താൾ:CiXIV68.pdf/883

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേലാൻ — മേലേ 861 മേലേടം — മേല്ക്കുമേ

മേലാൻ = മേലവൻ, pl. മേലാർ a superior,
proprietor.

മേലാപ്പു an awning, canopy മുഗ്ധങ്ങളായ മേ.
കൾ Bhr. മേ. കെട്ടി തിരവളെച്ചു Anj. പ
ട്ടുമേ. പിടിച്ചു പ്രദക്ഷിണം (of തിരണ്ട പെ
ൺ); also a mosquito curtain.

മേലായ്ക്കൂറു, (— ലാൻ or — ാൾ) the Janmi right
ബ്രാഹ്മണർ തങ്ങൾക്കു മേ. കല്പിച്ചു (opp. കീ
ഴായ്ക്കൂറു) KU.

മേലായ്പണം loc. said of കുടുമനീർ & of പാട്ടം.

മേലായ്മ. V1. property in trees & fruits (opp.
കാരായ്മ as property of grounds, both em-
braced by അട്ടിപ്പേറു) So.; also മേൽക്കോ
യ്മ, മേങ്കോയ്മ.

മേലാൽ (4) hereafter മേ. ഉള്ള കാൎയ്യത്തിന്നു,
മേ’ലും രക്ഷിക്ക TR. മേ’ലേക്ക് ഉണ്ടാകുമോ,
മേ’ലത്തേ നടപ്പു MR. future.

മേലാൾ an overseer കൂലിക്കാരേ മേ. TR. the
person in charge; a commissioner, സ
മുദ്രത്തിന്റെ മേലാളായുള്ള ഹനുമാൻ RS.
conqueror?

മേലു 2nd future (= വലിയൂ etc.) is above, is
higher. Gan. അതിൽനിന്നു ലക്ഷം യോജന
മേലു Bhg 5.

മേലും moreover, further.

മേലുര upper touch of gold.

മേലെഴുത്തു 1. direction of a letter; also title-
page, heading of a chapter. 2. registry.
Trav. വലിയ — chief secretary or registrar
TrP. (മേ. പിള്ള Trav. the head of പണ്ടാര
പ്പിള്ളമാർ 2.).

മേലേ 1. upwards ശവം മേലേ എടുപ്പാൻ jud.
to exhume. 2. in Cpds. = മീതേ, മുകളിൽ;
പൎവ്വതത്തിൻ മേലേക്ക് എഴുന്നെള്ളി KU. ൨,
൩ കൊട്ട മണു്ണു മേലേക്കു മേലേ വെച്ചു one
above the other. മേലേ കുറുമ്പടി etc. upper.
(4) മേലേക്കു hence forward. Nal. V1. — മേ
ലേതു what is above or comes next (opp. കീ
ഴേതു Gan.). ചുവന്നും വെളുത്തും കറുത്തിട്ടും
ഉണ്ടെള്ളുകൾ അവറ്റിൻ ഗുണം മേലേ മേ
ലേതിന്നായ്‌വരും GP. each following sort
better than the preceding.

മേലേടം (4) future part മേ. കഥ Mud. പാ
ണ്ഡവചരിത്രം മേ. വചിക്ക Bhr. the sequel.
വൈഷമ്യം കഥെക്കിതിൻ മേ. ഉണ്ടു Mud.
henceforth.

മേലേരി 1. high-flaming fire. ഞാൻ ഒരു ചെ
റിയ മേ. കടക്കേണ്ടതു a fiery temptation.
2. sacrificial fire-wood, fr. jack-trees മേ.
കൂട്ടുക a funeral pile. മേ. ചാടുക = തീയാട്ടം.

മേലോക്കി (നോക്കി) upwards മുണ്ടു മേ. ച്ചാടി
TP. കുത്തിയകത്തിമേ. എടുത്തു jud.

മേലോട്ടു (പട്ടു) upwards മേ. ചെന്നു.

മേൽക്കച്ച (1) a girdle.

മേൽക്കച്ചവടം wholesale dealing.

മേൽക്കഥ (4) പറയുന്നേൻ I go on with the
[story.

മേൽക്കരം So. additional Government share
of crop; tax paid in advance.

മേൽക്കാച്ചൽ (1) fever-heat.

മേൽക്കാച്ചിൽ yam growing on yam.

മേൽക്കാട്ടം great demand, (കാട്ടം 233).

മേൽക്കാണം additional advance of the occupant.

മേ(ൽ)ക്കാതു the top part of the car, മേ. കുത്തു
ക to men against ആന്ത്രവായു; to Tīyar &
Muckuwar women No. of Telly. for ചിറ്റു
കാതു q. v.; also to Māpḷichis = അലിക്കത്തു
കാതു; see under മേ 2.

മേൽക്കാറ്റു (5) West wind V1.

മേൽക്കിരിയം higher Sūdras, as the പതിനാ
യിരം of Pōlanāḍu. മേ’ത്തിൽ ഒരുമയും ശൂ
രതയും നായ്മസ്ഥാനവും ഏറിയിരിക്കുന്നു നാ
യർ KU.

മേല്ക്കീഴ് more or less, നിണക്കു ഒരു മേൽക്കീ
ഴില്ലേ No. = ഗുരുത്വം you do not care for
rank, age, etc.; headlong. മേല്ക്കീഴായി topsy-
turvy. = കീഴ്മേൽ.

മേല്ക്കു (1) to the body പെണു്ണുങ്ങളെ മേല്ക്കിട്ട
ഏറി, ഞങ്ങളെ മേ. പാഞ്ഞു ഞങ്ങളെ മറിച്ചി
ട്ടു, ബ്രാഹ്മണസ്ത്രീകളെ മേക്കട്ട (sic) കയ്യേ
റി TR. assaulted = മെയ്ക്കിട്ടുക. (5) West വ
ടക്കു മേല്ക്കായി ഗമിച്ചു KR. ഇണ്ടൽപോം
വഴി കിഴക്കു മേല്ക്കും ഇതമുറ്റെഴും മലയിര
ണ്ടും അമ്പും നമഃ RC. (to the sun).

മേല്ക്കുമേൽ one above the other; (4) success-

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/883&oldid=185029" എന്ന താളിൽനിന്ന് ശേഖരിച്ചത്