താൾ:CiXIV68.pdf/756

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രദക്ഷി — പ്രധാനം 734 പ്രപഞ്ചം — പ്രബോധം

പ്രദക്ഷിണം S. reverential circumambulation,
keeping the right side towards the person
or object to be honored; in temples etc.
(=വലം വെക്ക), Nāyars round the review-
ing Rāja പുരുഷാരം മൂന്നു പ്ര. വെച്ചു KU.
അംഗപ്ര. rolling round a temple etc.

denV. ബിംബം പ്രദക്ഷിച്ചു SiPu., പ്രദക്ഷി
ണീകരിക്ക Bhg.

പ്രദാനം S. gift, grant. ഭരതനു രാജ്യപ്ര’ത്തി
ന്നായി KR. in order to give Bh. the king-
dom. ദ്വിജകാമപ്ര. ചെയ്തു Bhr. did the
Brahman’s wish.

പ്രദായി giving (=പ്രദം), giver V1.

പ്രദീപം S. a lamp PT.; a hanging lamp V1.
വിജ്ഞാനമാം ഉന്നത പ്ര’ത്തേ ദാനം ചെയ്തു
Bhg.

പ്രദീപകം showing, setting forth അദ്ധ്യാ
[ത്മപ്ര. AR.

denV. പ്രദീപിക്ക to shine forth, to be
kindled V2.

പ്രദേശം S. (ദിശ്) 1. direction. 2. a place
ഉദരപ്ര. med. വനപ്ര’ത്തിൽ ശയിച്ചു KR.;
ശീതമുള്ള പ്ര. a cool climate, അണിയ്യാരത്തു
പ്ര. TR. a Nambiār’s territory; country.
മൂന്നടിപ്ര. നല്ക Bhg.

പ്രദോഷം S. 1. evening. 2. M. T. the fast
of the 13th lunar evening പ്ര. നോറ്റു
SiPu. = ശനിവാരേ കൃഷ്ണപക്ഷേ ത്രയോദ
ശിവന്നു കൂടും ദിനേ നോറ്റു; also ശനി
പ്ര. മഹാ പ്രദോഷോപവാസം SiPu.

പ്രദ്യോതനൻ S. the sun നൽപ്ര. CG.

പ്രദ്യുമ്നൻ S. Bhg 10. Kāma.

പ്രധാനം S. 1. The chief matter, princi-
pal thing സന്തതിക്കേറ്റം പ്ര. SG. best means
to obtain posterity. അവൎക്കു ശിക്ഷാരാക്ഷ പ്ര.
KU. chief occupation. അവനെ പ്ര’മാക്കി
head. പ്രധാനഭൂതന്മാർ ഒരുമിച്ചു കൂടി KR.
grandees.— പ്രധാനപ്പെട്ട പടനായകന്മാർ KU.
2. adj. chief ദേഹികൾ്ക്കൊക്കേ പ്രധാനൻ ആ
പൂരുഷൻ Nal.; സത്വഗുണപ്രധാനന്മാർ Sah.;
എൻ ഉണ്ണികൾ്ക്ക് ഏറ്റം പ്ര’ൻ Bhr.; fem. പ്ര
ധാനമാരായ എണ്മർ Bhg.

പ്രധാനി (mod.) chief; first minister. ഭൃത്യ

പ്രധാനികൾ PT5. സായ്പമാരിൽ പ്ര.
TR. the Chief Commissioner.

പ്രപഞ്ചം S. 1. Development, expanse.
വൈരിപ്ര. ChVr. the host of enemies. മാരി
പോലേ ശരപ്ര. ഉതിൎക്കും ChVr. ആയുധാഭ്യാ
സപ്ര’വും Nal. the whole science of arms.—
also f. ദുഷ്ടതാപ്രപഞ്ചകൾ SiPu. masses of
sin. 2. the world, viewed as മായാപ്രപഞ്ചം
Bhg. പ്രപഞ്ച സൃഷ്ടിസ്ഥിതിസംഹാരങ്ങൾ Bhr.

denV. പ്രപഞ്ചിക്ക to expand, enlarge upon
പഞ്ചതന്ത്രത്തെ പ്ര’ച്ചു ചൊല്ലി PT.

part. pass. പ്രപഞ്ചിതം, as അവനുടെ ഞാ
ണൊലി പ്ര. Nal. celebrated.

പ്രപദം S. the tip of toes പ്ര’ങ്ങൾ രണ്ടും CG.
നരിയാണിയും പ്ര’ങ്ങളും PrC. (in KR. പ്ര
പാദയുഗ്മം?). vu. = പുറവടി.

പ്രപാടനം S. splitting വക്ഷഃപ്രദേശം പ്ര.
ചെയ്തു AR. = പിളൎന്നു.

പ്രപാതം S. fall; precipice പ്ര’ത്തെക്കൊണ്ടു
നടുങ്ങും വാഴപോൽ KR.

പ്രപിതാമഹൻ S. a paternal great-grand-
father പ്ര’ന്മാർ Bhr. KU.

പ്രപൌത്രൻ S. a great-grandson.

പ്രബന്ധം S. 1. Composition, chiefly
poetical, but also ഗദ്യപ്ര. രചിക്കുന്നു Nal., പ്ര.
നോക്കാം KU. read a book. 2. M. confusion
മമ സന്താപപ്രബന്ധങ്ങൾ തീരും Si Pu. my
griefs & troubles.

പ്രബൎഹം S. the best V1.

പ്രബലം S. strong — പ്രബലനായ അന്യായ
ക്കാരൻ MR. influential, successful (opp. ദു
ൎബ്ബല).— പ്രബലപ്പെടുക to prevail, become
public ശാസ്ത്രം നീചജാതിയിൽ പ്ര. KU. —
പ്രബലപ്പെടുത്തുക to acknowledge as va-
lid; make publicly known MR.

denV. പ്രബലിക്ക to grow, appear with
pomp V1.

പ്രബുദ്ധൻ S. awake. പ്ര’നായുടൻ KR. after
a swoon.

പ്രബോധം S. waking, as from നിദ്രാവശം
& ഖേദവശം UR. conviction, insight
ബ്രഹ്മമാം പ്ര. സാധിക്കും Si Pu.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/756&oldid=184902" എന്ന താളിൽനിന്ന് ശേഖരിച്ചത്