താൾ:CiXIV68.pdf/762

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാകൃതം — പ്രാണൻ 740 പ്രാണൻ — പ്രാണസ്ഥ

VN. പ്രാക്കൽ imprecations as of a beggar,
old man (much dreaded). ആയിരം പ്രാ. ആ
യുസ്സിന്നു കേടു prov. എണ്ണ മന്ത്രിച്ചു പ്രാ.
അടങ്ങി. — also പ്രാക്കു a curse.

പ്രാകൃതം prāɤr̥δam S. (പ്രകൃതി). 1. Natural
പ്രാകൃതചപലനായ വാനരൻ KR. fickle by
nature; common പ്രാകൃതബുദ്ധികൾ KR. com-
mon mortals. പ്രാ’ന്മാർ Bhr. who are without
തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങൾ
പ്രാ’ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ
നടിച്ചു ശരീരവും Nal. boorish. 2. low,
Vulgar പ്ര’ൻ കാണുമ്പോൾ പ്രാഭൃതം വേണം
എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാർ KR.
3. colloquial dialect പ്രാകൃതശ്ലോകങ്ങൾ ഉ
ണ്ടാക്കി Nal. Prākrit.

പ്രാൿ S. (prāńch) 1. in front. 2. former.
3. eastern. — പ്രാക്തനം S. old, — പ്രാൿ
പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ
നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōti-
šam. N. pr. a town. Bhg 10.

പ്രാഗത്ഭ്യം S. see പ്രഗത്ഭത.

പ്രാചീനം S. (പ്രാൿ) 1. former. 2. eastern
ബന്ധുരന്മാരായ പ്രാ’ന്മാർ KR Prasii.

പ്രാജാപത്യം S. coming from Praǰāpati; a
sacrifice, marriage, penance for the sake
of obtaining children, Bhr. പ്രാ’ാഖ്യയാം
ഇഷ്ടി.

പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ
നും പ്രാ. യും വിട്ടുപോകാതേ KR. — പ്രാജ്ഞ
നായുള്ള രാജാവു രാജാവെല്ലോ Mud. അതി
പ്രാജ്ഞൻ SiPu. intelligent.

പ്രാജ്യം S. ample, much പ്രാ’മാം യശസ്സു Nal.
പ്രാജ്യകീൎത്തിയാം നൃപൻ Mud.

പ്രാഞ്ചുക prāńǰuɤa B. To creep, tottle, പ്രാ
ഞ്ചിനടക്ക (Te, prāṅku to creep?).

പ്രാഞ്ജലി S. (അഞ്ജലി). Putting the hands
to the forehead പ്രാ. കളായി നിന്നാർ KR.

പ്രാഡ്വിവാകൻ S. (പ്രാഛ questioning). A
judge പ്ര’കസ്ഥാനം VyM.

പ്രാണൻ prāṇaǹ S. (പ്ര, അൻ). 1. Breath;
also the other vital airs പ്രാണങ്ങൾ (5).
2. life പ്രാണനോടേ നിന്നു കഴികയില്ല TR.;

പ്രാണനോടേ തന്നേ മൂടിക്കളഞ്ഞു Mud. buried
alive. പ്രാ'നെ വിടുക TR. അവൻ പ്രാ. ഒഴി
ച്ചതു VetC. died, ആ ഹേതുവായി പ്രാ. പോ
യ്ക്കിടക്കുന്നു KR. life is forfeited. പ്രാ. നീക്കുക,
എടുക്ക TR. to execute. അവരെ പ്രാ. ശേഷി
പ്പിക്കേണം എങ്കിൽ save alive. പ്രാ. കളക to
commit suicide. എന്റെ പ്രാ’നെ കളഞ്ഞു കള
യും vu.

പ്രാണം id. പ്രാണത്തോളം till death — pl.
പ്രാണങ്ങൾ 1. life, the totality of its organs
ഞാനും എൻപ്രാ’ളെ ത്യജിച്ചീടുവൻ, കളഞ്ഞീ
ടുവൻ AR. 2. as dear as life തന്നുടെ പ്രാ’
ളാകുന്ന കന്യക SiPu.; പ്രാ’ളായൊരു കാ
ന്തൻ CG.; പ്രാ’ളാകും പശുവൃന്ദം CC.

പ്രാണഗണം S. = പ്രാണങ്ങൾ CC.

പ്രാണഛേദം, — നാശം S. loss of life, death.

പ്രാണത്യാഗം S. giving up one’s life. പ്രാ.
ചെയ്യും KU. (see പ്രാണങ്ങൾ).

പ്രാണദാതാ S. granting life. VetC. നീ മമ പ്രാ.
AR. my saviour.

പ്രാണധാരണം S. preservation of life. Nal.

പ്രാണനാഡി B. mombr. virile.

പ്രാണനാഥൻ, — നായകൻ Nal. the husband.

പ്രാണപണയം jeopardy. പ്രാ’മായ പോരാട്ടം
life & death struggle.

പ്രാണപ്രയാണം S. death പ്രാ. അടുത്തു AR.

പ്രാണപ്രിയ f. dear as life, the wife.

പ്രാണബന്ധു the dearest friend. VCh.

പ്രാണഭയം 1. fear of death പ്രാ. കൊണ്ടു കര
ണം ചെയ്തു കൊടുത്തു TR. 2. danger to
life (f. i. the കൂറ്റുഫലം of ചിങ്ങ സങ്ക്രാന്തി
is പ്രാ. to those born in Mithunam) astrol.

പ്രാണവല്ലഭൻ PT. = പ്രാണനാഥൻ.

പ്രാണവേദന agony എലിക്കു പ്രാ. prov.

പ്രാണസങ്കടം extreme jeopardy പ്രാ’ത്തിങ്കൽ
ഉണ്ണാം Anach. ഊണികൾക്കു രണം എന്നതു
കേട്ടാൽ പ്രാ. ChVr. agony.

പ്രാണസഞ്ചാരം extreme pain.

പ്രാണസംശയം S. danger of life പ്രാ. പൂണ്ട
Bhg. പ്രാ. വന്നു ഭവിക്കുന്നേരം Nal.

പ്രാണസമ KR. = പ്രാണപ്രിയ.

പ്രാണസ്ഥലം a dangerous spot (= മൎമ്മം).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/762&oldid=184908" എന്ന താളിൽനിന്ന് ശേഖരിച്ചത്