താൾ:CiXIV68.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറുക്ക — അറു 54 അറുക — അറെക്ക

KR. will no more be born. 3. to be finished,
resolved. ത്രൈരാശികത്തിൽ അറുവൊരുകണ
ക്കു CS. calculation by proportions. കാൎയ്യം അ
റ്റവാചിയായി V1. as good as settled.

Inf. അറ 1. off, in ചാമ്പറ, etc. 2. entirely
അറവേ അവനെ അടക്കാം RC 32. ഇടർ
അറക്കളെന്തു 50. ജ്ഞാനം ഓരൊന്നുവറയ
റിവാൻ ഇഛ്ശിച്ചീടും Bhg. clearly. 3. little
അറയില്ല എന്നുവെച്ചാൽ (loc.) not even the
least.

adj. part. അറ്റ to which there is not. കാൎമ്മു
കിൽ അറ്റൊരാകാശം KR. a cleared sky.
നേരറ്റകാന്തി CG. incomparable. വാട്ടമറ്റ
സുഖം VC. = ഇല്ലാത്ത.

a. v. അറുക്ക, ത്തു (vu. അറക്ക) 1. To sever,
cut off മൂരികളെ TR. എള്ളു reap, കൊഴി kill,
കയറ് pull as under, മരം saw. — met. പ്രണ
യം അറുത്തു Mud. betrayed our love. — അറു
ത്തകെട്ടു the whole roof (f. i. തെങ്ങിന്റെ അ.)
2. to decide, അറുത്തു പറക peremptorily, അ
റാത്തവാക്കു V2. conditional promise, പണ
ത്തിന്റെ അറുത്ത പലിശ എടുത്തു കൊൾവാൻ
(doc.) fixed interest. വില അ. determine the
price.

CV. അറുപ്പിക്ക. ശൂലമുനയാൽ കഴുത്തറുപ്പിച്ചു
Bhg.

VN. അറുപ്പു 1. severing, sawing. 2. harvest.
വിളഞ്ഞൊരു വയല്ക്കറുപ്പാറായി KR.

അറുപ്പുവാൾ, അറുക്കുവാൾ (1) V1. saw.
അറുപ്പുകാരൻ sawyer, reaper.

I. അറു ar̀u (√ അറുക) 1. Severing, cutting.
വീശിന വലെക്ക് അറുകണ്ണുണ്ടാം prov. torn
part. 2. horrible (prh. = II അരു) അറുകുല
violent death, f. i. of king = പടുകുല also അ
റകുല (നമ്മെ അറകുലകുത്തിട്ടെ എങ്ങേനും പോ
യ്ക്കൊണ്ടാൻ CG.) അഖിലസുഹൃദറുകുലകൾ ചെ
യ്യിപ്പാൻ Mud 7. by executing them. — അറവൂല
TP. അറൂല (vu.) interj. O murder! (= അരു
കുല q. v.)

അറുങ്കൂത്തിച്ചി = മുറങ്കൂത്തിച്ചി (loc.)

അറുമഴ, etc.

II. അറു In comp. for ആറു six.

അറുനൂറു 600; അറുനൂറ്റൻ N pr. Nāyers of
Porḷātiri’s bodyguard KU. TR.

അറുപതു 60, അറുപതിറ്റാണ്ടു 60 years, അറു
പതിറ്റഞ്ചു 60 X 5.

അറുപത്തുനാലു 64, the Brahman colonies in
Kēraḷa (64 Grāmam), the singular institu-
tions of the country (64 അനാചാരം), the
number of rafters മുകന്തായം വളഞ്ഞാൽ ൬൪
വളയും prov. (= കഴുക്കോൽ).

അറുപത്തുനാലാം the 64th year (or കൊല്ലം
൯൬൪, when Tippu introduced circumcision
in Malabar).

അറുമുഖൻ (= ഷണ്മുഖൻ) Subrahmaṇya.

അറുവർ 6. അറുവരുടെ ഗതി വരികിൽ Si P.
സുതർ അറുവരെയും നല്കി Bhg.

അറുക ar̀uɤa T. (M. കറുക) Agrostis linearis
V1. വെള്ളറുകു a herb, like rosemary V1.

അറുക്കൽ ar̀ukkal T. So. M. (VN. അറുക്ക)
A niche, ditch.

അറുതി ar̀uδi VN. അറുക, End. പുരികത്തി
ന്റെ അറുതിക്കൽ MM. ദേശത്തേ അറുതിതല
യിൽ TR. at the utmost limit. അറുതിനിശ്ചയം
വരുത്തുക VyM. fix the boundaries. അറുതി
ചെയ്ക to finish, അ. ഇടുക establish V1. അ.
വെക്ക fix the last term. അറുതിച്ചൊൽ decisive
word.

അറുതിപെടുക to be extinguished കുരുകുലം അ’
ടും Bhr. ഭടപടലമറുതിപെടുമാകവേ Nal 2.

CV. ശത്രുക്കളെ അറുതിപെടുത്തതും Bhr.

അറുതിവരിക to close പകൽ അ’ന്നു Bhr.

അറുത്തല ar̀uttala = അറുതിതല q. v. നാ
ട്ടു വടക്കേ അറുത്തലയിൽ TR.

അറുമാടി MR. doc. = അരുമാടി.

അറുമ്പു ar̀umbu T. So. M. (√ അറു) Dearth.
അറുമ്പൽ little remains, stunted fruits.

അറെക്ക ar̀ekka M. (I. അറു) To loathe, dis-
like, ഉരഗം ചവിട്ടിയ പോലെ അറെച്ചു പേടി
ച്ചു — ഒതുങ്ങിവാങ്ങി KR. എന്നെ പുല്കുവാൻ അ
റെച്ചു Bhr. ഞാൻ ഇവിടെ ഇരിക്കുക അല്ല അ
റെക്കുക ആകുന്നു TR. I shall not stop to it,
I detest the whole proceeding. കലിവറച്ചു പോ
യി (Mpl.) I have changed my mind (കലിവു).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/76&oldid=184221" എന്ന താളിൽനിന്ന് ശേഖരിച്ചത്