Jump to content

താൾ:CiXIV68.pdf/710

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുഴങ്ങു – പുഴു 688 പുഴു – പുഴുങ്ങു

പുഴക്കൂലി boat-freight.

പുഴക്കൈ a canal, brook.

പുഴങ്കടവു, crossing a river.

പുഴവക്കു (So പുഴമാട്ടം V1.) a river-bank, also
പുഴങ്ങര.

പുഴവഴി by river, മരങ്ങൾ പു. ക്കു കൊണ്ടു
പോയി TB. floated them to the coast.

പുഴവായി a river’s mouth; N. pr. of an ഇട
വക, fief of the Kur̀umbra Rāja, 3 kāδam
territory & 3000 Nāyars; afterwards subject
to Tāmūri. KU. പു. കൎത്താക്കന്മാരും തിരുമു
ല്പാടും, the 2 chief vassals: മണ്ണിൽ ഇടത്തിൽ
നായരും അള്ളിയിൽ നായരും TR.

പുഴങ്ങുക pul̤aṅṅuɤa (=മുഴങ്ങുക). To crash,
rumble, echo വൃക്ഷങ്ങൾ എല്ലാം പുഴങ്ങി വീ
ണു KR. പുഴങ്ങി വീഴുന്ന മരങ്ങളോടു CC. തി
ങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവും AR. from the
noise of battle. പുടപുഴങ്ങവേ Bhr.

VN. പുഴക്കം an echo.

പുഴക്കുക to make to crack (trees) വൃക്ഷം ഒന്നം
ഗദൻ പുഴക്കിനാൻ KR. മരനിര കുത്തിയും
പുഴക്കിയും ഞെരിച്ചൊടിലും ചീന്തിത്തിന്നും
Bhg 8. elephants in jungle. വേർ ചുവരടി
യിൽ പാഞ്ഞു തടിച്ചു തറയെ പുഴക്ക to rend;
മരത്തെ ഇളക്കിട്ടു പുഴക്കി എടുക്ക to root
up, even മൂലങ്ങൾ, കിഴങ്ങുകൾ palg.

പുഴു pul̤u T. M. C. (Te. puruvu, Tu. C. puri
fr. puru Tu. small). 1. A worm, grub, mite,
vu. പുശു — Kinds: ഓല —, കുട —, കമ്പിളി —,
അരി —, തേക്കൻ —, തൊപ്പപ്പുഴു etc. 2. silk-
worm (പട്ടുപു.). 3. see പുഴുകു.

I. പുഴുക്ക, ത്തു T. M. C. (huḷu, C. Te.
pučču, Tu. puringu) To be eaten or infected by
worms, putrify, rot കാലും കയ്യും പുഴുത്ത ദുൎഗ്ഗ
ന്ധവും SiPu. (of leprosy). അരിഞ്ഞു കളഞ്ഞു
കാച്ചൂതും ചെയ്ക എന്നാൽ പു. യില്ല a. med.
(cancer). പുഴുത്തു പോക; പുഴുത്ത (vu. പുയി
ത്തി) നായി vu. No. (abuse) etc.

VN. പുഴുപ്പു being worm-eaten; rottenness.

പുഴുക്കടി a skin-disease, chiefly one produced
by the first rains, വിഷവെള്ളത്താലേ കാ
ല്ക്ക പുണ്ണുണ്ടാകുന്ന പു.; also ringworm കുള

മ്പിൽ പു. കടിച്ചു TP. of a bull, see തല
ച്ചൊറി 394.

പുഴുക്കടിക്കായി fruit of an Asclepias, em-
ployed to counteract it.

പുഴുക്കരണം a time in each fortnight, unfavor-
able to sowing (astrol.)

പുഴുക്കുത്തു canker, the damage trees suffer
from worms, caterpillars, etc. പുഴുക്കുത്തുക,
പുഴുക്കേടു.

പുഴുക്കൂടു a worm’s nest, (of പച്ചപ്പുഴു used as
bag for പുതുപ്പണം), a cocoon.

പുഴുക്കൊത്തി the hoopoe.

പുഴുക്കൊല്ലി a vermifuge Justicia nasuta, Rh.
(Aristolochia T.)

പുഴുത്തീനി the fly-catcher MC.

പുഴുത്തുള worm-bite, ആമാടെക്കു പു. നോക്കേ
ണ്ട prov. don’t find fault with.

പുഴുനൂൽ raw silk.

പുഴുപ്പല്ലു rotten tooth.

പുഴുപ്പല്ലൻ m., — പ്പല്ലി f. having decayed teeth.

പുഴുകു pul̤uɤu T. So. & പുഴു No. (C. Tu. puṇu-
gu, Te. punugu, prh. fr. പിഴുക്കു, C. T. also പു —)
1. Civet പച്ചയാം പുഴുകും നല്ലിഛ്ശയാ പനി
നീരും VCh. മെരുവിന്റെ പച്ചപ്പുഴു MC. മെരു
വിൻ (— വും) പുഴുകു No. The civet is either
freely discharged ചാരു പു., വെപ്പു., or
scraped out ഞെക്കു പു., തട്ടു പു. 2. (loc.) a
civet cat = മെരുകു, പുഴുകുപ്പിള്ള V1.

പുഴുക്കുചട്ടം V1. the ventricle of the civet cat.

പുഴുവിന്നെയി (2) civet.

പുഴുകുക, കി So. To be hot (by a close room
[etc. V1.

പുഴുങ്ങുക pul̤uṅṅuɤa T. M. (aC. to decay =
പുഴുക്ക I.). 1. v. n. To be boiling, stewed,
steamed ചക്ക പുഴുങ്ങിയകലം prov. — പുഴുങ്ങ
ലരി rice made from parboiled paddy (opp.
ഉണങ്ങലരി). പുഴുങ്ങൽചൂർ Palg. the steam
of wet rice-straw (smelling like boiled paddy).
2. v. a. = പുഴുക്കുക to parboil.

VN. I. പുഴുക്കം boiling, steaming heat.

II. പുഴുക്കു T. M. (C. pul̤ga, huggi, Tu. purgo)
fruits or vegetables boiled, a dish of curry.

പുഴുക്കും കഞ്ഞിയും a morning meal.

പുഴുക്കുഴമ്പു opp. വറുകുഴമ്പു med.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/710&oldid=184856" എന്ന താളിൽനിന്ന് ശേഖരിച്ചത്