താൾ:CiXIV68.pdf/758

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രമാദം — പ്രയോഗം 736 പ്രയോഗിക്ക — പ്രവാച

പ്രമാദം S. (see പ്രമത്ത) intoxicated security,
self-deception KR.; inadvertence. ഒട്ടുക്കത്തേ
പ്ര. V1. the moment of dying, മരിപ്പാൻ
പ്ര’മായിരിക്കുന്ന രോഗി CatR.

denV. പ്രമാദിക്കേണ്ട V1. don’t despair.

പ്രമുഖം S. foremost പ്രഹസ്തപ്രമുഖപ്രവരർ
AR. (= മുതലായ).

പ്രമൃഗ്യം S. to be investigated ശ്രുത്യൎത്ഥാന്തപ്ര.
[Anj.

പ്രമേയം S. (മാ) to be measured or known, Bhg.

പ്രമേഹം S. urinary affection (21 kinds) diabe-
tes (also പ്രമേഹക്കുരു) = നീർവാൎച്ച, gonor-
rhea; പ്രമേഹക്കല്ല് gravel = കല്ലടെപ്പു.

പ്രമോദം S. delight രൂഢപ്രമോദാശ്രു Nal.;
അതിപ്രമോദേന പറഞ്ഞാൻ Mud.

denV. പ്രമോദിക്ക to be delighted.

പ്രയതൻ S. (യം) restored, pure, Brhmd 85.

പ്രയത്നം prayatnam s. Persevering effort,
endeavour. ആളുകളെ കൂട്ടി പ്ര. ചെയ്ക to make
war. പ്ര. ചെയ്‌വാൻ ഉണ്ടയും മരുന്നുമില്ല, കുമ്പ
ഞ്ഞിക്കു വേണ്ടി പ്ര. ചെയ്യിപ്പിച്ചു, നമ്മുടെ പേ
ൎക്കു പ്ര. ചെയ്തവർ TR. my followers in war.

പ്രയത്നപ്പെടുക to labour, take great pains
നിലങ്ങളിൽ പ്ര’ട്ടു വിള ഇറക്കി MR. എ
ത്ര ജന്മം പ്ര’ട്ടു GnP. passed painfully
through — also denV. എന്തെല്ലാം പ്രയ
ത്നിച്ചാലും Arb.

പ്രയാഗം S. chief place for sacrifice, confluence
of Ganga & Yamuna പ്രയാഗസ്നാനം; പ്ര
യാഗയും SiPu. പ്രയാഗയിങ്കൽ മാഘമാസ
ത്തിൽ സ്നാനം ചെയ്ക KU.

പ്രയാണം S. (യാ) going forth, journey, pilgri-
mage (= യാത്ര). — death V1.; പ്ര. ചെയ്തു
Bhg.

പ്രയാസം S. (യസ്) 1. exertion, toil. പ്ര’പ്പെട്ടു
laboured hard. 2. difficult എത്തുവാൻ പ്ര.
Bhr. (= പണി).

പ്രയുക്തം S. see പ്രയോഗിക്ക.

പ്രയുതം S. a million പ്രയുതന്നരന്മാർ Bhr.

പ്രയോഗം S. Application, practice; use of
means അസ്ത്രപ്ര. തുടൎന്നു Bhr.; നല്ല പ്ര. clever
treatment (med.). മന്ത്രപ്ര. etc.— മൃദംഗപ്രയോ
ഗവാൻ SiPu. beating the tabor.

denV. പ്രയോഗിക്ക to employ, apply, use as
means, arms, talents; with Acc. & അസ്ത്ര
ശസ്ത്രങ്ങൾ കൊണ്ടു പ്ര’ച്ചാൻ, അവനെ പ്ര’
ച്ചു മൎമ്മം തോറും, നൂറു ബാണങ്ങളെ തേരാ
ളികളെ പ്ര. Brhmd. Shot.

part. pass. പ്രയുക്തം as മന്ത്രിപ്രയുക്തന്മാർ
Mud. creatures of the minister, employed
by him. മന്ത്രപ്രയുക്തബാണങ്ങൾ KR.
charmed arrows.

പ്രയോക്താവ് employer മാരണാദികൾ ചെയ്യു
ന്നോൻ പ്ര’വായതു PR.

പ്രയോജനം S. 1. motive, cause. 2. use,
profit, advantage.

denV. പ്രയോജിക്ക to be serviceable V1.

പ്രരോഹം S. Budding പ്ര. ഉണ്ടായ്‌വരും PT. (from
a seed).

പ്രലംബം S. hanging down പ്ര’മാം ഗിരി KR.

പ്രലംബൻ N. pr. a Daitya പ്ര’നെ കൊന്നു
CG.

പ്രലാപം S. a talk ബഹു പ്ര. KR. esp. lamen-
[tation.

denV. പ്രലാപിച്ചു സൎവ്വരും AR.

പ്രലോഭനം S. allurement പല വസ്തു കൊണ്ടും
പ്ര. ചെയ്താൽ KR. to seduce.

പ്രവചിക്ക S. to speak forth, announce, explain
[V1.

നിഷ്ഠുരപ്രവക്താക്കൾ Bhg. propounders of
harsh words. — പ്രവചനം prophesying.

പ്രവണം S. (L. pronus) bent forward.

abstrN. പ്രവണത്വം ഏകിനാൻ CC. incli-
nation.

പ്രവത്സലൻ S. = simpl. ഭൎത്തൃപ്ര’ലനാരിമാർ
[Bhg. devoted.

പ്രവരം S. 1. (വരൻ) the best, in Cpds. താപ
സപ്ര’ൻ, വീരപ്ര’ൻ. 2. (വർ) lineage,
race ഭക്തപ്ര’മായി മേവും Bhg.

പ്രവൎഗ്യം S. a ceremony at sacrifices തൽ പ്ര’
വും ഉപസദവും KR.

പ്രവൎത്തകൻ S. a superintendent, arbiter.

പ്രവൎത്തനം S. activity; occupation V1.

denV. പ്രവൎത്തിക്ക=പ്രവൃത്തിക്ക.

പ്രവൎദ്ധനം = simpl. കോപം പ്ര. ചെയ്ക Mud.

പ്രവാചകൻ S. = നിവി prophet, Nasr. ദാനി
യേൽ എന്ന പ്ര. Genov.

പ്രവാചകം (obj.) prophecy (Christ.).

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/758&oldid=184904" എന്ന താളിൽനിന്ന് ശേഖരിച്ചത്