Jump to content

താൾ:CiXIV68.pdf/760

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രശ്രയം — പ്രസരം 738 പ്രസവം — പ്രസിദ്ധി

പ്ര’വും വെച്ചു SG. — പ്ര. ശുഭം എന്നു പ്രാശ്നി
കന്മാർ പറഞ്ഞു Nal. the stars are favorable.
പ്രശ്നക്കാരൻ (പിറത്തിയക്കാർ TP.) = പ്രാശ്നി
കൻ

പ്രശ്നരീതി N. pr. an astrological work in šlōkas.
[PR.

പ്രശ്രയം S. (ശ്രി). Respect, modesty; love
നിന്നുടെ പ്ര. കണ്ടു Mud.

പ്രശ്രിതൻ V1. modest, (part. pass.)

പ്രഷ്ടാവു S. (പ്രഛ see പ്രശ്നം) the questioner;
one who consults an astrologer.

പ്രസക്തി S. (സഞ്ജ്) = സക്തി, പ്രസംഗം f. i.
വസ്തുക്കളിൽ ചിത്തപ്ര. Bhg.

പ്രസംഗം S. 1. attachment ത്വൽപ്രസംഗാ
ദേവം ഉക്തം AR. on account of thy presence.
2. occasion, conjuncture. ഇവിടേ പ്രസംഗാൽ
പറയുന്നു Gan. I take this opportunity to
explain. യുദ്ധപ്ര. ഇല്ലായ്ക Nal. രാത്രൌ കുറ
ഞ്ഞിതു നിദ്രാപ്ര’വും Nal. 3. association
of thoughts കാൎയ്യപ്ര’ത്തിന്നൎത്ഥത്തെ വിചാ
രിച്ചാൽ PT. consider the bearings. ഇപ്ര’
ങ്ങളെ കേൾപിച്ചു. SiPu. — Christ, sermon (?).
4. distant idea of, slight, little പ്രസംഗ
മാത്രം ഇല്ല കേൾപാൻ CC. nothing at all.
ആ വൎത്തമാനം പ്ര. പോലും ഇല്ലാതേ കാ
ണുന്നു not a shadow of truth. പ്ര. നീങ്ങു
ന്നില്ല No. = തീരേ.

പ്രസംഗി 1. connected with. 2. Christ.
a preacher (T. usage).

denV. പ്രസംഗിക്ക 1. to attach to ആ കാൎയ്യം
അതിൽ പ്ര’ച്ചിട്ടുണ്ടു alluded to. ബ്രഹ്മചാ
രിയെ പ്ര’ച്ചു കേട്ടു Bhg. (= കുറിച്ചു). 2. T.
to preach.

പ്രസന്നം S. (സദ്). 1. pleased, മാംപ്രതിപ്ര’ന്ന
നാക Brhmd.; bright പ്രസന്നഭാവം VCh.
affability, urbanity, also ഭാവപ്രസന്നത V2.
2. നമ്മുടെ മനസ്സിൽ ഒരു പ്രസന്നം ഉണ്ടായി
TR. (hon.) I have received a piece of news.
പ്രസന്നീകരിക്ക to content V1. (= പ്രസാദം).

പ്രസഭം S. violently, rashly പ്ര. ചേൎത്തിതു
CC. = പ്രസഹ്യ Brhmd 58.

പ്രസരം S. breaking forth; moving on.
denV. പ്രസരിക്ക to spread.

പ്രസവം S. (സു) bringing forth. പ്രസവ വിധി
കൎമ്മങ്ങൾ എല്ലാം BR.; പ്രസവവേദന etc. =
പേറു, ൟറ്റു; also met. ധനം പ്രസവം മദ
ത്തിന്നായ്‌വരും PT.

denV. പ്രസവിക്ക to bring forth കപോതി
അണ്ഡങ്ങൾ പ്ര’ച്ചു Bhg.

പ്രസാദം S. 1. = പ്രസന്നത clearness, bright-
ness. 2. favour, propitiousness രാജപ്ര’
ങ്ങൾ അനുഭവിക്ക Mud. ദേവതമാരെ പ്ര.
വരുത്തുക AR. to propitiate. സുപ്ര’കാലം.
3. leavings of offerings, sandal-powder, etc.
(ചാന്തു, പുഷ്പം), obtained from temples as
marks of God’s favour തീൎത്ഥവും പ്ര’വും
കൊണ്ടു വരിക TR.; പ്ര. മസ്തകത്തിങ്കൽ
ഉദ്വസിപ്പിക്കേണം Bhg. place on the head.

denV. പ്രസാദിക്ക 1. to be pleased, bright,
calm, propitious അവനേ കുറിച്ച് ഏറ്റം
പ്രസാദിച്ചു Bhr.; പുരുഷനിൽ പ്ര’ച്ചു
Bhg.; അടിയനോടു പ്ര., എങ്കൽ പ്ര’ച്ചീ
ടേണം KR.; അവൾ ശുശ്രൂഷകൊണ്ടുമുനി
അധികം പ്ര’ച്ചു KR.; പ്ര’ച്ചു തരുന്നു TR.
to give as present (a superior). എനിക്കു
നന്നായി പ്ര’ച്ചു ൨ വരം നല്കി KR. 2. So.
to please നേരുള്ള ജനങ്ങൾക്കിതെത്രയും
പ്ര’ക്കും Nasr. po.

Imp. പ്രസീദമേ AR. be gracious to me!

CV. പ്രസാദിപ്പിക്ക 1. to please, gladden
ബൃഹസ്പതിയെ പ്ര’പ്പാൻ Bhg. ലോകേശ
പ്ര’ച്ചീടേണം ഇവന്തന്നേ KR. 2. to con-
ciliate, propitiate വാക്കുകൊണ്ടു പ്ര’ച്ച
യച്ചു TR.

പ്രസാരണി S. (creeper) GP64. & പ്രസാരിണി
ഇടിച്ചു പിഴിഞ്ഞ നീർ a. med. Pæderia
foetida.

denV. പ്രസാരിക്ക v. a. to spread ആതപം
പ്ര’ച്ചു Nal.

പ്രസിദ്ധം S. (p. pass. of സിദ്ധ്). known, cele-
brated. ലോകപ്ര’മായ്‌വന്നു Nal. — ഗുണപ്ര
സിദ്ധാക്കൾ Bhg 4. men of acknowledged
virtue. — പ്ര’മാക്ക, പ്ര’പ്പെടുത്തുക to pro-
claim, divulge, also പ്രസിദ്ധിക്ക V1.

പ്രസിദ്ധി S. notoriety, fame നളൻ എന്നൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/760&oldid=184906" എന്ന താളിൽനിന്ന് ശേഖരിച്ചത്