denV. ഉപായത്തെ പ്രബോധിപ്പിക്ക PT. to advise.
പ്രഭ S. (ഭാ) Light, splendour പാവകപ്രഭ PT1. — met. കണ്ണിൻപ്രഭ മറഞ്ഞു Nid. losing its lustre, നേത്രപ്ര. Bhg.
പ്രഭവം S. birth വല്ലാത്ത ബാലപ്ര’ത്തിനെ ക്കാൾ ഇല്ലാത്ത ബാലപ്ര. സുഖം പോൽ CC.
പ്രഭാകരൻ S. (പ്രഭ) 1. the sun, Bhg. 2. N. pr. of a Bhaṭṭatiri, author of the പ്രഭാകരം, head of the Brahman division: പ്രഭാകര ക്കൂറു KU., പ്രഭാകരന്മാർ Brahmans of that division.
പ്രഭാതം S. dawn പ്രഭാതകാലേ കുളിച്ചു KU.
പ്രഭാമണ്ഡലം 1. a halo round the sun, moon പരിവേഷം. 2. a glory or nimbus round the head of idols, saints, etc. — aureola.
പ്രഭാവം S. energy, majesty; specific power of medicines (=തന്റേടം). ഉന്നതപ്രഭാവ നാം നിന്തിരുവടി PT. your most glorious majesty. മായാപ്ര. നീങ്ങും പ്രകാരം അരു ളി Bhr.
പ്രഭു prabhu S. (ഭു). Lord, prince നാട്ടിൽ പ്രഭു നാം ChVr.; പ്രഭുവാക്കി വാഴിച്ചു KU. a gov- ernor. നുപ്പതിനായിരപ്രഭു etc. chief of 30000 Nāyars. — pl. പ്രഭുക്കൾ = hon. prince, comm. പ്രഭുക്കന്മാർ, in Kōlanāḍu രണ്ടുപ്ര. great vassals, in Calicut തിരുമുടിപ്പട്ടം കെട്ടിയ നാൾ 4000 പ്ര’രും ചേകിച്ചു പിറ്റേനാൾ ലോകർ ചേകം KU. vassals & officers. — fem. പ്രഭു വാട്ടി No.
പ്രഭുത S. supremacy. പ്രഭുതകൾ നടിച്ചു ChVr. assumed airs.
abstrN. പ്രഭുത്വം S. authority, sovereignty മൂ വാണ്ടേക്കല്ലോ പ്ര. ഉള്ളു KU. നിധീശത്വാ ദി നാനാപ്ര’ങ്ങളുള്ളവൻ UR. Kubēra. സിം ഹാസനേ മുഷ്കരപ്ര. ഭാവിച്ചു മേവി Nal.
പ്രഭൂതം S. large, much.
പിഭൃതി S. beginning (=മുതലായ etc.).
പ്രഭേദം S. kind ബന്ധമോക്ഷപ്ര’ങ്ങൾ ചോ ദിച്ചു Bhg.
പ്രഭ്രഷ്ടലക്ഷമായി Mud. missed the aim.
പ്രമത്തൻ S. intoxicated, careless (& പ്രമ ദം V1.).
|
പ്രമഥൻ S. attendant on Siva പ്രമഥാദിക ളും Anj.
പ്രമാണം pramāṇam S. (മാ). 1. Measure ആ യുസ്സിന്റെ പ്ര. ഇല്ലാത്തതു GnP. life is un- certain. മഞ്ചാടിപ്ര. ഗുളിക med.; ആ മൎമ്മം മണിപ്ര’മായി ഉരുണ്ടിരിപ്പിതു MM.; നാലാൾ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര’മായി ചെയ്തു TR. achieved it by sheer force. സകല കാൎയ്യത്തിന്നും തമ്പുരാനെ പ്ര’മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാൻ N. നെ പ്ര’മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആൾ കൾ & നാട്ടിൽ പ്രമാണപ്പെട്ട ആൾ TR. persons of authority. അനന്ത്രവസ്ഥാനത്തിന്ന് ഒക്കയും പ്ര’മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര’മാക്കി വെച്ചു TR. made him joint king instead of me, the law- ful heir. ഇതിന്നൊക്കയും പ്ര’മായിട്ടു chief in- stigator. അതു പ്ര’മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൟശ്വരൻ പ്ര. എന്നോൎക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live re- ligiously. ദൈവം പ്ര’മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര’ങ്ങൾ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര’ങ്ങൾ എഴുതിച്ചു, പറമ്പിന്റെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc.
പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവർ), കാൎയ്യസ്ഥന്മാരിൽ പ്ര. കൾ TR., MR.
denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര’ച്ചു തന്നേ TR. relying on, attending to.
പ്രമാണീകരിക്ക to regard as authority ദൈവം പ്ര’ക്കുമവൎകളെ കേവലം മൂ ഢർ എന്നറി Mud.
|