താൾ:CiXIV68.pdf/882

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേപ്പടി — മേരു 860 മേരുപ്പു — മേലാട

മേന്മൊഴിയാൾ RC. = മേഞ്ചൊല്ലാൾ.

മേപ്പടി = മേൽപടി.

മേപ്പത്തൂർനാരായണഭട്ടതിരി N. pr. A sage.

മേപ്പാവു mēppāvu̥ (മേൽ). A loft, ceiling ച
ന്ദനംകൊണ്ടു മേ. വിട്ടു TP.; a high building
കൊതിക്കെന്റെ മേപ്പയിൽതട്ടി TP.; തച്ചോളി
മേപ്പയിലും പോരുന്നു (പുതുപ്പണഅംശം മേപ്പ
യിൽ ദേശം) TP.

മേപ്പുലം So. (മേയി). A pasture.

മേയം mēyam S. (മാ). To be measured. Bhg.

മേയ്ക mēyɤa 5. (മെയി surface). 1. v. n. To
graze, browse ആടു മേഞ്ഞ കാടു prov. ഭൂതല
ത്തിൽ മേയട്ടേ കന്നുകൾ CG. പോക്കറ്റ വമ്പു
ലി പുല്ലു മേയും CG. കോഴി ഒന്നിച്ചു മേയു
മ്പോൾ TR. 2. T. M. (T. C. also vēy, Tu.
C. bē) v. a. to thatch a house ഓല കെട്ടി പു
ല്ലു മേഞ്ഞു jud. with grass; to tile ഓടു മേ.,
പുര മേ. (= പുതെക്ക).

VN. മേച്ചൽ (മേഞ്ഞൽ) see above. (858.)

v. a. മേയ്ക്ക To cause animals to graze or
eat, to feed, tend അശ്വങ്ങളെ മേപ്പതിനായി,
പശുവൃന്ദത്തെ മേച്ചു. Bhr.

CV. മേയ്പിക്ക 1. to cause another to feed cattle.
2. & പുര മേയിക്ക to get thatched.

മേയ്ക്കൂലി the hire of a shepherd or for tiling.

മേയ്പുകാരൻ B. a grazier, shepherd.

മേയാപ്പുര a temporary roof as for the mon-
soon അറുത്തുകെട്ടു കയറ്റാതേ മേ. വെച്ചു
കെട്ടുകേ ഉള്ളു TR. (also പെയ്യാപ്പുര opp.
പന്തൽ).

മേയ്യ mēyya No. (= മേഷ). A flaw in a log of
sawn or worked timber arising from its not
having been properly squared.

മേര mēra T. Te. C. Limit; loc. = മേനി rate അ
രപ്പണം മേരെക്കു നികിതി ഇട്ടിരിക്കുന്നു TR. at
½ fan. for each.

മേരു mēru S. (മീ, മേൽ). The fabulous moun-
tain of the North മേരുവും കടുകുമുള്ള അന്തരം
ഉണ്ടു നമ്മിൽ Bhr. വന്മേ. ക്കുന്നു താൻ എന്ന
പോലേ CG. അഴകെഴും മേരൂർക്കുന്നു RC. മ
ഹാമേരു സമാനധീരർ TR. (in complimentary
address).

മേരുപ്പു (മേരു T. sandiver, glass-gall). So.
a med. salt ഏറ്റം ലഘുവായുള്ള മേ. GP 73.

മേൎക്കു mērkku̥ T. So — മേല്ക്കു Westwards ഗുഹ
തെക്കു മേൎക്കും കിളൎന്നിട്ടു KR.

മേല mēla So. Cannot (either V. neg. of മേൽ
3. = ഒല്ലാ, or corruption of വേല 3. “it is diffi-
cult” = അരുതു). ഉരിയാടുവാനും മേലാ, ഓടു
വാൻ മേലാഞ്ഞു, നടപ്പാൻ മേലാതായി PT. മേ
ലായ്ക weakness.

മേൽ mēl VN. of മീ (C. മ്യേൽ = മിയ്യൽ). 1. What
is above, surface, body = മെയി, as മേലും കൈ
യും നൊന്തിട്ടു നടന്നൂട No. vu. രാവണൻ ത
ന്നുടെ മേലുകൾ ഒക്കയും കീറിപ്പിളന്നു KR. മേൽ
ഇട്ടവസ്ത്രം the cloth you wear. മേല്ക്കു തേക്ക
MM. (opp. മേലിലും തലയിലും a. med.). സൂത
ന്റെ മേൽ തട്ടി VilvP. കൊടുത്ത് കൊണ്ടമേൽ
doc. person (=മെയി 2). ചിനമ്പു മേൽ അന
ങ്ങുന്നതിന്നു ചാകുമ്പോലേ കളിക്കും some bodily
exertion; also = മെയ്മേൽ q. v. 2. adv. above,
upon, on കുതിരമേലേറി Bhg. — Loc. termina-
tion, often shortened കോലാമൽ MR. വകയി
ന്മന്നു നികിതി എടുക്ക, കണ്ടത്തിന്മന്നു പത്തിന്ന്
ഒന്നര നെല്ലു TR. മെത്തമന്നെഴുനീല്ക്ക vu., മല
മ്മന്നു TP. (= മേൽനിന്നു). എന്റെ മേ. പറഞ്ഞു
charged me. ഇവരെ മേ. അന്യായം jud. against.
അവന്റെ മേലാക്കി transferred property to;
more, = പുറം as മുന്നൂറ്റിന്മേൽ മുപ്പതു Bhr.; also
above mentioned രസം മേൽച്ചാറ്റിൽ അരെച്ചു
a. med. in the same decoction. 3. superiority,
excellence (Te. Tu. C. good) മേലും കീഴും ക
ണ്ടു TR. allowing for good & bad years, taking
an average. മേത്തരം etc. 4. futurity, after-
wards മേലിൽ, — ലാൽ, ഇനിമേൽ henceforth.
മേൽ വരുവാൻ ഇരിക്കുന്നതു V1. 5. T. M. West
വടമേൽമൂല, വടമേപ്പുറം NW., തെന്മേല്പുറം SW.
മേലടി So. rent paid in kind; giving charge
of cattle.

മേലധികാരം superior or supreme power, —
[രി etc.

മേലവൻ V1. a superior, owner = മേലാൾ.

മേലാക്കം elevation, promotion.

മേലാച്ചി Trav. a maid-servant.

മേലാട fine upper cloth of women.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/882&oldid=185028" എന്ന താളിൽനിന്ന് ശേഖരിച്ചത്