താൾ:CiXIV68.pdf/711

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഴുതി – പൂ 689 പൂകുക – പൂഗം

II. പുഴുക്കുക, ക്കി To boil അരിവെച്ചു പാ
കത്തിൽ വാൎത്തു പുഴുക്കീട്ടു GP. (in print പുഴു
കീട്ടു).

VN. in പുഴുക്കലരി = പുഴുങ്ങലരി So.

പുഴുതി pul̤uδi T. So., (C. puḷil) = പൂഴി VyM.

പൂ pū & പൂവു 5. (fr. പു. root of പുതു, പുൽ?
but C. pubbu, C. Te. puvvu to show, Tdbh.
of പുഷ്പം). 1. Flower, blossom പുവ്വിനുവനം
പുക്കാൻ Bhr. — pl. പൂക്കൾ & പൂവുകൾ CG. പൂ
പറിപ്പാൻ CG. & പൂവു; ചില ഫലം പൂവിൽ
കൊഴിഞ്ഞു പോം Bhr. in the blossoming stage;
also = crop ഒരു പൂ, ഇരിപ്പൂ, മുപ്പൂ or കന്നി —,
മകര —, മേടപ്പൂ see പൂപ്പു. — പൂവും നീരും see
നീർ 4. 2. the comb of a cock, കോഴിപ്പൂ
ചൂടുമാറോ prov.; the gills of a fish, white
marks on a cow’s tail; film, speck on the eye
കണ്ണിൽ പൂ വരിക V1. കണ്ണിലേപ്പൂവു പോം
a. med.; the point of a knife, saw-tooth, etc.
flowers on cloth കരപൂവുള്ള തുണി. 3. a very
high number പൂവു 100,000 millions, മഹാപൂവു
one million of millions CS. 4. menses.

Cpds. പൂ ഉറുമാൽ a gay coloured hand-kerchief
പൂ. കഴിച്ചു TP.

പൂക്കച്ച Sk. a zone, girdle, വെറ്റിലപ്പാട്ടിയും
പൂ. യും (of a woman; song).

പൂക്കണ്ണൻ (2) one who has a speck on the
eye. — പൂക്കണ്ണി 1. fem. of prec. 2. =
പൂങ്കുരൽ a flower-bunch. പൂക്കണ്ണി കുത്തുക
to begin to flower.

v. n. പൂക്ക 1. To blossom വസന്തം വന്നിങ്ങു
മരങ്ങൾ പൂത്തു KR. പൂത്തമരം a tree in
blossom. പൂത്തത് ഒക്ക മാങ്ങയല്ല prov. പൂ
വാത്ത, പൂക്കാത്ത bearing no blossom, prov.
2. to bud, expand പൂത്ത ചോകിൻ കൂട്ടം
RC. increasing host, 3. to menstruate
പൂത്തിരിക്കുന്നവൾ; തൃപ്പൂത്തിരിക്ക (goddess-
es, queens, etc.). 4. to become mouldy.
നാവു പൂത്തു തടിച്ചു Nid. furred. പൂത്തു
പോയി spoiled as fruits. പൂത്തമരം decayed
wood (= പുഴുത്ത & പൂതലടിച്ചമരം).

VN. I. പൂക്കൽ flowering; നാപ്പൂക്കൽ sore mouth.

II. പൂപ്പു 1. growing; ഇളമ്പൂപ്പു (loc.) = അന്നു

ണ്ണിഫലം annual vegetables. 2. a crop
കൊല്ലത്തിൽ മൂന്നു പൂപ്പു prov. sowing &
reaping thrice (Kanni, Maɤara, Mēḍa) also
പൂവൽ & പൂ. 3. mould, verdigris, moss
പൂ. പിടിക്ക V1. 4. menses.

CV. പൂപ്പിക്ക to cause to blossom മറ്റുള്ളൃ
തുക്കളും തന്മരം തന്മരം പൂപ്പിച്ചു CG.

പൂകുക pūɤuɤa = പുകുക. 1. To enter കാലന്ന
കർ പൂവിതു RC. കാലൻ തൻ കോയിൽ പൂം
CG. സ്വൎഗ്ഗം പൂവാൻ Bhg. വലയിൽ പൂക V1.
2. to reach a time മൂവാണ്ടു പൂകാത പൈതൽ
CG. not yet 3 years old.

VN. പൂകൽ entering, (see പൂവൽ).

CV. പൂകിക്ക to make to enter അവനെ അന്ത
കൻ മന്ദിരം പൂകിച്ചാൻ Bhr. അവനിൽ
അവൾ മാനസം പൂകിപ്പാൻ, അവൎക്കു ദാന
ത്താൽ നാണത്തെ പൂകിച്ചാൻ മാനസത്തിൽ
CG.

(പൂ:) പൂക്കുത്തി an ear-ring of a Tīyatti TR.

പൂക്കുരൽ, see പൂങ്കുരൽ.

പൂക്കുറ്റി a kind of fire-works.

പൂക്കുല, (vu. — ക്കി —) a cluster of flowers
esp. തെങ്ങിന്റെ —, കവുങ്ങിൻ പൂ. യരി
a. med. ചോറു കഴുങ്ങിൻ പൂക്കില പോലേ
ഇരിക്കുന്നു No. പൂക്കുല പോലേ വിറെക്ക
Palg. Er̀ to tremble like an aspen-leaf.

പൂക്കൊട്ട No. a basket made of palm-leaves.

പൂക്കോത്തനട an avenue before temples; (പൂ
ക്കോത്ത തോൎത്തു made in Talip.).

പൂഗം pūġam S. 1. Betel-nut & = കമുങ്ങു,
(പൂഗവാടങ്ങൾ VCh. areca-gardens). 2. quan-
tity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ
ങ്ങൾ CG.

(പൂ:) പൂങ്കനി darling പൂ. പ്പൈതൽ CG.

പൂങ്കാ a flower-garden പൂ. വിങ്കൽ ഏറിയ പൂ
ക്കൾ SiPu.; also പൂങ്കാവനങ്ങൾ KR. ഉമ്മ
രപ്പൂ. VetC.

പൂങ്കായി, പൂങ്ങായി N. pr. fem.

പൂങ്കുയിൽ a butterfly പൂ. കൂട്ടം പൂങ്കുരൽ തോറും
നടന്നു SiPu.

പൂങ്കുരൽ flower-stalk തേന്മാവിൻ പൂ. തോറും
പറന്നു SiPu.


87

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/711&oldid=184857" എന്ന താളിൽനിന്ന് ശേഖരിച്ചത്