താൾ:CiXIV68.pdf/874

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂൎദ്ധജം — മൂലഘാ 852 മൂലഛേ — മൂവഞ്ചു

മൂൎദ്ധജം S. hair of the head മൂ. ഒക്കയും ചെ
മ്പിച്ചു ഭീഷണം KR. മൂ’ങ്ങളും മുഷിഞ്ഞു Nal.

മൂൎദ്ധന്യം & മൂൎദ്ധനീയം S. the linguals, as pro-
nounced at the top of the palate.

മൂൎപ്പു, മൂൎപ്പിക്ക, see under മൂരുക.

മൂറുക mūr̀uɤa No. = മൂരുക II. f. i. കറിക്കു മൂ.
To cut up vegetables.

മൂൎവ്വ S. = പെരുങ്കരുമ്പ, വെള്ളോവരം.

മൂല mūla T. M. C. Te. (Tu. മൂന fr. മുന, മുൽ).
1. Corner വീട്ടിന്റെ നാലു മൂലെക്കും നോക്കി
Arb. ചേല തൻ മൂലയിൽ കെട്ടിനതെന്തു CG.
രണ്ടു മൂലെക്കു നടുവേ ബന്ധകടി എന്നൊരു
മൎമ്മം ഉണ്ടു MM. മൂലെക്കിരുന്നു മുറയിടേണ്ട TP.
2. angle between ES. & WN. point of compass;
മിഥുനമൂ. or തെക്കെമൂ. SE.; കന്നി, ധനു, മീനമൂ.
മൂലക്കല്ലു a corner-stone.

മൂലക്കഴുക്കോൽ No. a hip-rafter = കോടിക്കഴു
ക്കോൽ.

മൂലത്തണ്ടു the spine.

മൂലം mūlam S. (fr. മുൽ, മുതൽ, മൂടു?). 1. Root,
esp. ദശമൂ. (പാതിരി, ഞെരിഞ്ഞിൽ, കൂവളം,
ചെറുവഴുതിനി, വെള്ളോട്ടുവഴുതിനി, കുമിഴ്
with മുഞ്ഞ, പയ്യാന, ഓരില, മൂവില) med. roots,
divided in പഞ്ചമൂ. & ഹ്രസ്വപഞ്ചമൂ. GP 59.;
fig. മൂ. മുടിപ്പതരുതു RC. don’t destroy entirely
(മൂലഛേദം); also square root (see മൂലിക്ക). പാ
ദപത്മങ്ങൾ മൂലേ നമസ്കാരം Bhg. 2. origin,
മൂലത്തിലുള്ള കഥ, മൂലവും പാട്ടുമായി ഭേദം ഇല്ല
KR. the original Sanscrit poem (opp. modern
translation). 3. capital മുതൽ 3. 4. cause
മൂ. മറന്നാൽ വിസ്മൃതി prov.; the essence, sub-
stance, എന്തു മൂ. why? ഇന്നതു മൂലമായിട്ടു Si Pu.
therefore. ചൊല്ലുക വന്ന മൂലം KR. 5. (= മൂടു 1.)
posteriors; hæmorrhoids രക്തമൂ. 6. the 19th
constellation, extremity of Scorpion’s head, in-
auspicious മൂലത്തിൻ മുതല്ക്കാലുമതുണ്ടു CC. മൂല
ത്തിന്നാൾ MR. മൂ. രാക്ഷസനക്ഷത്രം KR.

മൂലകം S. radish = മുള്ളങ്കി.

മൂലകൎമ്മം S. poisoning with roots, sorcery.

മൂലക്കുരു (5) piles.

മൂലഗ്രഹണി dysentery.

മൂലഘാതി (3) destroying the capital മൂ. യായുള്ള
[വ്യാപാരം KR.

മൂലഛേദം eradication, entire destruction.

മൂലജന്മം (2) original property V2.

മൂലതത്വജ്ഞൻ Si Pu. knowing the very essence.

മൂലതായി original mother മൂലോകവാസികൾ
ക്കു മൂ. യേ CG. Lakšmi.

മൂലധനം S. (3) the capital മൂ. ഇല്ല VyM.; also
[മൂലദ്രവ്യം

മൂലനഗരം S. a metropolis, residence.

മൂലനാശം S. total destruction മൂ. വരും prov.

മൂലപട്ടയം a lease granted to the purchaser of an
estate constituting him absolute proprietor.

മൂലപ്രകൃതി S. primitive matter or nature മൂ.
ആകുന്നതു നീ DM. ഞാൻ താൻ മൂ. AR. Sīta.

മൂലബലം S. the main body, garrison AR.; chief
influence at court V1.

മൂലബിംബം S. the idol fixed in the heart of
[the temple.

മൂലഭാഷ (2) original language.

മൂലമന്ത്രം essential formula ദേവിയുടെമൂ. DM.

മൂലരോഗം (5) hæmorrhoids അൎശസ്സു of 2 kinds:
അന്തൎഗ്ഗതം, വിനിൎഗ്ഗതം a. med.

മൂലവൎഗ്ഗം No. original proprietary right to an
[estate.

മൂലസ്ഥാനം & ശ്രീമൂ — chief residence, metro-
polis, as of Siva at Gōkarṇa KM.

മൂലാഗ്നി S. the inward fire. മൂ. കത്തുക to have
strong appetite. ഉത്തമാംഗേ പിളൎന്നുള്ള മൂ.
യാൽ കത്തിയെഴുന്നു ദഹിച്ചു ലോകങ്ങളും
PrC. of a devotee Hiraṇya.

മൂലാധാരം S. (5) the posteriors & hips.

മൂലാശനം (1) living on roots. Bhg.

മൂലിക 1. med. roots. 2. hemp മൂ. ധൂപിക്ക
to smoke bang, or കഞ്ചാവു.

മൂലിക്ക = മൂലീകരണം to find the square-root
CS. മൂലമാകുന്നതു വൎഗ്ഗത്തിന്റെ വിപരീത
ക്രിയ Gan.

മൂലോപദേശം principal doctrine.

മൂല്യം (3) value, price മൂ. തരാം എങ്കിൽ Si Pu.
if you pay for it. ഇരിക്കട്ടേ മൂല്യപ്രകാര
ങ്ങൾ എല്ലാം Si Pu. no need of haggling
about the price.

(മൂ 2) മൂലോകം the three worlds മാൽ ഇയന്നീ
ടുന്ന മൂ. വാസികൾ CG.

മൂവകപ്പൊരുൾ 3 kinds of meaning. Tatw.

മൂവഞ്ചു 3X5 = 15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/874&oldid=185020" എന്ന താളിൽനിന്ന് ശേഖരിച്ചത്