താൾ:CiXIV68.pdf/759

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രവാദം — പ്രവൃത്തി 737 പ്രവൃത്തി — പ്രശ്നം

പ്രവാദം S. talk, rumour (ദുഷ്പ്ര. CC.).

പ്രവാസം S. living away from home. വെട്ടുക്കി
ളി പ്ര. ചെയ്യുന്നു MC. emigrates, പ്രവാസ
ദണ്ഡം VyM. banishment. അവന്റെ പ്ര.
Mud. voluntary expatriation = നിൎവ്വാസം.
പ്രവാസനം S. banishment രാമന്റെ വന
പ്ര. മുടക്ക KR.

denV. സുതനെ എന്തിന്നു പ്രവാസിപ്പിക്കുന്നു,
എന്നെ പ്ര’പ്പിക്ക നീ KR.

പ്രവാഹം S. stream, current ചോരയുള്ള വാരി
പ്ര. പെയ്തു Bhr. blood flowed in torrents.

denV. ഏഴായി പ്രവാഹിച്ചാൾ ഗംഗയുമവി
ടുന്നു KR. issued. ഗിരിക്കു വടക്കുഭാഗമേ
മന്ദാകിനി പ്ര’ക്കുന്നു KR. ചോരയും പ്ര’
ച്ചു Sk.

പ്രവാളം S. (ബാല) 1. a shoot, bud. 2. coral
(പവിഴം Tdbh.) മൌക്തിക പ്ര’വും Nal.

പ്രവിശ്യ E. province മലയാം പ്ര.യിൽ (mod.)
& മലയാം പ്ര. ത്തിൽ, പ്ര. ങ്ങൾ TR.

പ്രവിഷ്ടം, see under പ്രവേശം.

പ്രവീണൻ S. (വീണ). Skilful, clever ഗദ്യ
പദ്യപ്ര. VetC. കാൎയ്യഖഡ്ഗപ്രവീണകരാന TR.
(in titles).

പ്രവൃത്തം S. Deed ദുഷ്ടപ്ര’ങ്ങൾ Bhg.

പ്രവൃത്തി pravr̥tti S. (= പ്രവൎത്തനം). 1. Ac-
tivity, opp. നിവൃത്തി; occupation, business,
work നിലത്തു പ്ര. കൾ ഒക്കയും ചെയ്തു MR.
cultivated. പ്ര. കൊടുക്ക TR. to employ. 2. a
parish or അംശം, comprising 5-6 മുറി “a
charge” കിഴക്കേടത്തു നമ്പ്യാരുടെ പ്ര. യിൽ
TR. 3. sorcery, motion of the bowels, etc.

denV. പ്രവൃത്തിക്ക to act, work ക്രുദ്ധത പാരം
പ്ര. Sah. നീതിശാസ്ത്രവിരുദ്ധങ്ങളായുള്ളവ
രാജാവു പ്ര. രുതു VyM., ബാഹ്യാൎത്ഥങ്ങ ളിൽ
പ്ര’പ്പതു KeiN. പാളയക്കാർ പ്ര’ക്കുന്ന
യുദ്ധം TR. wherein they are engaged. —
vu. പൊഴുത്തിക്ക, അതിക്രമം പോൎത്തിക്ക
Co. KN.

CV. പ്രവൃത്തിപ്പിക്ക to set to work സ്വഭൃത്യരെ
ക്കൊണ്ടു പ്രവൃത്തിപ്പിച്ചുടൻ കൂലി കൊടുക്കാ
തേ ഇരിക്കും KR.; also വ്യവഹാരത്തിങ്കൽ
പ്രവൎത്തിപ്പിച്ചീടും ധൎമ്മം തന്നേ KR.

പ്രവൃത്തിക്കാരൻ 1. a functioner, workman
(Palg. vu. പോൎത്തിക്കാരൻ). 2. a sub-
ordinate revenue officer in Trav. = പാൎവ
ത്യക്കാരൻ, അധികാരി (old). 3. an insti-
gator B.

പ്രവൃത്തിപ്പിള്ള Trav. a Gumasten of the പ്രവൃ
ത്തിക്കാരൻ = പണ്ടാരപ്പിള്ള 2.

പ്രവൃദ്ധം S. (part. pass. of വൃധ്). Increased
യുദ്ധം പ്ര’മായിവന്നു AR. പ്രവൃദ്ധരാഗം ആ
ൎന്നിരുവരും Mud.

പ്രവേശം S. 1. (വിശ്). An entry, entrance.
ഗൃഹ —, നഗരപ്ര etc.; access. 2. vu. = ആ
വേശം & പരവശം V1. possessedness, agita-
tion.

denV. പ്രവേശിക്ക to enter പട്ടണത്തെ പ്ര.
& Loc; chiefly met. അവകാശത്തിൽ ഇവി
ടേനിന്നു പ്ര’പ്പാൻ പാടില്ല MR. to enter
into the disquisition about the claim, ബാ
ലത്വം കടന്നപ്പോൾ വിദ്യയിൽ പ്രവേശി
ച്ചാർ KR. പഞ്ചതന്ത്രത്തെ പ്ര’ച്ചു ചൊല്ലീ
ടേണം PT. engage in.

part. pass. പ്രവിഷ്ടം: പുരം പ്രവിഷ്ടനാമവ
നെക്കണ്ടു Mud.

CV. പ്രവേശിപ്പിക്ക to introduce ഇതു പട്ടണം
പ്ര’ച്ചീടിനാൽ PT.

പ്രശംസ S. Praise മൌൎയ്യന്റെ ഗുണം
പ്ര. ചെയ്തു Mud.; ആത്മപ്ര. etc.

denV. പ്രശംസിക്ക S. to praise അവനെ ഏ
റ്റവും പ്ര’ച്ചു Mud. നിന്നുടെ ധന്യമാം ശീലം
അവളുടെ മുന്നിൽ പ്ര’ച്ചു Nal. നന്നു നന്നെ
ന്നു പ്ര’ച്ചു ലോകരും SiPu. തന്നെത്താൻ പ്ര.
Bhr.

part. pass. പ്രശസ്തം commendable, good.
പ്രശസ്തവൃക്ഷങ്ങൾ KR. famous. രഹസ്യ
മാം അപരാധം പ്ര’മാക്ക KR. to publish.
പ്ര’ങ്ങൾ സേവിക്ക opp. നിന്ദിതങ്ങൾ
വൎജ്ജിക്ക Bhr.

പ്രശ്നം prašnam S. (പ്രഛ, Ger. fragen). A
question. ദശപ്രശ്നങ്ങൾ the 10 arithm. species
necessary for astrol. calculation, പ്രശ്നം വെക്ക
to make an astrol. calculation, പ്ര. വെപ്പിച്ചു
PT. (through കണിശൻ etc.). മേളമോടൊരു


93

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/759&oldid=184905" എന്ന താളിൽനിന്ന് ശേഖരിച്ചത്