പൊഴിൽ — പോക 721 പോക
ചോതനയിൽ നെയി പൊ. V2. to measure oil. ചില (കൊമ്പു) വൎദ്ധിച്ചു മരങ്ങളും പൊഴിക്കും CC. to fell or engender trees? 3. to make a groove in stone or wood V1. വെട്ടി പൊ. CS. VN. I. പൊഴിച്ചൽ pouring; oozing. II. പൊഴിപ്പു 1. overflowing; giving overdue CV. പൊഴിപ്പിക്ക to cause to pour down ചി പൊഴിൽ pol̤il T. M. (C. puḷil sand-bank in പൊഴുതു pol̤uδu̥ T. M. (Tu. portu, Te. proddu, പൊഴുതൻ N. pr. m. (sunlike?). പൊഴുതുമുടി = പിറപ്പുമുടി (പൊ. കളഞ്ഞു കുടുമ പൊഴുത്തി pol̤utti, Tdbh. of പ്രവൃത്തി as വ പൊഴുത്തിക്കാരൻ, പൊയിത്തിക്കാരൻ the പോക pōɤa 5. 1. To go, go away, go to- |
KR. will he wish to live any longer? ഇനി നിങ്ങൾ വിചാരിപ്പാൻ പോണ്ടാ TR. (=പോ കേണ്ട) no delay granted. പോകുംവഴി, പോ കും ചാൽ V1. a loophole, excuse, remedy. പോയാണ്ടു last year. പോകവയെല്ലാം Bhg. = നില്ക്ക leave it aside. 2. to be lost, spoiled, cured എന്നാൽ പെരുവയറു പോം a. med.; എ നിക്ക് എന്തു പോയി what do I lose by it? പോയതു കഴിച്ചു MR. deducting the plants that were spoiled. കണ്ണുപോയെനിക്കെന്നും കാ ലുപോയെനിക്കെന്നും KR. (in a fire). പോകാ തവണ്ണം കീൎത്തി Sk. undying fame. 3. to be able, know ജപകൎമ്മാദി ഒന്നും പോകാ Bhg. പൂൎവ്വവൈരത്തിൻ ശക്തി എന്നുളളത് ആൎക്കും പോകയും ഇല്ല VilvP. Chiefly with the Inf. സമ്മതം എനിക്കും ഒട്ടറിയപ്പോകും I also know something of laws, & പറകപ്പോകാ Bhr.; എ ന്നുടെ അറിയപ്പോകായ്ക KR. my ignorance. പറക്കപ്പോകാതേ വന്നു Bhr.; ചൊല്ലപ്പോകാ തൊന്നു Bhg. unspeakable. മധുരമായി ചൊല്ല പ്പോകാത മൂഢൻ Bhg. — mod. also with adv. part. അറിഞ്ഞു പൊകാത ignorant. 4. As aux.Verb it has a., passive meaning രാജ നാൽ കട്ടുപോയി, എയ്തു കുല ചെയ്തുപോയി KR.; അരിഞ്ഞു പോമുടൽ ശരങ്ങളാൽ, അൎത്ഥം ദാനം ചെയ്തു പോയി Bhr. is given away. കുട പിടി ച്ചു പോയി; വസ്ത്രം കളഞ്ഞു പോയി Nal. b., expresses, with intr. verbs, the final turn of an action വെന്തുപോയി, ചത്തുപോക to die off, die & vanish. പാമ്പായി പോക നീ CG. (a curse); ദുഷ്ടനായിപോം will turn out. c., the undesirable character of any action (opp. വ രിക). അശേഷം കൊടുത്തു പോയാൻ Nal. un- accountably. ബ്രാഹ്മണരെത്തിന്നു പോകാതിരി ക്കേണം Bhr. go so far as to eat. വെട്ടിക്കൊ ന്നുപോയാൽ if a fight ensues. പല പിഴ ചെയ്തു പോയേൻ Bhr.; നായരെക്കൊത്തികൊന്നുപോ യി TP. I happened indeed to kill. ഞാൻ ഈ ശൻ എന്നു നിനെച്ചുപോയി Bhg.; കണ്ടാൽ പ റഞ്ഞുപോകും prov. anyhow. ഞാൻ പറഞ്ഞു പോയി TR. (also എന്നോടു പറഞ്ഞുപോയി) I stupidly stated. ഹൃദയം വെച്ചേച്ചുപോയി |
91