ -ഷ -സ -ഹ

എന്നീ നാലും, ക്ഷകാരത്തെ കൂട്ടിയാൽ, അഞ്ചും എന്നു ചൊ
ല്ലുന്നു.

ഇങ്ങിനെ ൨൦ സംസ്കൃതാക്ഷരങ്ങളും മുൻ ചൊല്ലിയ ൧൮ട്ടും
ആകെ ൩൮ വ്യഞ്ജനങ്ങൾ എന്നു പറയാം.

8. a. Method of writing the vowels following a consonant അ
കാരമല്ലാതെ ഉള്ള സ്വരങ്ങളെ വ്യഞ്ജനങ്ങളോടു ചേൎത്തുച്ചരിക്കു
ന്ന വിധത്തെ ദീൎഘം, വള്ളി, പുള്ളി, മുതലായ കുറികളെ വരെച്ചു
കാട്ടുന്നു.

ഉദാഹരണം:

ക കാ കി കീ കു കൂ കൃ കെ കൈ കൊ കൌ

8. b. Method of writing semi-Consonants സ്വരം കൂടാതെ അ
ൎദ്ധാക്ഷരമായുള്ളത കുറിപ്പാൻ.

ൿ-ൺ-ൻ-മ-യ-ർ-ൽ-ൾ-ഴു- എന്നിവറ്റിൽപോലെ വ
രനീട്ടലും, ട഻പ഻ മുതലായതിലുള്ള മീത്തലെ കുത്തും മതി

9. Reduplication ദ്വിത്വത്തിന്നു-ക്ക-ങ്ങ-ച്ച-ട്ട-ൎയ്യ-ല്ല-വ്വ തു
ടങ്ങിയുള്ള അടയാളങ്ങൾ ഉണ്ടു.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68a.pdf/15&oldid=182149" എന്ന താളിൽനിന്ന് ശേഖരിച്ചത്