താൾ:CiXIV68.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറ — അറിക്യ 53 അറിയു — അറുക

മുതലറ TR. treasury. വെളുത്തേടന്റെ അറ
തുറന്നതുപോലെ prov. പണ്ടാര അറ കുത്തിപൊ
ളിച്ചു TR. plundered the stores, നമ്മുടെ അറ
യിന്റെ മുമ്പിൽ കിഴിച്ചാൽ TR. land close to
my vaults. അറയും തുറയും അടക്കി KU. forts &
harbours. — jail അവനെ പിടിച്ച് അറയിൽ
ഇട്ടു, പാൎപ്പിച്ചു, അറയിന്നു കിഴിച്ചു TR. അറ
യും തളയും തീൎക്ക KU. regulate the prisons;
hence: കല്ലറ, കുണ്ടറ, നിലയറ.

Cpds. അറക്കൽ 1. at the palace. കോഴിക്കോട്ട്
അറക്കൽ പാൎക്കുന്ന ഇളമക്കപ്പിത്താൻ TR. 2.

Npr. palace of the Caṇṇanur Bībi TR.

അറപ്പക്ഷി sparrow (= അടുക്കളക്കുരികിൽ).

അറപ്പലക the door of Samorin’s sleeping
room, in charge of Pār̥anambi KU.

അറപ്പുര closet, treasury.

അറമുറിയൻ burglar.

അറവാതിൽ അടെച്ചു കണ്ടു Mud. door of closet.

II. അറ Inf. of അറുക q. v.

III. അറ ar̀a T. M. Blow. ഒരറ അറഞ്ഞു.

അറം ar̀am T. a M. (√ അറു) Law = ധൎമ്മം;
അറങ്കൊൾ മൈതിലി RC 124. dutiful Sīta. അ
റം ഒന്നിനിൽ ഒന്നൊ പാപം മാറും 60. അറ
ങ്ങളടുത്തുള്ളോർ 63. = ധൎമ്മിഷ്ഠർ or ഗുരുക്കൾ.
loc. അറവും വറവും കെട്ടവൻ impudent; but
അവന് ഒർ അറവും ഇല്ല വറവും ഇല്ല he suffers
no want (= അറുതി).

അറയുക ar̀ayuɤa T. C. a M. (√ അറ III.)
1. To beat hard, f. i. monkeys വാലെക്കമിഴ്‌ന്തു ത
ടവി കൈകൾ അറഞ്ഞുറഞ്ഞു ചെന്നാർ RC 15.
നെല്ലറഞ്ഞ് എടുക്ക cleanse grain in harvest.
അറഞ്ഞമഴ pelting rain. 2. to beat drums, മദ
ത്തിനോടറെന്തലറിനാർ RC28. കുതിത്തറയും
മദ്ദളങ്ങൾ etc.

CV. അറയിക്ക V1.

അറവി (Ar. a̓rab) Arabia — arabic; also
അറബുന്നു കപ്പൽ വന്നു TR.

അറാം (Ar. harām) Unlawful. അറാമ്പിറപ്പ്
etc. whoreson.

അറായിച്ചുവെക്ക ar̀āyiččuvekka A cer-
tain heathenish ceremony V1.

അറിക്യ (?) ar̀ikya Mackerel MC.

അറിയുക ar̀iyuɤa T. M. C. Tu. (Te. എറുഗു)
√ അറു 1. To know. അറിവെൻ I know (Syr.
doc.) part. അറിവൻ privy to a transaction
(doc.) പലരും അറികേ Inf. notoriously. അറി
യാതെ unobserved, suddenly, unwillingly. ത
ന്നെത്താനറിയാതെ വീണാർ KR. swooned.
Sometimes (like പൊറുക്ക) with the Obj. in
advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും
Bhr. cannot live without him. 2. v. n. to be
known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't
know, എനിക്ക് അറിഞ്ഞു I knew.

അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ
യ്ക ignorance.

CV. അറിവിക്ക, അറിയിക്ക to make known, വി
ശേഷം എന്നെ അ. also എന്നോട്, എനിക്ക്
അരചന്നറിയിക്ക RC. to report, notify.

VN. അറിയിപ്പു notice. സൎക്കാരിലേ അറിയിപ്പു
proclamation.

2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ,
തങ്ങൾക്ക് അറിവിപ്പിക്കാൻ ഉണ്ടു etc. TR.

അറിമുഖം acquaintance, familiarity. അ. ഉണ്ടാ
ക്ക, വരുത്തുക to contract acquaintance.

അറിവാളൻ (= അറിവൻ) experienced, learned.
അറിവാളർ എഴുതി PP.

VN. അറിവു knowledge. എന്തെല്ലാം അറിവുക
ൾ Mud. what tidings? പാണ്ടിയാല കൊടു
ത്ത അറിവും ഞങ്ങൾക്ക് ഇല്ല TR. we were
not informed, that.... ചെയ്തതു ഞങ്ങൾക്കറി
വുണ്ടു we are aware, that he did. അറിയു
ന്നില്ല ചെറ്റും ഉപകാരം, അറിവുണ്ടെങ്കിൽ
ഇങ്ങനെ ചെയ്യുമോ KR4. gratitude.

അറിവുകാരൻ skilful, knowing.

അറുക, റ്റു ar̀uɤa T. M. C. Te. 1. To be sever
ed, cut off, break. കൈകാൽ കഴുത്തിവ അറ്റു
Bhr. in battle വെട്ടുകൊണ്ടറ്റു പിളൎന്നു Mud.
വേരറും will be eradicated, തുളസി അറുവാൻ
KU. കായ് അറ്റുവീണു, നൂൽ അറ്റു. 2. to
end, cease. സന്തതി അറ്റുപോയി the line is
extinct. സംബന്ധം അ. the claims are at an end.
ദുഷ്കൎമ്മം അറുവോളം Bhg. മമ സുകൃതം അഖിലം
അറ്റിതോ ദൈവമേ Mud. ജനനം അറ്റീടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/75&oldid=184220" എന്ന താളിൽനിന്ന് ശേഖരിച്ചത്