Jump to content

താൾ:CiXIV68.pdf/763

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാണസ്നേ — പ്രാപണം 741 പ്രാപിക്ക — പ്രാമാണ്യം

പ്രാണസ്നേഹം intimate friendship ഞാനും പ
ക്ഷിയും തമ്മിൽ പ്രാ’മായ്ചമഞ്ഞു PT.; പ്രാ’
മായ്പാൎക്കുന്ന മിത്രം Mud.

പ്രാണഹാനി destruction of life അവരെ പ്രാ.
വരുത്തി TR.

പ്രാണഹീനൻ lifeless ബാലൻ.‍ പ്രാ’നായി പി
റന്നു Bhr.

പ്രാണാദിക്കുഴമ്പു MM. a famous preparation.

പ്രാണാന്തം S. death.

പ്രാണാന്തികം ദണ്ഡം ഭുജിക്ക AR. capital
punishment.

പ്രാണായാമം S. restraining the breath — പ്രാ’
ങ്ങൾ ചെയ്തു VCh. three kinds of യോഗം;
പ്രാ’മശീലൻ Bhg.

പ്രാണാവസാനം S. death വിപ്രനു പ്രാ. അടു
ത്തു VetC; അവരെ പ്രാ. വരുത്തി Si Pu.

പ്രാണി S. 1. living being. 2. M. an insect,
vermin.

പ്രാണിഹിംസ killing anything that has
life is forbidden KR. പ്രാ’ഹിംസയും
ചെയ്യാം NaI.; പ്രാ’ഹിംസ(എനിക്കു) പ്രാ
ണസങ്കടം ChVr.

പ്രാതർ prāδar S. (പ്ര, Ge. früh). Early പ്രാ.
ഉത്ഥാനം ചെയ്തു VetC. — പ്രാതഃകാലം S.
morning പ്രാ’വന്ദനം Bhg. — Tdbh. പ്രാതൽ
breakfast ഇന്നിനി പ്രാതല്ക്കു വില്ലിന്റെ ഞാ
ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക;
also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതൎഭോജനം).

പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match
ഒക്കുന്നില്ല പ്രാ’മല്ലയോ; പ്രാ’ത്തിന് ഏറ പാ
പം ഉണ്ടു Bhr.

പ്രാദുഃ S. prādus (പ്ര). Forth, coming to light
നാരായണൻ വില്വാദ്രിതങ്കൽ പ്രാദുൎഭാവം ഉണ്ടാ
യി, ശിലാമയനായിപ്രാ’ൎഭവിച്ചു VilvP. appeared.

(പ്ര): പ്രാധാന്യം S. superiority, prevalence =
പ്രധാനത.

പ്രാന്തം S. edge, end ഹിമവൽ പ്രാ. പുക്കു KR.

പ്രാപണം S. (ആപ്). Attaining അവളെ
അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാൻ Si Pu.
to take to heaven.

പ്രാപകം leading to മൂൎഖജനങ്ങൾക്കു സ
ന്മാൎഗ്ഗപ്രാ’കം ദണ്ഡം AR.

പ്രാപിക്ക 1. to reach താപസന്മാരെ പ്രാ’ച്ചു
Nal.; പട്ടണംപ്രാ’ച്ചു Bhg. സാരസാസന
ലോകം AR. 2. to obtain അനന്തസുഖം
പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace).

CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വൎഗ്ഗ
ത്തിൽ ഉടലോടേ പ്രാ. KR.; പിതൃക്കൾക്കു
മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളിൽ പ്രാ’
ച്ചീടാം നിന്നേ Nal.; also double Acc.
എന്നേ മന്ദിരം പ്രാ. Brhmd.

part. pass. പ്രാപ്തം 1. attained അവനു ന
രകം പ്രാ’മായി Arb. was condemned.
2. having reached നിൻ ചക്ഷുമാൎഗ്ഗം പ്രാ
പ്തനായിതോ നളൻ Nal. has he met thy
eye. 3. proper, able പ്രാപ്തന്മാർ= പ്രാ
പ്തിയുള്ളവർ; ഒന്നിന്നും പ്രാ’നല്ലാതേയാ
യി Bhg.

പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtain-
ing കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം
RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg.
3. ability, capacity അതിന്നു നാം പ്രാ.
യല്ലായ്കയാൽ; നമ്മാൽ പ്രാ. ആകയും ഇല്ല
TR. I am not able. പ്രാ. വരുന്നതിന്നു
മുമ്പിൽ VyM. being of age, 16th year.
അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു
TR. initiated in Royal duties. — hence
പ്രാപ്തിക്കാരൻ, പ്രാപ്തികേടു etc.

പ്രാപ്യം S. attainable.

പ്രാബല്യം S. predominance, power ആരണ
ശാപത്തിൻ പ്രാ. CG.; also ആ ഭാഗത്തെ
തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു
MR. that plea is stronger.

പ്രാഭവം S. = പ്രഭുത pre-eminence, with പറക,
കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ
പ്രാ. കാട്ടിത്തെളിയേണ്ടാ KR.

പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings,
etc. പ്രാ. പൂണ്ടു; അവനെ നാഥന്മുമ്പിൽ
പ്രാ’മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ
ക്ക = കാഴ്ച. (പ്രാകൃതം 2).

പ്രാമാണികൻ S. the head of a caste.

പ്രാമാണ്യം S. = പ്രമാണത authoritativeness.
ബൌദ്ധശാസ്ത്രത്തിന്റെ പ്രാ. കേൾപിച്ചു
KU. the evidences, proofs of Islam.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/763&oldid=184909" എന്ന താളിൽനിന്ന് ശേഖരിച്ചത്