Jump to content

താൾ:CiXIV68.pdf/764

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രായം — പ്രായോപ 742 പ്രായിക്ക — പ്രാസാദം

പ്രായം prāyam S. (പ്ര, ഇ). 1. Passing out of
life, by resolute fasting. 2. stage of life ന
ല്ല പ്രായത്തിൽ മരിച്ചു of good old age. അ
ഞ്ചിൽ പെരുക്കിയോരഞ്ചുവയസ്സിവൎക്കാക ഒരു
പോലേ, എപ്പോഴും ദേവകൾക്കിങ്ങിനേ പ്രാ.
KR. പ്രാ. കുറഞ്ഞതെങ്ങു MR. ബാലപ്രായം
youthfulness, also = പൎവ്വം see നെല്ലു. 3. rule,
measure വേട്ടുവർ മലയർ ഈ രണ്ടു ജാതിക്ക്
ഒരു പ്രാ. KN. of the same degree of elevation.
വൎമ്മങ്ങളെ നുറുക്കിയാൻ എണ്മണിപ്രാ. Brhmd.
ചത്ത പ്രാ. ആയി is well nigh dead; therefore
in Cpds. like പശു പ്രാ., കൃമിപ്രാ., ജലപ്രാ.,
മൃതപ്രായരായി KR. ഒരു കടുപ്രായേണ Bhg.
പ്രായക്കാരൻ (loc.) of that age നാലു വയസ്സു
പ്രാ. jud. സമപ്രായക്കാർ coetaneans.

പ്രായാധിക്യം extreme age പ്രാ’ത്താൽ അപ്രാ
പ്തൻ MR.

പ്രായശ്ചിത്തം S. (പ്രായസ്സ് = പ്രായേണ). re-
dress, making amends. 1. by fine കുറ്റ
ത്തിന്നു പ്രാ. ൨൦ ഉറുപ്പിക വാങ്ങി, അവളെ
ക്കൊണ്ടു ൬൪ പണം കാവിലേക്കു പ്രാ. ചെ
യ്യിച്ചു, ബ്രാഹ്മണസ്ത്രീകളെ മെയ്യേറിയതി
ന്റെ പ്രാ. കഴിക്കേണ്ടും മുതൽ TR. പ്രാ. നി
ശ്ചയിച്ചുവാങ്ങി = ദണ്ഡിപ്പിച്ചു V1. 2. atone-
ment, expiation (of ബ്രഹ്മഹത്യ) അശ്വമേ
ധത്താൽ അതിൻ പ്രാ. Bhg.; ദോഷം പോ
വാൻ ഒരു പ്രാ. ഗ്രഹിപ്പിക്ക, ദീപപ്രദക്ഷി
ണം സൎവ്വപ്രാ. KU.; ദോഷശാന്തിക്കായി
ഹോമം പ്രാ. ചെയ്ക VyM.; ഞങ്ങൾ്ക്ക് കഴി
യേണ്ട പ്രാ’ങ്ങൾ വൈദികന്മാരെക്കൊണ്ടുക
ഴിപ്പിച്ചു TR. for defilement. നിൎമ്മൎയ്യാദം
ചെയ്തതിൻ പ്രാ’ത്താൎത്ഥമായി Bhr. to atone
for.

പ്രായസ്സ് S. = പ്രായേണ for the most part.

പ്രായശോ നിവേദനം ചെയ്തു PT. fully.

പ്രായികം (3) proportioned ഇഷ്ടവ്യാസത്തിന്നു
പ്രാ’മായിട്ടൊരു പരിധി, ഏറിന്നു ൨൨ എ
ന്നു തുടങ്ങിയുള്ള പ്രായികവ്യാസപരിധികൾ
Gan.

പ്രായേണ Instr. (3) for the most part.

പ്രായോപവേശം S. (1) death by abstinence
പ്രാ. & പ്രാ’നം ചെയ്തു മരിക്ക KR4.

പ്രായിക്ക (െ)ര രാജാവു N. pr. Rāja near Mā-
vēlikara (പുറായി, ചെമ്പ്രായി).

പ്രാരംഭം S. = ആരംഭം, f.i. അനുഗ്രഹപ്രാ. ഇ
തൊക്കവേ Nal.

denV. പ്രാരംഭിക്ക to begin, undertake.

part. pass. പ്രാരബ്ധങ്ങൾ അശേഷം ഒടുങ്ങും
GnP. = കൎമ്മം.

പ്രാൎത്ഥന s. Asking, prayer; vow.

denV. പ്രാൎത്ഥിക്ക to beg, pray with Acc. of
obj. അഭിമതങ്ങളെ വഴിപോലേ പ്രാ’ച്ചാൾ
KR. നിജാഗ്രഹം പ്രാ. ദേവനോടു SiPu.; of
subj. അഗ്നിയെ പ്രാ. KR. to Agni. എന്ന
ഈശ്വരനെ പ്രാ’ച്ചു TR.; ഭക്തിപൂൎവ്വമാം വ
ണ്ണം ഈശ്വരനെ പ്രാ. TrP.; കൈകൾകൂപ്പി
പ്രാ. Bhg.; ഒക്കയും സായ്പവൎകളുടെ ദയക
ടാക്ഷമുള്ളപോലേ എന്നു പ്രാ’ച്ചിരിക്കേ ആ
ക്കുന്നു TR.

part. pass. ദേവിയാൽ പ്രാൎത്ഥിതനായകയാൽ
AR. gained by the Queen’s prayer —
പല വീരരാൽ പ്രാൎത്ഥിത Bhg. wooed by.

പ്രാലേയം S. (meltable) snow പ്രാ. തൂകിത്തുട
ങ്ങി എങ്ങും, മാലേയവും കൎപ്പൂരവും പ്രാലേയ
തോയത്തിലാക്കി മുഖങ്ങളിൽ തളിച്ചു CG.;
പ്രാലേയാദ്രി Vil. Himālaya.

പ്രാലംബം, — ബിക S. a neck-string ChS.

പ്രാൽ (loc.) = വരാൽ Name of a fish.

പ്രാവൎത്യം, see പാൎവത്യം.

പ്രാവശ്യം prāvašyam (mod.) Time, turn; in
Trav. അനേകം പ്രാവേശം; also നാലു പ്രാവി
ശ്യം ആളെ അയച്ചു TR.

പ്രാവു, see പിറാവു Dove, പ്രാക്കൂട്ടം etc.

പ്രാവൃൾ S. (പ്ര + വൃഷ്). Rainy season, പ്രാ’
ഡ്വൎണ്ണനം CG. its description.

പ്രാശനം S. (പ്ര + അശ്). Eating അന്നപ്രാ.
KU. the first meal of Brahman infants, in
the 6th month.

പ്രാശ്നികൻ S. (പ്രശ്ന) 1. A judgeV1. 2. an as-
trologer പ്രാ’ന്മാരിൽ ഒരുത്തൻ ചൊന്നാൻ CG.

പ്രാസം S. (പ്ര + അസ്). A bearded dart, Bhr.
also rhyme of verses, പ്രാസം ഒക്കേണം prov.

പ്രാസാദം S. (സദ്) a raised platform; temple
or palace, esp. that of the Cochi Rāja

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/764&oldid=184910" എന്ന താളിൽനിന്ന് ശേഖരിച്ചത്