താൾ:CiXIV68.pdf/881

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേന — മേനിപ്പ 859 മേനിപ്പാ — മേന്മേൽ

വനം പുക്കു മേധ്യ മൃഗങ്ങളെ കൊന്നു; മേ’
മായിരിക്കുന്ന ധൎമ്മം Bhg.

മേന, മേനക S. (woman) N. pr. The wife of
Himālaya.

മേനവൻ, see മേൻ.

മേനാവു P. miyāna, A palankin മേ’വിൽ
വെച്ചെടുത്തു Arb.

മേനി mēni T. M. (Te. menu = മെയി, മേൽ).
1. The body, shape മേനിയിൽകൊണ്ടു CC.
touched. മേ. ചോര കണ്ടു VilvP. surface. മേദി
നിക്കു മേനിയിൽ നോവു കുറഞ്ഞൂതായി CG. തി
രുമേനി the king. മണൽകൊണ്ടു ചമെച്ചു ദേ
വി തൻ മേനിയെ CG. an idol, likeness.
2. (മേൻ) beauty, excellence. മേ. തങ്കിന വെ
ള്ളെകിറു RC. a fine tusk. നല്ല മേ. ഉള്ള ശീല
V1. മേ. പറക So, to flatter, boast. മേ. വരു
ത്തുക to polish. 3. a sample, sort, measure
അടിച്ച മേ. So. new-coined money. കരമേ. കൃ
ഷി higher sort of rice-fields. ഇപ്പണത്തിന്നു
നൂറ്റിന്ന ൪ മേ. പലിശ കണ്ടു doc. at the rate
of. മൂന്നാംതരം നിലങ്ങൾ ൧൦ മേ. വിളയും (1st
class ൨൦ മേ.) yield 10 fold. മൂന്നു മേ. നിലം
returning 3 or 4 fold. TR. പത്തു മേ. ഉള്ള ക
ച്ച V1. cloth worth 10 fanam. നൂറു മേ. കണ്ടി
രിക്കുന്നു അളത്തത്തിന്നു ൬൦തേ ഉള്ളു 60 Iḍangal̤is
only. 4. the average article മേ. തെങ്ങു ഒ
ന്നിന്നു തേങ്ങ ൫൦ കാണും, കമുങ്ങു മേ. ഒന്നു അ
ടക്ക ൫൦൦ കാണും, മേ. കണ്ട വിള ൧൦൦ വിത്തി
ന്നു നെല്ലു ൧൦൦൦ TR. 5. rank, honor അവ
ൎക്ക് ഓരോ സ്ഥാനവും മേ. യും കല്പിച്ചു കൊടു
ത്തു KU. നമുക്കുള്ള സ്ഥാനവും മേ. യും മൎയ്യാദ
ഒക്കയും TR. (says a king). തവ ഹാനി വരും
മേ. വരാ Ch Vr. — മേ. അറിയുന്നവൻ V1.
courteous.

മേനിക്കാരൻ (5) honorable. തന്റെ പുതക്കാർ
മേ’ർ TP. friends of the same age; osten-
tatious.

മേനികെട്ട dishonored.

മേനികേടുവരുത്തുക to dishonor; മേനിക്ഷയം
പോക്കുക V2. to take revenge.

മേനിപ്പഴക്കായി (2) a good sort of plantain.

മേനിപ്പഴയരി (2) good rice.

മേനിപ്പാട്ടം (4) rent of land calculated on the
average produce of different crops W.

മേനിപ്പൊറുതി (5) prosperity B.

മേനിവിളച്ചൽ (2) the best crop of any parcel
of land W.

മേൻ mēǹ T. aM. (C. mēṇu = മേൽ). What is
above, superiority, excellence.

മേനവൻ a superior, title of Sūdra writers
നാലു മേ’ന്മാർ TR. = എഴുത്തുകാർ, gen. മേ
നോൻ (മേനക്കുടം(ങ്ങൾ) Palg. as called by
lower castes); a minister, agent appointed
by a Rāja with the gift of a style or palm-
leaves; title of barons KU. — അംശമേ
നോൻ etc. (mod.).

മേങ്കൈ authority.

മേങ്കൊങ്ക a fine breast പുണർ മേ. RC.

മേങ്കോയ്മ the highest power മേ. സ്ഥാനം.

മേഞ്ചാതി V1. (ജാതി) 1. excess. 2. fine words.

മേ. കാട്ടുക to flatter.

മേഞ്ചൊല്ലാൾ speaking nicely f. മതുമേ RC.

മേഞ്ചൊന്ന Bhg. = മേൽ ചൊല്ലിയ.

മേന്തടി upper timber B.

മേന്തോന്നി, (T. വേ —) = മേത്തോന്നി q. v.

മേനാൾ RC. = മേൽനാൾ.

മേന്നകയാൾ splendidly decorated f. Sīta, pl.

മേന്നകമാർ; also മേന്നകത്തയ്യൽ RC.

മേന്നടയാൾ walking nobly f. RC.

മേന്നോക്കി a superintendent, accountant, min-
ister of Porḷātiri; also മേനോക്കിമാർ KU.
title of barons മതിലഞ്ചേരി മേ. TR. (in
Kōṭayaɤattu), മേനോക്കു കൊടുത്തു KU. his
office.

മേമ്പെടുക V1. 1. to fall upon something. 2. to
[suffer bodily pain.

മേമ്പൊടി V1. = മേൽപൊടി.

മേന്മ excellence, superiority. ആകായ്മയും മേ.
യും ഇല്ലതിനാൽ KeiN. neither better nor
worse for it. ദേവി തൻ മേ. യെ ചൊല്ലി
ക്കൂടാ CG. മേ. യിൽ, — യോടേ well. മേ.
വെടി V1. a royal salute.

മേന്മീശ B. mustaches.

മേന്മേൽ more & more മേ. വൎദ്ധിച്ചുവരും, മേ.
പ്രസാദിച്ചിതു Bhg. മേ’ലേ CG.


108*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/881&oldid=185027" എന്ന താളിൽനിന്ന് ശേഖരിച്ചത്